റ​ബ​ര്‍​ത്തോ​ട്ട​ങ്ങ​ള്‍ പ​ച്ച​പ്പ​ന്ത​ലി​ട്ട കോ​ട്ട​യം;
റ​ബ​ര്‍​ത്തോ​ട്ട​ങ്ങ​ള്‍ പ​ച്ച​പ്പ​ന്ത​ലി​ട്ട  കോ​ട്ട​യം;
പാ​​മ്പു​​ക​​ളെ തു​​റ​​ന്നു​​വി​​ടു​​ന്നു​​ണ്ട്.
Monday, April 21, 2025 1:32 PM IST
കോ​​ട്ട​​യം:
കോ​​ട്ട​​യം: റ​​ബ​​ര്‍​ത്തോ​​ട്ട​​ങ്ങ​​ള്‍ പ​​ച്ച​​പ്പ​​ന്ത​​ലി​​ട്ട കോ​​ട്ട​​യ​​ത്ത് സ്വാ​​ഭാ​​വി​​ക വ​​നം അത്ര കൂടുതലില്ല. ആ​​ല​​പ്പു​​ഴ ക​​ഴി​​ഞ്ഞാ​​ല്‍ വ​​നം ഏ​​റ്റ​​വും കു​​റ​​വു​​ള്ള​​ ജില്ല കോ​​ട്ട​​യ​​മാ​​ണ്. പൊ​​ന്ത​​ന്‍​പു​​ഴ, അ​​ഴു​​ത, പ​​മ്പാ​​വാ​​ലി, മ​​ത​​മ്പ, വാ​​ഗ​​മ​​ണ്‍ വ​​ന​​പ്ര​​ദേ​​ശ​​ങ്ങ​​ള്‍ കോ​​ട്ട​​യം ജി​​ല്ല​​യി​​ലാ​​ണ്. വ​​ന​​വി​​സ്തൃ​​തി 80 ച​​തു​​ര​​ശ്ര കി​​ലോ​​മീ​​റ്റ​​ര്‍. ആ​​ന​​യും പു​​ലി​​യും ക​​ടു​​വ​​യും കാ​​ട്ടു​​പോ​​ത്തും പ​​മ്പ, പീ​​രു​​മേ​​ട് വ​​ന​​ത്തി​​ലു​​ണ്ട്.

ഹ​​രി​​ത​​സ​​മൃ​​ദ്ധ​​മെ​​ങ്കി​​ലും പൊ​​ന്ത​​ന്‍​പു​​ഴ വ​​ന​​ത്തി​​ല്‍ ആ​​ന​​യും ക​​ടു​​വ​​യും പു​​ലി​​യു​​മി​​ല്ല. എ​​ന്നാ​​ല്‍ കാ​​ട്ടു​​പ​​ന്നി​​യും കു​​റു​​ക്ക​​നും ന​​രി​​യും ഏ​​റെ പെ​​രു​​കി​​യി​​ട്ടു​​ണ്ടു​​താ​​നും. നാ​​ട്ടി​​ല്‍​നി​​ന്നും പി​​ടി​​കൂ​​ടു​​ന്ന രാ​​ജ​​വെ​​മ്പാ​​ല, പെ​​രു​​മ്പാ​​മ്പ്, മൂ​​ര്‍​ഖ​​ന്‍ പാ​​മ്പു​​ക​​ളെ മു​​ന്‍​പ് തു​​റ​​ന്നു​​വി​​ട്ടി​​രു​​ന്ന​​ത് പൊ​​ന്ത​​ന്‍​പു​​ഴ വ​​ന​​ത്തി​​ലാ​​ണ്. ഇ​​പ്പോ​​ള്‍ പെ​​രി​​യാ​​ര്‍ വ​​ന​​ത്തി​​ലും പാ​​മ്പു​​ക​​ളെ തു​​റ​​ന്നു​​വി​​ടു​​ന്നു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.