ബംഗളൂരു: ഹെണൂർ സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ മൂന്നാമത് ഇടവകദിനം സെപ്റ്റംബർ 15 ഞായറാഴ്ച വി. മൂന്നിേ·ൽ കുർബാനയ്ക്കുശേഷം കൊണ്ടാടി. തുടർന്ന് വികാരി ജോണ് ഐപ്പ് കശീശയുടെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗം ഫെബിൻ പൂതറ കശീശ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ വിവിധ ഭക്തസംഘടനകളുടെ വാർഷികവും വിവിധ തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇടവകാംഗങ്ങളെയും സണ്ഡേസ്കൂൾ വിദ്യാർഥികളെയും ആദരിക്കുകയുണ്ടായി. തുടർന്ന് വിവിധ തലങ്ങളിലുള്ള കലാകായിക മത്സരങ്ങളും നടത്തപ്പെട്ടു. രവൗൃരവറമ്യബ2019ലെുേ16.ഷുഴ
റിപ്പോർട്ട്: ഫാ. ജോണ് ഐപ്പ്