ന്യൂഡൽഹി: മാവേലിക്കര, ഓലകെട്ടിയമ്പലം പുത്തൻപുരയിൽ പരേതനായ കെ. തോമസിന്റെ മകൻ രാജു തോമസ് (52 ) ഡൽഹിയിലെ മെഹ്റുളി F -303 ഡ്രീം അപ്പാർട്ടുമെന്റിൽ നിര്യാതനായി. സംസ്കാരം ബത്ര ഹോസ്പിറ്റലിനു സമീപമുള്ള സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തി.
ഭാര്യ : എലിസബത്ത് (ലൈല).മകൾ: ജൂലി അന്നം രാജ്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്