ബംഗളൂരു: കേരളാ എൻജിനിയേഴ്സ് അസോസിയേഷൻ ബംഗളൂരുവിന്റെ നേതൃത്വത്തിൽ ’മണി മാനേജ്മെന്റ് ആൻഡ് വെൽത്ത് ക്രിയേഷൻ’ എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു.
ബംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്സിലെ ലക്ചർ ഹാളിൽ നടന്ന പരിപാടിയിൽ സാമ്പത്തികോപദേഷ്ടാവ് സയ്ദ് ക്ലാസ് നയിച്ചു. അമ്പതോളം പേർ ശില്പശാലയിൽ പങ്കെടുത്തു.