HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
തദ്ദേശ സ്ഥാപനങ്ങൾ രംഗത്തിറങ്ങണം: ജില്ലാ വികസന സമിതി
Thursday, March 12, 2020 12:31 AM IST
കൽപ്പറ്റ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശങ്ങൾ പൊതുജനങ്ങളിലെത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയ്യെടുക്കണമെന്ന് ജില്ലാ വികസന സമിതി നിർദ്ദേശം നൽകി. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക വികസന സമിതി യോഗത്തിലാണ് നിർദ്ദേശം.
തദ്ദേശ സ്ഥാപനങ്ങൾ വാർഡ് അടിസ്ഥാനത്തിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കണം. ഉത്സവങ്ങൾ പോലുള്ള ചടങ്ങുകൾ ലളിതമായി നടത്തുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കാനും തദ്ദേശ സ്ഥാപനങ്ങൾ ഇടപെടണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. നിരീക്ഷണത്തിൽ കഴിയുന്നവരെ സാമൂഹികമായി ഒറ്റപ്പെടുത്തരുതെന്നും വികസന സമിതി നിർദ്ദേശിച്ചു.
കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നെത്തിയവർ നിർബന്ധമായും ആരോഗ്യ വകുപ്പ് നിഷ്കർഷിച്ച കാലയളവ് നിരീക്ഷണത്തിൽ കഴിയേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ വിവരം മറച്ചുവെക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവ പ്രകാരം കേസെടുക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
വിദേശത്ത് നിന്നെത്തിയവരെ സംബന്ധിച്ചുളള വിവരങ്ങൾ 112 എന്ന നന്പറിലോ
[email protected]
ഇ-മെയിൽ വിലാസത്തിലോ അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ആർ. ഇളങ്കോ അറിയിച്ചു. വിദേശ സഞ്ചാരികളെ കുറിച്ച് വിവരങ്ങൾ കൈമാറാതിരുന്ന റിസോർട്ടിനെതിരെ നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വാണിജ്യ സ്ഥാപനങ്ങൾ മാസ്കുകൾക്കും സാനിറ്റൈസർ ഉത്പ്പന്നങ്ങൾക്കും അമിതവില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കും. മാസ്ക്കുകൾക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കോട്ടണ്‍ മാസ്ക്കുകൾ തയ്യാറാക്കി വിതരണം നടത്താൻ കുടുംബശ്രീയുടെ സഹകരണം തേടും. ഉപയോഗ ശേഷം മാസ്കുകൾ നശിപ്പിക്കുന്നത് സംബന്ധിച്ച മാർഗ നിർദ്ദേശങ്ങളും ലഭ്യമാക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
തിരുനെല്ലി പഞ്ചായത്തിൽ അസ്വാഭാവിക സാഹചര്യത്തിൽ കണ്ടെത്തിയ കുരങ്ങിന്റെ ജഡം പോസ്റ്റ്മോർട്ടം നടത്തി. അവയവങ്ങൾ പൂനെ നാഷണൽ വൈറോളജി ലാബിലേക്ക് പരിശോധനക്കായി അയക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സിസി ഫിലിപ്പ് അറിയിച്ചു. ഒരാഴ്ച്ചക്കം ഫലം ലഭ്യമാകുംു. കുരങ്ങ് പനി പ്രതിരോധവുമായി ബന്ധപ്പെട്ട് പൂക്കോട് കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയിലെ വിദഗ്ധർ തയാറാക്കിയ മാർഗനിർദ്ദേശങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. വെറ്ററിനറി പാരാസൈറ്റോളജിസ്റ്റ് ഡോ. രഘു രവീന്ദ്രൻ, സെന്റർ ഫോർ വൈൽഡ് ലൈഫ് സ്റ്റഡീസ് ഡയറക്ടർ ഡോ. ജോർജ് ചാണ്ടി എന്നിവർ വിശദീകരണം നടത്തി.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പേരാൽ സ്കൂളിൽ പഠനോത്സവം നടത്തി
പടിഞ്ഞാറത്തറ: പേരാൽ ഗവ.എൽപി സ്കൂളിൽ പഠനോത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.പി. നൗഷാദ് ഉദ്ഘാടനം ചെയ്തു.വാർഡ്
പൗരത്വ നിയമം: പ്രതിഷേധ റാലിയും പൊതുയോഗവും 15ന്
ഗൂഡല്ലൂർ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നെല്ലാക്കോട്ട പഞ്ചായത്ത് ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 15ന് വൈകുന്നേരം മൂ
ക്ലീൻ വൈത്തിരി പദ്ധതി: പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു
കൽപ്പറ്റ: ക്ലീൻ വൈത്തിരി പദ്ധതിയുടെ ഭാഗമായി സംസ്ഥാന ശാസ്ത്ര പരിസ്ഥിതി കൗണ്‍സിൽ, ദേശീയ ഹരിതസേന ജില്ലാ ഘടകം, വൈത്തിരി പ
മാറ്റിവച്ചു
മക്കിയാട്: കോവിഡ് 19 മുൻകരുതലിന്റെ ഭാഗമായി മക്കിയാട് ബെനഡിക്ടിൻ ധ്യാനകേന്ദ്രത്തിൽ മാർച്ച് മാസം നടത്താൻ നിശ്ചയിച്ച
തയ്യൽ മെഷീൻ വിതരണം ചെയ്തു
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി (ഡബ്ല്യുഎസ്എസ്എസ്) പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീൻ വി
കടുവയുടെ ആക്രമണത്തിൽ കറവപ്പശു ചത്തു
പുൽപ്പള്ളി: കടുവയുടെ ആക്രമണത്തിൽ കറവപ്പശു ചത്തു. കുറിച്ചിപ്പറ്റ കദളിക്കാട്ടിൽ വർക്കിയുടെ നാലു വയസുള്ള പശുവാണ് ചത
തദ്ദേശ സ്ഥാപനങ്ങൾ രംഗത്തിറങ്ങണം: ജില്ലാ വികസന സമിതി
കൽപ്പറ്റ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശങ്ങൾ പൊതുജനങ്ങളിലെത്തിക്കാൻ
ബത്തേരി അസംപ്ഷൻ എയുപി സ്കൂൾ വാർഷികം മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു
സുൽത്താൻ ബത്തേരി: അസംപ്ഷൻ എയുപി സ്കൂളിൽ വാർഷികാഘോഷവും യാത്രയയ്പ്പ് സമ്മേളനവും നടത്തി. മാനന്തവാടി ബിഷപ് മാർ ജോസ് പ
പരിസ്ഥിതി സംവേദക മേഖല: കർഷകരിൽ ആശങ്ക ശക്തം
കൽപ്പറ്റ: ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയോടു ചേർന്നുള്ള പ്രദേശങ്ങളെ പാരിസ്ഥിതിക സംവേദക മേഖലകളാ
തലപ്പുഴ ജിയുപി സ്കൂൾ വാർഷികം
മാനന്തവാടി: തലപ്പുഴ ജിഎൽപി സ്കൂളിൽ 65ാം വാർഷികം ആഘോഷിച്ചു. ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. തവിഞ്ഞാൽ പഞ്ചായത്ത് വൈസ് പ്രസ
വൈദ്യുതി അപകടങ്ങൾ ഒഴിവാക്കണമെന്ന്
കൽപ്പറ്റ: വൈദ്യുതി അപകടങ്ങൾ ഒഴിവാക്കുന്നതിനു വൈദ്യുതി ബോർഡ് അടിയന്തര നടപടി സ്വീകരിക്കണമെന്നു കേരള ഇലക്ട്രിസിറ്
ആക്രി ലോഡുകൾ അകാരണമായി തടഞ്ഞിടുന്നുവെന്ന്
കൽപ്പറ്റ: വയനാട്ടിൽനിന്നുള്ള ആക്രി ലോഡുകൾ അതിർത്തി ചെക്പോസ്റ്റുകളിൽ അകാരണമായി തടഞ്ഞിടുന്നതായി സ്ക്രാപ് മർച്ചൻ
വാളൽ യുപി സ്കൂൾ വാർഷികം: വിളംബരറാലി നടത്തി
കോട്ടത്തറ: വാളൽ യുപി സ്കൂളിന്റെ 71ാം വാർഷികം വിളംബരം ചെയ്തു പിടിഎയുടെ നേതൃത്വത്തിൽ വെണ്ണിയോട് ടൗണിലേക്കു റാലി നടത്
ഫേസ് മാസ്കിന്റെ ദൗർലഭ്യം പരിഹരിക്കണമെന്ന് പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ
സുൽത്താൻ ബത്തേരി: കുരങ്ങുപനി, കൊറോണ തുടങ്ങിയ പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ഫെയ്സ് മാസ്കിന്റെയും മറ്റ് വ്യക
മൂപ്പൈനാട് പഞ്ചായത്ത് വികസന സെമിനാർ
വടുവൻചാൽ: മൂപ്പൈനാട് പഞ്ചായത്ത് വികസന സെമിനാർ നടത്തി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉഷ തന്പി ഉദ്ഘാടനം ചെ
ബാണാസുരസാഗർ ഇറിഗേഷൻ പ്രോജക്ട് എൽഎ ഓഫീസ് അടച്ചുപൂട്ടിയ നടപടി റദ്ദാക്കണമെന്ന്
കൽപ്പറ്റ: ബാണാസുരസാഗർ ഇറിഗേഷൻ പ്രോജക്ട് എൽഎ ഓഫീസ് അടച്ചുപൂട്ടിയ നടപടി പ്രതിഷേധാർഹമാണെന്ന് എൻജിഒ സംഘ് ജില്ലാ സ
അരിവയലിലും തൃശിലേരിയിലും ഭവനപദ്ധതി നിർവഹണ സമിതികളായി
കൽപ്പറ്റ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മേയിൽ മീനങ്ങാടിയിൽ നടത്തുന്ന സംസ്ഥാന സമ്മേളനത്തിന്റെ സിഗ്നച്ചർ പ്രോ
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിൽ വയനാട്ടിൽ ഐ ഗ്രൂപ്പിന് ഭൂരിപക്ഷം
കൽപ്പറ്റ: യൂത്ത് കോണ്‍ഗ്രസ് വർഷങ്ങൾക്കുശേഷം പാർലമെൻറ് കമ്മിറ്റിയിൽ നിന്ന് മാറി വയനാട് ജില്ലാ കമ്മിറ്റി നിലവിൽ വന്ന
വയനാടൻ ടൂറിസം തളർച്ചയിൽ
കൽപ്പറ്റ: കൊറോണ വൈറസ് ഭീതി വയനാട്ടിൽ ടൂറിസം മേഖലയെ തളർത്തുന്നു. വനം-വന്യജീവി വകുപ്പിനു കീഴിൽ മുത്തങ്ങയിലും തോൽ
പി.എസ്.ജീനയ്ക്കു സ്വീകരണം നൽകി
കൽപ്പറ്റ: ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോൾ ടീം ക്യാപ്റ്റൻ പി.എസ്. ജീനയ്ക്കു
കളക്ടറേറ്റിൽ ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ ന

State & City News
സജികുമാറിന്റെ മരണശേഷമുള്ള ഒളിവ്.
ME ICONS ജോയ്ആലുക്കാസിന്
റീട്ടെയില്‍ ME ICONS അവാര്‍ഡ് ജോയ്ആലുക്കാസിന്
എല്ലാവരും കൈവിട്ടപ്പോൾ അടുക്കള വിട്ട് മതിലുകളിൽ ചേക്കേറേണ്ടി വന്നു
തന്ത്രി മുതല്‍ കൊച്ചുപിള്ളേര് വരെ

Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്

More from other section
പ്രതീക്ഷയുടെ മലയോര ഹൈവേ തുറക്കുന്നു
Thiruvananthapuram
വികസന സെമിനാര്‍ സംഘടിപ്പിച്ചു
Kollam
മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിയുന്നത് അപകടകരം: ഡിഎംഒ
Pathanamthitta
കുടിവെള്ളമെത്തിക്കണമെന്ന്
Alappuzha
സാഹിത്യപ്രതിഭകളെ ആദരിച്ചു
Kottayam
മാലിന്യക്കൂന ഇനി പൂന്തോട്ടം
Idukki
ഓട്ടോയിടിച്ച് പരിക്കേറ്റ കാൽനടയാത്രികൻ മരിച്ചു
Ernakulam
മകൻ തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ അമ്മ മരിച്ചു
Thrissur
പാന്പുകടിയേറ്റ് മരിച്ചു
Palakkad
പഠനോത്സവ വേദിയിൽ റാഷിദിന് സ്വീകരണം
Malappuram
കൊയിലാണ്ടി - വൈദ്യരങ്ങാടി റോഡില്‍ ഗതാഗത നിയന്ത്രണം
Kozhikode
പി.കെ. രാഗേഷ് നിലപാട് മയപ്പെടുത്തി; പിരിച്ചു വിട്ടവരെ തിരിച്ചെടുക്കും
Kannur
ഹോട്ടലുകളിലും ലോഡ്ജുകളിലും മിന്നല്‍ പരിശോധന

Top