HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
സ്ഥാപനത്തിന്റെ സഹകരണത്തോടെ സൈക്കിൾ സവാരിക്കും
സെന്ററിൽ സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ സൈക്കിൾ സവാരിക്കും പുതുതായി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ആരാധനാലയങ്ങൾ തുറക്കാൻ മാർഗനിർദേശങ്ങളായി , വ്യവസ്ഥ കർശനം
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾക്കുശേഷം ജൂൺ എട്ടുമുതൽ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള മാർഗനിർദേശ...
ലോക്ക് ഡൗണ്‍ കാലത്ത് മുഴുവൻ വേതനം:തൊഴിലുടമകൾക്കെതിരേ നടപടി എടുക്കാനാകില്ല: സുപ്രീംകോടതി
ന്യൂഡൽഹി: ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലാളികൾക്കു നൂറു ശതമാനം വേതനം നൽകാത്ത തൊഴിലുടമകൾക്കെതിരേ നടപടി എടുക്കാനാകില്ലെന്നു സുപ്രീംകോടതി. ഇതു സംബന്ധിച്ച ഇ...
ബസു ചാറ്റർജി അന്തരിച്ചു
മുംബൈ: വെള്ളിത്തിരയിലൂടെ സാധാരണക്കാരുടെ കഥപറഞ്ഞ പ്രമുഖ സിനിമാസംവിധായകനും തിരക്കഥാകൃത്തുമായ ബസു ...
അന്തർ സംസ്ഥാന യാത്ര; പ്രശ്നപരിഹാരത്തിന് ഒരാഴ്ച സമയം
ന്യൂഡൽഹി: അന്തർ സംസ്ഥാന യാത്രയ്ക്ക് പൊതു പരിഹാരം കണ്ടെത്താൻ ഡൽഹി, ഹരിയാന, യുപി സംസ്ഥാന സർക്കാരുകൾക്ക് ഒരാഴ്ചത്തെ സമയം നൽകി സുപ്രീംകോടതി.
ഗൾഫിൽ കുടുങ്ങിയ നഴ്സുമാർക്കായി ചാർട്ടേർഡ് വിമാനം
ന്യൂഡൽഹി: ഗൾഫിൽ കുടുങ്ങി യ നഴ്സുമാരെ നാട്ടിൽ എത്തിക്കാൻ ചാർട്ടേർഡ് വിമാനം സജ്ജമായി.
മോറട്ടോറിയത്തിനൊപ്പം പലിശ ഒഴിവാക്കണമെന്ന ഹർജി പരിഗണിക്കരുതെന്നു റിസർവ് ബാങ്ക്
ന്യൂഡൽഹി: വായ്പകൾക്ക് ആറു മാസത്തെ മോറട്ടോറിയത്തിനൊപ്പം പലിശ ഒഴിവാക്കണമെന്ന് ഹർജി പരിഗണിക്കരുതെന്ന ആവശ്യവുമായി റിസർവ് ബാങ്ക് സുപ്രീംകോടതിയിൽ.
ഇന്ത്യ ആവശ്യപ്പെടുന്നതു ചൈനീസ് പിന്മാറ്റം
ന്യൂഡൽഹി: യഥാർഥ നിയന്ത്രണരേഖ (എൽഎസി) മറികടന്ന ചൈനീസ് സേന പൂർണമായും പിന്മാറിയാലേ ലഡാക്കിലെ സംഘർഷ...
പ്രതിരോധ മന്ത്രാലയം സെക്രട്ടറിക്ക് കോവിഡ്
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയം സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹവുമായി സന്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിനുളള ശ്രമത്തിലാണ് മന്ത്രാല...
രാഹുൽ ഗാന്ധി പത്രപ്രവർത്തന മേഖലയിലേക്കോ?
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽനിന്ന് പത്രപ്രവർത്തനത്തിലേക്കു വഴിമാറുകയാണോയെന്നു സമൂഹമാധ്യമങ്ങളിൽ വ്യാപക ചോദ്യങ്ങ...
ചരിഞ്ഞത് ആനയെങ്കിൽ മന്ത്രിക്കത് മലപ്പുറത്തുതന്നെ
ന്യൂഡൽഹി: പടക്കം വച്ച പൈനാപ്പിൾ കടിച്ച് പരിക്കേറ്റ കാട്ടാന ചത്ത സംഭവത്തിൽ എടുത്തു ചാടി പ്രതികരിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ.
ഗുജറാത്തില്‍ രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു; പിന്നില്‍ ബിജെപിയെന്നു കോണ്‍ഗ്രസ്
അഹമ്മദാബാദ്: ഗുജറാത്തില്‍ ഈ മാസം 19നു രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു. അക്ഷയ് പട്ടേല്‍, ജിത്തു ചൗധരി എന്നിവരാ...
ഡി.കെ. ശിവകുമാറിന്റെ മകള്‍ വിവാഹിതയാകുന്നു, കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ഥിന്റെ മകന് വരന്
ബംഗളൂരു: കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ മകള്‍ ഐശ്വര്യ വിവാഹിതയാകുന്നു. കഫേ കോഫി ഡേ സ്ഥാപകന്‍ അന്തരിച്ച വി.ജി. സിദ്ധാര്‍ഥയുടെ മകന് അമര്‍ത...
തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്നലെ 1384 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്.
അശോക് ചവാന് കോവിഡ് രോഗമുക്തി നേടി
മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ അശോക് ചവാന് കോവിഡ് രോഗത്തില്‍നിന്നു മുക്തി നേടി. മേയ് 25നായിരുന്നു ചവാനു രോഗം സ്ഥിരീകരിച്ചത്. മുന...
ഭീകരരുടെ വെടിവയ്പില്‍ നാട്ടുകാരനു പരിക്ക്
ശ്രീനഗര്‍: കാഷ്മീരിലെ കുല്‍ഗാമില്‍ പോലീസ് സംഘത്തിനു നേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ നാട്ടുകാരനു പരിക്കേറ്റു. യാരിപോറ ചൗക്കില്‍ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്ന...
ഡിഎംകെ എംഎല്‍എയ്ക്കു കോവിഡ്
ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ എംഎല്‍എയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. ശ്വാസകോശസംബന്ധമായ രോഗമുള്ള ഇദ്ദേഹം വെന്റിലേറ്ററിലാണ്. അറുപത്തിയൊന്നുകാരനായ എംഎല്‍എയെ...
നിസര്‍ഗ: പൂനയില്‍ മരണം മൂന്നായി
പൂന: നിസര്‍ഗ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പൂനയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മതിലിടിഞ്ഞ് പരിക്കേറ്റ മുപ്പത്തിയഞ്ചുകാരന് ഇന്നലെ മരിച്ചു. നാരായണ്‍ അനന്ത ന...
മഹാരാഷ്ട്രയില്‍ ഇന്നലെ മൂവായിരത്തോളം രോഗികള്‍
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഇന്നലെ 2933 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 77,793. ഇന്നലെ 123 പേരാണു മരിച്ചത്. ബുധനാഴ്ച 122 ...
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ച പോലീസുകാര്‍ 30 ആയി
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ച പോലീസുകാരുടെ എണ്ണം 30 ആയി. 2500 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. മുംബൈയില്‍ മാത്രം 18 പോലീസുകാര്‍ മരിച്ചു.
ആയിര...
കോടികളുടെ പാൻമസാല; പാക് സ്വദേശി അറസ്റ്റിൽ
ഭോപ്പാൽ: ലോക്ഡൗൺ കാലയളവിൽ കോടിക്കണക്കിനു രൂപയുടെ പുകയില ഉത്പന്നങ്ങൾ നിയമവിരുദ്ധമായി വിറ്റ പാക്കിസ്...
കാർഷികോത്പന്നങ്ങൾ എവിടെയും വിൽക്കാം
ന്യൂഡൽഹി: കാർഷികോത്പന്നങ്ങൾ ഇഷ്ടമുള്ളിടത്തു വിൽക്കാൻ കർഷകർക്കു സ്വാതന്ത്ര്യം നൽകിക്കൊണ്ട് ഓർഡിനൻസ് ഇറക്കാൻ കേന്ദ്ര കാബിനറ്റ് തീരുമാനിച്ചു. ധാന്യങ്ങൾ, ...
മഹാരാഷ്ട്രയെ വിറപ്പിച്ച് നിസര്‍ഗ, മൂന്നു മരണം
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ കരതൊട്ട നിസര്‍ഗ ചുഴലിക്കാറ്റ് കൊങ്കണ്‍ മേഖലയിലും പൂനയിലും നാശം വിതച്ചു. മൂന്നു പേർ കൊല്ലപ്പെട്ടു; മുംബൈയിൽ വലിയ നാ...
നാളെ രാത്രി ചന്ദ്രഗ്രഹണം
ബംഗളൂരു: നാളെ രാത്രി ചന്ദ്രഗ്രഹണം. അന്തരീക്ഷം മേഘാവൃതമല്ലെങ്കിൽ ഇതു കേരളത്തിലും കാണാം. രാത്രി 11.15 മുതൽ പുലർച്ചെ 2.34 വരെയാണു ഗ്രഹണസമയം.
ഓണ്‍ലൈൻ ക്ലാസുകൾക്കെതിരേ വടിയെടുത്ത് സിപിഎം പിബി
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വിദ്യാർഥികളുടെ പഠനം ഓണ്‍ലൈൻ വഴിയാക്കുന്നതിനെ ശക്തമായി എതിർത്ത് സിപിഎം പോളി...
സിപിഎം രാജ്യവ്യാപക പ്രതിഷേധം 16ന്
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധികാലത്ത് കേന്ദ്രസർക്കാർ രാജ്യത്തെ ജനങ്ങളെ സ്വയം പ്രതിരോധത്തിലേക്ക് കൈയൊഴിഞ്ഞിരിക്കുകയാണെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം ...
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Top