HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
കുളിപ്പിച്ചു കുളിപ്പിച്ച്...
അയാളും മകനും കൂടിയാണ് എന്നെ കാണാൻ വന്നത്. അയാൾ കുടുംബസമേതം അബുദാബിയിൽ ആയിരുന്നു. അയാൾ ജോ എന്ന ജോസഫ് വർഗീസ്. ഭാര്യ ജിലു. മൂന്ന് മക്കളുണ്ട്. ജോ കഴിഞ്ഞ അഞ്ചുവർഷമായി നാട്ടിലുണ്ട്. മക്കളുടെ പഠനം നാട്ടിൽ ആയതിനാൽ അവരെ ശ്രദ്ധിക്കാനായി മാതാപിതാക്കളായ തങ്ങളിൽ ഒരാൾ നാട്ടിൽ മക്കൾക്കൊപ്പം നിൽക്കാനും ഒരാൾ തിരിച്ച് ജോലിക്ക് പോകാനും അവർ ഒരുമിച്ച് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ജിലു അബുദാബിയിലേക്ക് തിരിച്ചുപോയത്.
ജിലു അബുദാബിയിൽ ആണെങ്കിലും വീട്ടിലേക്ക് എന്നും ഫോൺ ചെയ്യും. ജോയോടും മക്കൾ മൂന്നു പേരോടും സംസാരിക്കും. മക്കളോട് സംസാരിക്കുന്നത് ഏറെയും അവരുടെ പഠനത്തോട് ബന്ധപ്പെട്ട കാര്യങ്ങളാണ്. മൂത്തവൻ രഞ്ജുവിനെ പലപ്പോഴും അക്കാര്യത്തിൽ ജിലു വഴക്കു പറയാറുണ്ട്. ഇളയത്തുങ്ങൾക്ക് മാതൃകയാകേണ്ട അവൻ പഠനത്തിൽ പിന്നോട്ട് പോയാൽ അവർക്ക് അതൊരു വളമാകും എന്നാണ് ജിലുവിന്റെ അഭിപ്രായം.
മമ്മി എന്നും വിളിക്കുമ്പോൾ വഴക്കു പറയുന്നതിനാൽ മമ്മിയോട് രഞ്ജുവിന് അരിശമാണ്. ഫോണിലൂടെ തന്റെ മമ്മി ഇങ്ങോട്ട് പറയുന്ന കാര്യങ്ങൾക്ക് അവൻ അശ്രദ്ധയോടെ മൂളുക മാത്രമേ ചെയ്യാറുള്ളു. ഏഴാം ക്ലാസിൽ പഠിക്കുന്ന രഞ്ജു ഈ ഇടയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഇംഗ്ലീഷ് പരീക്ഷയ്ക്ക് തോൽക്കും എന്ന ഭയമാണ് വീടുവിട്ടു പോകാൻ അവനെ പ്രേരിപ്പിച്ചത്. ബന്ധുവീട്ടിൽ പോയശേഷം ജോ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പ്രസ്തുത കാര്യം അയാളുടെ ശ്രദ്ധയിൽപ്പെടുന്നത്. രഞ്ജു മുറിയിൽ എങ്ങുമില്ല. പരിസരങ്ങളിലും അയൽപക്കത്തുമൊക്കെ തിരക്കിയിട്ടും അവനെ കണ്ടില്ല.
അന്വേഷണം മണിക്കൂർ ഒന്ന് കഴിഞ്ഞതോടെ അയാൾ ആകെ പരിഭ്രാന്തനായി. ചൈൽഡ് കെയറിലോ പോലീസ് സ്റ്റേഷനിലോ ഇക്കാര്യം വിളിച്ചറിയിക്കാൻ ജോയുടെ മനസ്സ് അനുവദിച്ചില്ല. കാര്യങ്ങൾ ഒരു രാത്രി പിന്നിടുമ്പോൾ വിവരം ജോവഴി കുടുംബാംഗങ്ങളിലേക്കും അടുത്ത സുഹൃത്തുക്കളിലേക്കും മാത്രമാണ് എത്തിയത്. അക്കൂട്ടത്തിൽ ചിലർ നിർബന്ധിച്ചതിനാലാണ് ചൈൽഡ് കെയറിലും പോലീസിലും കാര്യം അറിയിക്കാൻ അയാൾ തയ്യാറായത്.
പോലീസിന്റെ സഹായത്തോടെ പിറ്റേന്ന് കേരളത്തിലെ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നാണ് രഞ്ജുവിനെ കണ്ടെത്തിയത്. ഇംഗ്ലീഷിന് തോറ്റു പോകുമോ എന്ന ഭയവും അതിനുശേഷം മമ്മിയുടെ വഴക്ക് കേൾക്കേണ്ടി വരുമോ എന്ന ആശങ്കയുമാണ് വീട് വിട്ടു പോകാൻ അവനെ പ്രേരിപ്പിച്ചത് എന്നാണ് അവൻ എന്നോട് പറഞ്ഞത്. ഇക്കാര്യത്തിൽ നാം ആരെ പഴിക്കണം?പതിമൂന്നു വയസ്സുകാരൻ രഞ്ജുവിനെയോ അതോ അവന്റെ മാതാപിതാക്കളെയോ? അതോ പഠനത്തിന്റെ പേരിൽ എന്നും അവനെ ശാസിക്കുന്ന മമ്മിയേയോ? മക്കളെക്കുറിച്ച് മാതാപിതാക്കൾക്ക് സ്വപ്നങ്ങൾ ഉണ്ടാകുന്നത് നല്ലതാണ്. പക്ഷേ, തങ്ങളുടെ മക്കളുടെ ജീവിതത്തെ തന്നെ തകർത്തുകളയുന്ന വിധത്തിൽ അവരുടെ സ്വപ്നലോകം വലുതായാൽ അതിനെക്കുറിച്ച് എന്താണ് പറയുക.
വിദേശത്തായിരിക്കുന്ന മമ്മി ശാസിക്കാൻവേണ്ടി മാത്രം മക്കളെ അനുദിനം ഫോൺ ചെയ്യുന്നതിനെക്കുറിച്ച് വായനക്കാരായ നിങ്ങളുടെ അഭിപ്രായം എന്താണ്? കുളിപ്പിച്ചു കുളിപ്പിച്ച് കൊച്ച് ഇല്ലാതാകുന്ന അവസ്ഥ ചില കുടുംബങ്ങളിൽ എങ്കിലും മക്കളുടെ രൂപീകരണത്തോട് ബന്ധപ്പെട്ട് സംഭവിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അപ്പനേക്കാൾ മക്കളുടെ മേൽ അമ്മയ്ക്കുള്ള ശിക്ഷണ സ്വാധീനത്തിന് ആധാരം സ്നേഹമാണ്. സ്നേഹത്തിൽനിന്നല്ലാത്ത ശിക്ഷണമുറകൾ ഒന്നും ക്രിയാത്മകമായി മക്കളെ അവരുടെ രൂപീകരണത്തിൽ സഹായിക്കില്ല എന്ന പക്ഷക്കാരനാണ് ഞാൻ.
കുട്ടികൾക്ക് ആത്മവിശ്വാസം കൊടുക്കാത്ത ശിക്ഷണ രീതികൾ ഒന്നും അവരുടെ ജീവിതത്തിൽ ഗുണ പ്പെടാൻ ഇടയില്ല. ഭയത്തിലേക്കും ആശങ്കയിലേക്കും മക്കളെ നയിക്കുന്ന ഉപദേശങ്ങളും ശിക്ഷണ മുറകളും അവരുടെ വ്യക്തിത്വ രൂപീകരണത്തിന് എത്രകണ്ട് സഹായിക്കും എന്ന കാര്യം മാതാപിതാക്കൾ ആത്മശോധന വിഷയം ആക്കേണ്ടതുതന്നെയാണ്.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail:
[email protected]
അയാൾ മിസ്സിങ് ആണ്
അയാളെ ഒരു മാസമായി കാണ്മാനില്ല. ബാങ്ക് ഉദ്യോഗസ്ഥനാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഭാര്യ സൗമ്യ, മക്കൾ ആര്യയു
താമസം ഒറ്റയ്ക്കാണ്
നാലു മക്കളുണ്ട് മേരിക്കുട്ടി എന്ന സ്ത്രീക്ക്. പ്രായം എൺപത്തിനാലായി. വില്ലേജ് ഓഫീസറായി റിട്ടയർ ചെയ്ത ആളാണ്. ആരോഗ്യ പ്രശ
കടം വാങ്ങി വരവ്
ആത്മഹത്യയാണ് പരിഹാരം എന്ന വിചാരത്തോടെയാണ് അയാൾ അവിടെ എത്തിയത്. അയാൾ കുരുവിള, ഭാര്യ സൂസി. സൂസി പഞ്ചായത്ത് മെമ്പ
എടുത്തുചാടുന്നവർ
അയാൾക്ക് പ്രായം ഇരുപത്തിയാറായി. കഴിഞ്ഞ ഒരു വർഷമായി വിവാഹം ആലോചിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒരു പെങ്കൊച്ചിന്റെ ആലോച
ആരോഗ്യം സംരക്ഷിക്കാം, ചെലവ് നിയന്ത്രിക്കാം
ഫോൺ വിളിച്ച ശേഷമാണ് അവർ എന്നെ കാണാൻ വന്നത്. ഭാര്യയും ഭർത്താവും. ഭാര്യ സിസി ഭർത്താവ് ആന്റോ. ആന്റോ ടാപ്പിംഗ് തൊഴിലാളി
മാതാപിതാക്കളെ ഓർക്കണം
അരുണ് എന്നാണ് അവന്റെ പേര്. ഡിഗ്രി പഠനം തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കാൻ അവന് കഴിഞ്ഞില്ല. കോളജ് യൂണിയൻ തെരഞ്ഞെട
വണ്ടി ശരിയാണ്, വഴി ശരിയല്ല...
പത്തിരുപതു വർഷങ്ങൾക്ക് മുൻപ് നടന്നതാണ്. അന്ന് എനിക്ക് കുട്ടനാട്ടിലെ ഒരു പള്ളിയുടെ ഉത്തരവാദിത്വമുണ്ട്. ഒപ്പം ഒരു കു
അച്ചാച്ചൻ ആദ്യം മരിക്കണേ
ആ മക്കൾ കണ്ണു നിറഞ്ഞാണ് മരിച്ചുപോയ തങ്ങളുടെ മാതാപിതാക്കളെ അനുസ്മരിച്ചത്. അമ്മച്ചിക്ക് ഗൗരവതരമായ രോഗം പിടിപെട്ടെന
പുൽകൂട്ടിലെ കുടുംബം
എനിക്ക് നന്നായി അറിയാം ആ കുടുംബത്തെ. ഒത്തിരി നാളുകൾക്കുശേഷമാണ് ബേബിച്ചൻ എനിക്ക് ഫോൺ ചെയ്യുന്നത്. ബേബിച്ചന്റെ മകളു
കൈവിട്ടുപോകുന്ന കുടുംബങ്ങൾ
അയാൾ അനുജൻ എന്ന് നാട്ടുകാർ വിളിക്കുന്ന ആന്റണി കുര്യൻ. ഭാര്യ സെലീന, മക്കൾ മാളുവും അൻവിനും ആനന്ദും. മാളു ഡിഗ്രിക്കും, അ
ഭാര്യയുടെ വാക്ക് കേൾക്കണോ?
അയാൾ ഇപ്പോൾ വലിയ സാമ്പത്തിക ഞെരുക്കത്തിൽ ആണ്. ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. നാട്ടിൽ തിരിച്ചെത്തിയിട്ട് ആറു വർ
അതിര് കടക്കുന്ന അതിഥികൾ
ആനന്ദ് ഹോട്ടൽ ആ ഗ്രാമപ്രദേശത്തെ നല്ലൊരു ഹോട്ടൽ ആണ്. ഹോട്ടൽ പ്രൊപ്രൈറ്റർ ആയ ആനന്ദ് വിവാഹിതനാണ്. നാല് മക്കളാണ് അയാൾക്
മാതാപിതാക്കളുടെ കണക്കുപുസ്തകം
ആ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ പോയ എന്റെ ഒരു ബന്ധു വഴിയാണ് ആ കുടുംബനാഥന്റെയും ഭിന്നശേഷിയുള്ള അയാളുടെ മകളുടെയും
മല്ലടിക്കാതെ മനസ്സ് ചേർത്ത് പോകുന്നവർ
ആ കുടുംബനാഥൻ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽനിന്നു റിട്ടയർ ചെയ്ത ആളാണ്. ഭാര്യ അധ്യാപികയാണ്. റിട്ടയർ ചെയ്യാൻ ഇനി രണ്
മക്കൾ പഠിക്കേണ്ട കുടുംബചരിത്രം
എനിക്ക് ആ മനുഷ്യനെ നന്നായി അറിയാം. അയാൾ ഒരു വ്യാപാരിയാണ്. മൂന്നു മക്കളാണ് അയാൾക്ക്. ഭാര്യ ലിന്റ, അയാൾ ജോർജ്. അയാളുട
ഇടുകുടുക്കേ ചോറും കറിയും
അമല മിടുക്കിയായിരുന്നു. പഠനത്തിൽ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാ
സ്വത്ത് ബന്ധത്തെക്കാൾ ഉപരിയോ?
കേരളത്തിന് പുറത്തുള്ള ഒരു ധ്യാന കേന്ദ്രത്തിൽ വച്ചാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. നാലു മക്കളാണ് അവർക്ക്. അവർ ജോജോ കുര
പുര നിറഞ്ഞുനിൽക്കുന്ന ആൺമക്കൾ
അയാളുടെ രണ്ടുമക്കളും അവിവാഹിതരാണ്. അയാൾ റെയിൽവേയിൽ നിന്നു റിട്ടയർ ചെയ്ത ആളാണ്. ചാക്കോച്ചൻ എന്ന് വിളിപ്പേരുള്ള അയ
ചതിക്കുഴികൾ
അവൾ ആത്മഹത്യ ചെയ്തു. വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. മണിക്കൂർ ഒന്ന് കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. ഡോക്ട
വലയിൽ കുടുങ്ങുന്ന കുഞ്ഞുങ്ങൾ
അവർ എന്നെ കാണാൻ വന്നത് വലിയ മാനസിക വിഷമത്തോടെയാണ്. ജോണി മാത്യുവും ഭാര്യ ആലീസും. നാലു മക്കളാണ് അവർക്ക്, രണ്ടാണും രണ്

കാര്യം നിസാരം
അയാൾ ഒരു ഗ്രാമീണൻ ആണ്. തനി നാടൻ എന്ന് പറഞ്ഞാൽ അത് അയാളെക്കുറിച്ച് നൂറുശതമാനവും ശരിയാണ്. വളരെ ബുദ്ധിമുട്ടിയാണ് അയ
ശീലങ്ങൾ മാറ്റണം
ഡോക്ടർ ആണ് അയാൾ. ഹൈറേഞ്ചിൽ ഉള്ള ഒരു കർഷക കുടുംബത്തിലെ മൂന്നാമത്തെ സന്താനം. അയാളുടെ അപ്പൻ പോത്തച്ചൻ തന്റെ കാർഷികവൃത
ഉയിർത്തെഴുന്നേൽപ്പ്
അയാളുടെ മരണം ആ നാട്ടുകാർക്ക് എല്ലാവർക്കും അവിശ്വസനീയമായ ഒരു വാർത്തയായിരുന്നു. അയാൾ കുമാർ എന്ന് നാട്ടുകാർ വിളിച്ച
വിവാഹം വേണ്ട!
മക്കളിൽ മൂത്തവളാണവൾ, റിനി. നേരെ ഇളയവൾ റിനീഷ. ഏറ്റവും ഇളയവൻ റിനോഷ്.റിനോഷ് പി.ജി വിദ്യാർത്ഥിയാണ്.റിനോഷും റിനിയും
മക്കളെ മാനിക്കണം
ഒരധ്യാപകന്റെ മകനാണയാൾ. പേര് ചെറിയാൻ. ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. റിട്ടയർ ചെയ്തിട്ട് അഞ്ച് വർഷമായി.ചെറിയാന്റെ ഭാ
ഒരു കുടുംബനാഥന്റെ പതനം
ആഗതൻ ഒരു സീനിയർ സിറ്റിസൺ ആണ്. ചോദിച്ചപ്പോൾ മനസിലായി അയാൾക്ക് പ്രായം അറുപത്തേഴായെന്ന്. വിവാഹിതനാണ്. മൂന്ന് മക്കളു
മാനക്കേട് ഉണ്ടാക്കുന്നവർ
അവൾക്ക് പ്രായം ഇരുപത്തൊൻപത് ആയെങ്കിലും കാഴ്ചയിൽ അത്രയും തോന്നുകയില്ല. കുര്യാപ്പി-മോളമ്മ ദന്പതികളുടെ മൂന്ന് മക്ക
മക്കൾക്കു വേണ്ടി അധ്വാനിക്കുന്നവർ
വലിയ വ്യഥയോടെയാണ് വൃദ്ധ ദന്പതികളായ അവരിരുവരും എന്നെ കാണാൻ വന്നത്. ഞങ്ങൾക്ക് അന്യോന്യം മുൻകൂട്ടി പരിചയം ഒന്നുമില
രണ്ടാം വിവാഹം
അയാൾക്ക് തന്റെ പ്രശ്നങ്ങൾ ആരോടെങ്കിലും ഒന്ന് തുറന്നുപറഞ്ഞേ മതിയാകൂ. ഫോണ് മാർഗമാണ് അയാൾ എന്നോട് സംസാരിച്ചത്. കക്ഷ
അഭിലാഷിന്റെ തത്ത്വശാസ്ത്രം
അഭിലാഷിനെ ഞാൻ പരിചയപ്പെടുന്നത് പത്തു വർഷം മുന്പാണ്. അന്ന് അയാൾക്ക് ഇരുപത് വയസാണ്. ശാരീരിക വൈകല്യമുള്ള അഭിലാഷ് ഇ
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്

Top