HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഇന്ത്യൻ അംബാസിഡർ ഐസിഎസ്ജി ഫുഡ് കിറ്റുകൾ ജലീബിൽ വിതരണം ചെയ്തു
Friday, June 5, 2020 1:00 AM IST
കുവൈത്ത്: കുവൈത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിന്റെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ അംബാസിഡർ ജീവസാഗർ അബ്ബാസിയ പ്രദേശം സന്ദർശിക്കുകയും അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ചു അംബാസിഡർ ജീവസാഗറും ഐസിഎസ്ജി അംഗങ്ങളും ചേർന്ന് ഭക്ഷണകിറ്റുകൾ ദുരിതം അനുഭവിക്കുന്നവർക്ക് കൈമാറാനായി വിവിധ സംഥാനങ്ങളിൽ നിന്നുള്ള സംഘടന പ്രതിനിധികൾക്ക് വിതരണം ചെയ്തു.
കഴിഞ്ഞ മാസം 16ന് എംബസിയിൽ കൂടിയ വ്യവസായ-സാമൂഹിക-സംഘടനാ പ്രവർത്തകരുടെ യോഗത്തിന് ശേഷമാണ് കൊറോണ കാലത്ത് ഇന്ത്യൻ സമൂഹത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പ് രൂപികരിച്ചത്. പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് രാജ്പാൽ ത്യാഗിയുടെ നേതൃത്വത്തിൽ 10 അംഗങ്ങളും, കൂടാതെ, ലുല്ലു ഗ്രൂപ്പ്, ഓണ്‍ കോസ്റ്റ്, സിറ്റി സെന്റർ, ഹൈവേ സെന്റർ തുടങ്ങിയ സ്ഥാപനങ്ങളിലെ ഓരോ പ്രതിനിധികളെയും ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഐസിഎസ്ജിയുടെ ഘടന. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അമിതാബ് രഞ്ചനാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്. ഇന്ത്യക്കാരായ വ്യവസായികളുടെ സന്പാത്തിക സഹകരണത്തോടെയാണ് സംരഭത്തിന്റെ പ്രവർത്തനം.
ഈ കമ്മിറ്റീയുടെ ചീഫ് കോഓർഡിനേറ്ററായി നിയോഗിതനായിരിക്കുന്ന സുരേഷ് കെ.പിയാണ് എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇന്ത്യൻ സംഘടനകളെ ഏകോപിച്ചുള്ള പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കുവൈത്തിലെ അറുപതിലധികം സംഘടനാ പ്രതിനിധികൾ ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പുമായി ചേർന്ന് ഈ ദുരിതാശ്വാസ പ്രവർത്തങ്ങളിൽ കുവൈറ്റിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു.
ഐസിഎസ്ജി കമ്മിറ്റി കണ്‍വീനർ രാജ്പാൽ ത്യാഗി ഇന്ത്യൻ പൗര·ാരെ സഹായിക്കുന്നതിൽ ഇന്ത്യൻ എംബസി കാണിച്ച ആർദ്രതയാർന്ന സമീപനത്തിനേയും, പ്രതിബദ്ധതയെയും അഭിനന്ദിച്ചു. സമുദായത്തിലെ ദുരിതബാധിതരെ സഹായിക്കുന്നതിൽ വ്യക്തിപരമായ ഇടപെടലിന് തയ്യാറായ അംബാസിഡർ ജീവസാഗറിനോട് അദ്ദേഹം പ്രത്യേക അഭിനന്ദനം അറിയിച്ചു.
അംബാസിഡർ എന്ന നിലയിൽ ഐസിഎസ്ജി കമ്മിറ്റീ രൂപീകരിക്കുക മാത്രമാണ് ചെയ്തതെന്നും എന്നാൽ ഇന്ന് ഇത്രയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചെയ്തത്തിന്റെ എല്ലാ ക്രെഡിറ്റും ഐസിഎസ്ജി കമ്മിറ്റീ അംഗങ്ങൾക്ക് മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ സംഘടനകളും സന്നദ്ധപ്രവർത്തകരും ഇതോടൊപ്പം ഐക്യത്തോടെ സഹോദര്യത്തോടെ ഒത്തുചേരുന്നുള്ള പ്രവർത്തനത്തിൽ അംബാസിഡർ സന്തോഷം രേഖപ്പെടുത്തി.
ഐസിഎസ്ജി കമ്മിറ്റി അംഗങ്ങളായ അശോക് കൽറ, ജതിന്ദർ സൂരി, അജയ് ഗോയൽ, രമേഷ് ടിഎ, റീവന് ഡിസൂസ, അമിതാഭ് രഞ്ജൻ (എംബസി പ്രതിനിധി - ഐസിഎജി കമ്മിറ്റി), ജോണ്‍തോമസ് (യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ) എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ചേർന്ന മീറ്റിംഗിൽ പങ്കെടുത്തവർ സാമൂഹിക അകലം പാലിക്കുകയും മാസ്ക്, കൈയുറ എന്നിവയുൾപ്പെടെ എല്ലാ ആരോഗ്യ പ്രോട്ടോക്കോളുകളും പാലിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്തിൽ 723 പേർക്ക് കോവിഡ്; എട്ടു മരണം
കുവൈത്ത് സിറ്റി: രാജ്യത്ത് ജൂൺ അഞ്ചിനു പുറത്തിറക്കിയ റിപ്പോർട്ടിൽ 723 പേർക്ക് കേ
കുവൈത്തിൽ കോവിഡ് ബാധിച്ചു തൃശൂർ സ്വദേശി മരിച്ചു
കുവൈത്ത് സിറ്റി : കോവിഡ് ബാധിച്ചു ചികിൽസയിലായിരുന്ന തൃശൂർ സ്വദേശി മരിച്ചു. ചാ
കുവൈത്തിൽ പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി
കുവൈത്ത് സിറ്റി : പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. കടമ്മനിട്ട മണ
അബുദാബിയിൽ വെയർഹൗസിനു തീപിടിച്ചു, ആർക്കും പരിക്കില്ല
അബുദാബി: അൽ മഫ്രാക് ഇൻഡസ്ട്രിയൽ ഏരിയയിലെ മാലിന്യ വെയർഹൗസിൽ വൻ തീപിടുത്തം. വെള
മടങ്ങിയെത്തിയ പ്രവാസികളുടെ ആശങ്കകൾ പ്രവാസി ലീഗൽ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.
കേരളത്തിലേക്ക് മടങ്ങിയെത്തിയ പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തര നടപടി ആവശ
കുവൈത്ത് സാധാരണ ജീവതത്തിലേക്ക്; സൂപ്പർ മാർക്കറ്റിലും എക്സ്ചേഞ്ച്കളിലും വലിയ തിരക്ക്
കുവൈത്ത് സിറ്റി : കൊവിഡ് നിയന്ത്രണ വിധേയമായി വരുന്ന രാജ്യത്ത്
കുവൈത്തിൽ വ്യാഴാഴ്ച ആറു മരണം; 562 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി: രാജ്യത്ത് 562 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
വന്ദേഭാരത് ദൗത്യം: ഒമാനിൽ നിന്ന് കേരളത്തിലേക്ക് എട്ടു സർവീസുകൾ
മസ്കറ്റ്: ലോാക്ക്ഡൗണ്‍ മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന
കുവൈത്തിൽ തിരുവനന്തപുരം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
കുവൈത്ത് സിറ്റി: തിരുവനന്തപുരം വർക്കല സ്വദേശി കുവൈത്തിൽ കോവി
റെസിഡൻസി നിയമങ്ങളിൽ സമൂല മാറ്റത്തിനായി കുവൈത്ത്; ഭേദഗതികൾ തയാറായി
കുവൈത്ത് സിറ്റി: താമസ നിയമങ്ങളിൽ മാറ്റങ്ങളുമായി കുവൈത്ത് സർക്
പ്രവാസികളുടെ മടക്കം: കേന്ദ്ര-കേരള സർക്കാരുകളുടെ സമീപനം തിരുത്തണമെന്ന് ആർഐസിസി
റിയാദ് : പ്രവാസികളുടെ മടക്കം കേന്ദ്ര-കേരള സർക്കാരുകളുടെ സമീ
ആലപ്പുഴ കുട്ടനാട് സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: മൂന്ന് പതിറ്റാണ്ട് കാലം റിയാദിൽ സാമൂഹ്യ കലാ സാംസ്കാരിക ര
കാര്യക്ഷമതയില്ലാത്ത ടയറുകളുടെ ഉപയോഗം അപകടം: അബുദാബി പോലീസ്
അബുദാബി: വായുവിന്റെ താപനില ഉയരുന്നതിന്റെ ഫലമായി കാര്യക്ഷമ
ദുബായ് പോലീസിന് ആദരവ്; ഒരു ലക്ഷം മാസ്കുകൾ കൈമാറി
ദുബായ്: കോവിഡ് 19 ദുരിതത്തിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച ര
സൗദിയിൽ ബുധനാഴ്ച കോവിഡ് മരണം മുപ്പതായി ; 2,369 പേർ രോഗമുക്തരായി
റിയാദ്: സൗദിയിൽ കോവിഡ് ബാധിച്ചു ചികിത്സയിലിരുന്ന 2,369 പേർക്ക്
കുവൈത്തിൽ 710 പേർക്ക് കോവിഡ്; നാലു മരണം
കുവൈത്ത് സിറ്റി : രാജ്യത്ത് 143 ഇന്ത്യക്കാർ ഉൾപ്പെടെ 710 പേർക്ക് കൂ
കോട്ടയം സ്വദേശി സൗദിയിൽ മരിച്ചു
ചങ്ങനാശേരി: സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുറി
മലയാളി നഴ്സ് റിയാദിൽ മരിച്ചു
റിയാദ്: അൽ യമാമ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ പത്തനംതിട്ട ഇടയാ
അഴിമതിക്കാർ ആരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദ്
കുവൈത്ത് സിറ്റി : രാജ്യത്ത് ആര് അഴിമതി കാണിച്ചാലും അവരെ നിയമത്ത
വന്ദേ ഭാരത് മിഷൻ: സൗദിയിൽ നിന്നും 20 വിമാനങ്ങൾ കൂടി
റിയാദ്: കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി സൗദി

ഓണ്‍ലൈൻ ക്ലാസ് അധ്യാപികമാരെ സമൂഹ മാധ്യമങ്ങളിൽ അപമാനിച്ചവർക്കെതിരെ സ്വീകരിച്ച നടപടി സ്വാഗതാർഹം: കേളി
റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ ഒട്ടുമിക്ക മേഖലക
മലയാളി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി. പത്
കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി. കോ
കേവിഡ്: ഗള്‍ഫില്‍ ഒരാള്‍കൂടി മരിച്ചു
അബുദബി: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. ചാലാട് പന്നേന്‍പാറ ചാക്കാട
സൗദിയിൽ കോവിഡ് മരണം വർധിക്കുന്നു: 65,790 രോഗമുക്തി നേടി
റിയാദ്: കോവിഡ് വൈറസ് ബാധിതരിൽ അധികംപേരും രോഗമുക്തി നേടുമ്പോഴും കോവിഡ് മൂലമുള്ള മ
സ്വകാര്യ മേഖലയില്‍ ജീവനക്കാരുടെ ശമ്പളം വെട്ടി കുറക്കുവാന്‍ അനുമതി
കുവൈറ്റ് സിറ്റി : കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ സ്വകാര്യ കമ്പിനികള്ക്ക
റിയാദില്‍ രണ്ട് മലയാളികള്‍ മരിച്ചു
റിയാദ്: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഡി. ജി. എം മുഹമ്മദ് ഹക്കിം മര്‍ച്ചന്റ് (55) ഹ
കുവൈത്തിൽ ചൊവ്വാഴ്ച ആറ് മരണം; 887 പേർക്ക് കൂടി കോവിഡ്
കുവൈത്ത് സിറ്റി: രാജ്യത്ത് 887 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച
കുവൈത്ത് കെഎംസിസി ചാർട്ടേർഡ് വിമാനം: രജിസ്ട്രേഷൻ പതിനായിരത്തോളം കടന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി ചാർട്ടേർഡ് വിമാനത്തിൽ യാത്ര ച
കല കുവൈറ്റ് അംഗം താമസസ്ഥലത്ത് മരിച്ചു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മെ
കമ്മ്യുണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നും ടിക്കറ്റ് നൽകാൻ നടപടി സ്വീകരിക്കണം: വെൽഫെയർ കേരള കുവൈത്ത്
കുവൈത്ത് സിറ്റി : കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങുന്ന പ
ഗർഭിണികളായ പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇടപെടമെന്നാവശ്യപ്പെട്ടു പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു
കുവൈത്ത്: ഗർഭിണികളായ ഇന്ത്യൻ പ്രവാസികളെ നാട്ടിലെത്തിക്കുന്നത
കുവൈത്തിൽ മരിച്ച റാഷിദിന്റെ സംസ്കാരം നടത്തി
കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കുവൈത്ത് കെ.എംസിസി. അംഗവും തൃക
പൽപക് ചാർട്ടേർഡ് ഫ്ളൈറ്റ് സർവീസ് നടത്തുവാൻ ഒരുങ്ങുന്നു
കുവൈത്ത്: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) ബ
വിമാന സർവീസിന് അനുമതി നിഷേധിച്ച നിലപാട് പ്രതിഷേധാർഹമെന്ന് കുവൈത്ത് കെഎംസിസി
കുവൈത്ത് സിറ്റി: കേരളത്തിലേക്ക് പ്രവാസികൾ എത്തുന്നത് തടയണമെന
റിയാദിൽ രണ്ടു മലയാളികൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
റിയാദ്: പാലക്കാട് ജില്ലയിലെ പട്ടാന്പി കൊപ്പം പ്രഭാപുരം സ്വദേശി
അങ്കമാലി സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: ഏറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി തറയിൽ സാബു ടി. മാ
ഇരിട്ടി സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: കണ്ണൂർ ഇരിട്ടി ആറളം സ്വദേശി നരിക്കോടൻ അശോകൻ (57) റിയ
ഇലന്തൂർ സ്വദേശി ദുബായിൽ മരിച്ചു
ദുബായ്: കോവിഡ് രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന പത്ത
കൂടണഞ്ഞവർ 17000 , കാത്തിരിക്കുന്നത് മൂന്നേകാൽ ലക്ഷം, കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ തീരുമാനം കാത്ത് പ്രവാസികൾ
അബുദാബി : വന്ദേഭാരത് ദൗത്യം ആരംഭിച്ചതു മുതൽ ജൂൺ ഒന്നു വരെ യുഎഇയിൽനിന്ന് ഇന്ത്യ
അബുദബിയിൽ സഞ്ചാരനിയന്ത്രണം നിലവിൽ വന്നു. നഗരാതിർത്തി കടക്കാൻ പെർമിറ്റ് വേണം
അബുദബി : കോവിഡ് പ്രതിരോധനടപടികൾ വിപുലവും കാര്യക്ഷമവുമാക്കാൻ ലക്ഷ്യമിട്ട് പ്രഖ്യ
അബുദാബി ടാക്സി: ഓൺലൈൻ സംവിധാനം ഒരുക്കി
അബുദാബി : നഗരത്തിലെ ഏഴായിരത്തോളം വരുന്ന ടാക്സികളിൽ ഓൺലൈൻ പണമിടപാടിന് സൗകര്യം ഒരു
സൗദിയിൽ കോവിഡ് മരണം 22; കോവിഡ് ബാധിതർ 87148
റിയാദ്: കോവിഡ് ബാധിച്ചു 22 പേർ കൂടി തിങ്കളാഴ്ച മരിച്ചതോടെ സൗദിയിൽ ആകെ കോവിഡ് ബാ
സൗദിയിൽ കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു
റിയാദ് : കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു. താമരശേരി കോരങ്ങാട്
രോഗികളായ രണ്ട് യാത്രക്കാർക്ക് കെഎംസിസി ടിക്കറ്റ് നൽകി
റിയാദ്: കെഎംസിസി ബേപ്പൂർ മണ്ഡലം കമ്മിറ്റി അടിയന്തരമായി നാട്ടിലെത്തേണ്ട രണ്ട് പേർ
ബിഷപ് ഡോ. പോള്‍ ഹിന്‍ഡർ പുതിയ വടക്കന്‍ അറേബ്യന്‍ രാജ്യങ്ങളിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ
കുവൈറ്റ് സിറ്റി: വടക്കന്‍ അറേബ്യന്‍ രാജ്യങ്ങളിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റ
കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ജൂലൈയിൽ ചുമതലയേൽക്കും
ന്യൂഡല്‍ഹി: കുവൈത്തിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി പാലാ സ്വദേശി സിബി ജോര്‍ജ് ജൂ
വേൾഡ് മലയാളി ഫെഡറേഷൻ കുവൈറ്റ് നാഷണൽ കൗൺസിൽ ഭാരവാഹികൾ
കുവൈത്ത് സിറ്റി: പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ആഗോള ശൃംഖലയായ വേൾഡ് മലയാളി ഫെ
കുവൈത്തിന് ആശ്വാസ ദിനം; രോഗമുക്തരായുടെ എണ്ണത്തില്‍ വന്‍ വര്‍ധന
കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് രോഗമുക്തരായുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്ന്
കുവൈത്തിൽ കാസർഗോഡ് സ്വദേശി കുഴഞ്ഞുവീണു മരിച്ചു
കുവൈത്ത് സിറ്റി: കാസർഗോഡ് സ്വദേശി കുവൈത്തിൽ കുഴഞ്ഞുവീണു മരിച്ചു. തൃക്കരിപ്പൂർ എ
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്

Top