HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഓസ്ട്രേലിയയിൽ ബിസിനസുകാര്‍ക്കായി സൗജന്യ വെബ് പോർട്ടൽ
Sunday, May 3, 2020 1:32 PM IST
സിഡ്നി: കോവിഡ് കാലത്ത് സ്വയസുരക്ഷയ്ക്കു ഊന്നൽ നൽകി ബിസിനസ് ചെയ്യാനായി, പുതു തലങ്ങൾ തേടി പോകുന്ന കച്ചവടക്കാർക്കായി ഒരു വെബ് പോർട്ടൽ വികസിപ്പിച്ചെടുത്തിരിക്കുകയാണ് പ്രവാസിയായ മലയാളി സോഫ്റ്റ്വെയര് എൻജിനിയർ.
www.q-discounts.com (q hyphen discounts) എന്ന ഈ വെബ്സൈറ്റ് കടകളിലെയും ഷോപ്പിംഗ് മാളുകളിലെയും തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു വികസിപ്പിച്ചതാണ്. പ്രാദേശിക കടകളില്‍ നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ട് സാധനങ്ങള്‍ വാങ്ങുവാനും സര്‍വീസുകള്‍ സ്വീകരിക്കുവാനും ഈ വെബ്സൈറ്റ് എളുപ്പത്തില്‍ സാധ്യമാക്കും.
തികച്ചും സൗജന്യമായ ഈ വെബ്സൈറ്റിൽ കൂടി ഹോട്ടലുകൾ, പലചരക്ക്, സ്റ്റേഷനറി, തുണി കടകൾ തുടങ്ങി എല്ലാവിധ കച്ചവടക്കാർക്കും സര്‍വീസുകള്‍ നല്കുന്നവര്ക്കും റജിസ്റ്റർ ചെയ്ത് അവരുടെ ഉത്പന്നങ്ങൾ,സര്‍വീസുകള്‍ തുടങ്ങിയവ സൗജന്യമായി ഓൺലൈനായി പ്രദർശിപ്പിക്കാൻ കഴിയുന്നു. കോവിഡ് വ്യാപനത്തെ തുടർന്നുള്ള കടുത്ത നിയന്ത്രണങ്ങൾ കാരണം ബിസിനസ് നിലച്ചു പോയ എല്ലാ കച്ചവടക്കാർക്കും ഹോം ഡെലിവറി സംവിധാനം ഉപയോഗിച്ച് വളരെ സുഗമമായി ബിസിനസ് തുടരാനാകും. ഇടപാടുകാർക്കും കച്ചവടക്കാർക്കും സൗജന്യമായി ഉപയോഗിക്കാവുന്ന ഈ ഇ-കോമേഴ്സ് പോർട്ടൽ അതാതു സ്ഥാനങ്ങളിൽ ഉള്ള ഇടപാടുകാർക്ക് തൊട്ടടുത്തുള്ള കച്ചവടസ്ഥാപനങ്ങൾ കണ്ടുപിടിക്കാനും സാധിക്കുന്നു.
വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഈ വെബ്സൈറ്റിന്റെ സേവനങ്ങൾ സൗജന്യമാണ്. കച്ചവടകാര്‍ക്ക് അവരുടെ ഓഫറുകളും ഡിസ്കൗണ്ടുകളും ഇതിലൂടെ കാണിക്കാം.
കച്ചവടക്കാർക്ക് അവരുടെ സ്ഥാപനത്തിന്റെ ലൊക്കേഷൻ മാപ്പിൽ രേഖപ്പെടുത്തുവാനും ചെയ്യാനും സംവിധാനമുണ്ട്. റജിസ്റ്റെർ ചെയ്ത ശേഷം അതൊരു അംഗീകൃത കച്ചവടക്കാരൻ ആണോ എന്ന് പരിശോധിച്ച ശേഷം അനുമതി നൽകുന്നു. റജിസ്റ്റർ ചെയ്യുമ്പോൾ കടയുടെ ഒരു ലോഗോ/ഫോട്ടോ, ഒരു അംഗീകൃത കച്ചവടക്കാരൻ ആണെന്ന് കാണിക്കുന്ന ഒരു ഡോക്കുമെന്റ് (eg: ABN) എന്നിവ അപ് ലോഡ് ചെയ്യണം. വ്യാജ കച്ചവടക്കാരെ ഒഴിവാക്കാനാണ് ഇപ്രകാരം ചെയ്യുന്നതെന്ന് കമ്പനി സിഇഒ ടി.കെ. ആൽബി ജോയ് പറഞ്ഞു.
അവശ്യവസ്തുക്കൾ വെബ്സൈറ്റിൽ കണ്ടെത്തി കച്ചവടക്കാരനെ നേരിട്ട് ബന്ധപ്പെട്ട് സാധനം വാങ്ങിക്കാൻ കഴിയും എന്നതിനാൽ, ഇടനിലക്കാരെ ഒഴിവാക്കി ഇ-കോമേഴ്സ് സൈറ്റുകളുടെ പോരായ്മ നികത്താൻ ഇതു വഴി സാധിക്കുന്നു. വാങ്ങുന്ന വ്യക്തിക്കും കച്ചവടക്കാർക്കും ഒരുപോലെ ഈ വെബ്സൈറ്റിന്റെ സേവനങ്ങൾ സൗജന്യമാണ്.
ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലും ഓസ്ട്രേലിയയിലും സജീവമായ ക്യു ഡിസ്കൗണ്ട്സ് ക്രമേണ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കനാണ് ഉദ്ദേശിക്കുന്നത്.
വിവരങ്ങൾക്ക്:
[email protected]
അല്ലെങ്കിൽ
[email protected]
.
WhatsApp +91 94465 74559 (India) ,+974 33446451 ( Qatar), +61 -401875806 (Australia).
കെ.ജെ ജോർജിന്റെ സംസ്കാരം ശനിയാഴ്ച പെർത്തിൽ
പെർത്ത്: പെർത്തിലെ സർ ചാൾസ് ഗാർഡനെർ ഹോസ്പിറ്റലിൽ ഹൃദയാഘാതത
കൊറോണ: ബല്ലാരറ്റിന് സഹായവുമായി ബല്ലാരറ്റ് മലയാളി അസോസിയേഷൻ
ബല്ലാരറ്റ്: ഓസ്ട്രേലിയയിലെ ബല്ലാരറ്റിൽ കോവിഡ് ബാധയെ തുടർന്നുണ്ടായ സാമ്പത്തിക പ
മെൽബണ്‍ സീറോ മലബാർ രൂപതയെ പരിശുദ്ധ കന്യാ മറിയത്തിന്റെ വിമലഹൃദയത്തിന് സമർപ്പിക്കും: ബിഷപ് ബോസ്കോ പുത്തൂർ
മെൽബണ്‍: ഓസ്ട്രേലിയായുടെ സ്വർഗീയ മധ്യസ്ഥയായ ക്രിസ്താനികളുടെ സഹായമായ പരിശുദ്ധ അമ്
ഡോ. ഫിലിപ്പ് കടുതോടിക്ക് പാപ്പുവ ന്യൂ ഗിനി പ്രധാനമന്ത്രിയുടെ പ്രശംസ
പാപ്പുവ ന്യൂ ഗിനി: മലയാളിയായ ഡോ. ഫിലിപ്പ് കടുതോടിക്ക് പാപ്പുവ ന്യു ഗിനി പ്രധാനമന
സന്തോഷ് എടക്കരയുടെ ഭാര്യാ പിതാവ് കെ.ജെ. മാത്യു മെൽബണിൽ നിര്യാതനായി
മെൽബൺ : സൗത്ത് മോറാംഗിൽ താമസിക്കുന്ന സന്തോഷ് എടക്കരയുടെ ഭാര്യ പിതാവ് പാലാ നീലൂർ
കിവുഡയുടെ ലാഭം മുഴുവൻ കോവിഡ് പ്രതിരോധത്തിന്
ബ്രിസ്ബൻ: ഒട്ടേറെ പുതുമകൾ സമ്മാനിച്ച മിനി മൂവി കിവുഡയുടെ ലാഭം മുഴുവനായും കോവിഡ്
വിമാനയാത്രികരുടെ സുരക്ഷ ഓർമപ്പെടുത്തി ഇന്ത്യൻ സഹോദരിമാർ
ബ്രിസ്ബെയ്ന്‍: ലോക്ക്ഡൗണിനു ശേഷം വിമാനയാത്ര പുനഃരാരംഭിക്കുന്നതി
മലയാളി വിദ്യാർഥികൾക്ക് സഹായവുമായി നവോദയ ഓസ്ട്രേലിയ ഹെൽത്ത് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു
മെൽബൺ: ഓസ്ട്രേലിയയിലെ കോവിഡ് ദുരിതബാധിതർക്ക് സഹായവുമായി നാ
"സംഗീതം സാന്ത്വനം' ഓണ്‍ലൈന്‍ മ്യൂസിക് കാമ്പയിനുമായി സിഡ്നിയിലെ പാട്ടുകാര്‍
സിഡ്നി: സിഡ്നിയിലെ സംഗീത സ്നേഹികളുടെ നേതൃത്വത്തില്‍ "സംഗീതം സാന്ത്വനം' ഓണ്‍ ലൈന്‍
റോസി തോമസ് മെൽബണിൽ നിര്യാതയായി
കൊറ്റമം: അങ്കമാലി കൊറ്റമം പുതുശേരി പരേതനായ തോമസിന്റെ ഭാര്യ റോസി തോമസ് (70) മെല
ടി.സി. മാണി ചാമക്കാല നിര്യാതനായി
ബ്രിസ്ബേൻ: കുറവിലങ്ങാട് നസ്രത്ഹിൽ തോരണത്തേൽ (ചാമക്കാല) റിട്ട. ഫോറസ്റ്റ് ഡിവിഷണൽ
മെൽബണ്‍ സീറോ മലബാർ രൂപത വിശുദ്ധവാര തിരുക്കർമങ്ങൾ ശാലോം ടിവിയിലും ഓണ്‍ലൈനിലും
മെൽബണ്‍: സീറോ മലബാർ രൂപത വിശുദ്ധവാര തിരുക്കർമങ്ങൾ ശാലോം ടിവിയിലും ഓണ്‍ലൈനിലും
ടി.സി. മാണി ചാമക്കാല നിര്യാതനായി
ബ്രിസ്ബന്‍: കുറവിലങ്ങാട് നസ്രത്ഹില്‍ തോരണത്തേല്‍ (ചാമക്കാല) റിട്ട. ഫോറസ്റ്റ് ഡിവ
കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങുമായി ഹൊബാര്‍ട് മലയാളി അസോസിയേഷന്
ഹൊബാര്‍ട്ട്, ഓസ്ട്രേലിയ: കോവിഡ് 19 മൂലം ദുരിതം അനുഭവിക്കുന്ന കേരള
മെൽബണ്‍ സീറോ മലബാർ രൂപതയിൽ വെള്ളിയാഴ്ച ഉപവാസ പ്രാർഥനാദിനം
മെൽബണ്‍: കൊറോണ വൈറസ് ബാധിച്ച് ഓസ്ട്രേലിയയിലും ഇന്ത്യയുൾപ്പെ
കോവിഡിനെ നേരിടാൻ ഓസ്ട്രേലിയയിൽ 17, 600 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക പുനരുദ്ധാരണ പാക്കേജ്
സിഡ്നി: കോവിഡ് 19 രോഗബാധ സൃഷ്ടിക്കാനിടയുള്ള സാമ്പത്തിക മാന്ദ്യം
തൗരംഗയിൽ നോന്പുകാല ധ്യാനം നടത്തി
തൗരംഗ : ന്യൂസിലൻഡിലെ തൗരംഗയിലെ വിശുദ്ധ അക്വിനാസ് ഇടവകയിലെ പരിശുദ്ധ ദേവമാതാ ദേവാല
മെൽബണ്‍ സീറോ മലബാർ രൂപത ബുഷ് ഫയർ ഫണ്ട് കൈമാറി
മെൽബണ്‍: സെന്റ് തോമസ് സീറോ മലബാർ മെൽബണ്‍ രൂപതയുടെ നേതൃത്വ
മെൽബണ്‍ രൂപത മതബോധന പ്രധാന അധ്യാപക സെമിനാർ
മെൽബണ്‍: മെൽബണ്‍സീറോ മലബാർ രൂപത മതബോധന വിഭാഗത്തിന്റെ ആ
വേൾഡ് പീസ് മിഷൻ മെൽബണ്‍ ചാപ്റ്ററിന് പുതു നേതൃത്വം
മെൽബണ്‍: ലോക സമാധാന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ വേൾ

മാണിക്യത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയലെ പുരുഷ മലയാളി നഴ്സുമാരുടെ പ്രഥമ സംഘട
മെല്‍ബണ്‍ സീറോ മലബാര്‍ ഇടവകയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍
മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ ഇടവക മധ്യസ്ഥയായ
മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയില്‍ 'ബൈബിള്‍ വാരം' ആചരണം
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയില്‍ ഫെബ്രുവരി 23 മുതല്‍ മാര
ഓസ്ട്രേലിയിലെ പ്രഥമ വള്ളംകളി മത്സരം പെർത്തിൽ മാർച്ച് 28ന്
പെർത്ത്: കേരളത്തിന്റെ തനത് കായിക വിനോദമായ വള്ളംകളി, കടലുക
റാഫിൾ ടിക്കറ്റ് സമ്മാനങ്ങൾ വിതരണം ചെയ്തു
മെൽബണ്‍: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ നിർമ്മാണത്തിന
പുതുമകൾ നിറഞ്ഞ മിനി മൂവി "കിവുഡ' യൂട്യൂബിൽ റിലീസിനെത്തി
ബ്രിസ്ബേൻ: ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇടം തേടുമെന്ന് നിരീക്ഷകർ കരുതുന്ന മിനി മൂവ
മെൽബണിൽ റാഫിള്‍ ടിക്കറ്റ് സമ്മാന വിതരണം ഫെബ്രുവരി 9 ന്
മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയ നിര്‍മാണ ധനശേഖരാണ
ബുഷ് ഫയർ സഹായ ഫണ്ട് കൈമാറി
മെൽബണ്‍: ഓസ്ട്രേലിയയിൽ കാട്ടുതീ മൂലം ദുരിതമനുഭവിക്കുന്നവരെ
മെൽബണിൽ നിന്നും ഉദിച്ചുയർന്ന താരമായി മിസിസ് കേരള ഫസ്റ്റ് റണ്ണറപ്പ് ടിന ജയ്സണ്‍
മെൽബണ്‍: വിവാഹിതർക്കായി കേരളത്തിൽ ഒരുക്കിയ മിസിസ് കേരള മൽസ
ENCHRISTOS 2020 ഏപ്രിലിൽ സിഡ്നിയിൽ
സിഡ്നി: മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിനു കീഴി
ഹൊബാർട്ടിൽ മലയാളികൂട്ടായ്മക്ക് യുവ നേതൃത്വം
ഹൊബാർട്ട്: ടാസ്മാനിയയുടെ തലസ്ഥാന നഗരിയായ ഹൊബാർട്ടിലെ മലയാ
മെൽബണിൽ എൻഎംസിസി ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ജനുവരി 4 ന്
മെൽബണ്‍: നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ
മെൽബൺ ക്നാനായ കാത്തലിക് യൂത്ത് ലീഗിന് പുതിയ നേതൃത്വം
മെൽബൺ കെസിവൈഎലിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതി
ന്യൂസിലന്‍ഡ് പ്രിമീയര്‍ ലീഗില്‍ കേരളാ വാരിയേഴ്സ് ജേതാക്കള്‍
ഓക്ലാന്റ്: ന്യൂസിലാന്‍ഡിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ ഏറ്റവും മികച്ച ടൂ
ഓസ്ട്രേലിയയിൽ പ്ലസ്ടു പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മലയാളി വിദ്യാർഥി
ഹൊബാർട്ട് / അങ്കമാലി : ഓസ്ട്രേലിയയിലെ പ്ലസ്ടു ( ഗ്രേഡ് പന്ത്രണ്ട
ക്രിസ്മസ് നൈറ്റ് ആഘോഷിച്ചു
തൗരങ്ങ : ന്യൂസിലാൻഡിലെ തൗരങ്ങയിലെ സെന്റ്് തോമസ് അക്വിനാസ് ഇ
തൗരങ്ങയിൽ ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു
തൗരങ്ങ: ന്യൂസിലാൻഡിലെ താരങ്ങയിൽ കേരള കത്തോലിക്ക സമൂഹത്തിന്
മെൽബണ്‍ സീറോ മലബാർ കത്തീഡ്രൽ ഇടവകയുടെ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പ് 24ന്
മെൽബണ്‍: സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയുടെ കത്തീഡ്രൽ നിർമാണ ധനശേഖരാർഥം സംഘടിപ്
ഫാ.ഡാനിയൽ പൂവണ്ണത്തിൽ നയിക്കുന്ന ധ്യനം "വചനാഭിഷേകം 2020’ മാർച്ച് 20,21, 22, 23 തീയതികളിൽ
മെൽബണ്‍: പ്രശസ്ത വചനപ്രഘോഷകനും തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടറ
ബഹുസ്വരതയുടെ അടയാളമായി സിഡ്നിയിൽ ഒരു കരോൾ സന്ധ്യ
സിഡ്നി: മലയാളി റോമൻ കത്തോലിക്ക സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 14 ന് ബിറാ
ഓസ്ട്രേലിയന്‍ മലയാളി ഡോ.മരിയ പറപ്പിള്ളിക്ക് അപൂര്‍വ നേട്ടം
അഡിലൈഡ് (ഓസ്ട്രേലിയ):അസോസിയേറ്റ് പ്രഫസര്‍മരിയ പറപ്പിള്ളിയെദി അഡ്വടൈസര്‍ വുമണ്‍
കേരള ഹിന്ദു സൊസൈറ്റി ഓഫ് മെല്‍ബണിനു പുതിയ നേതൃത്വം
മെല്‍ബണ്‍: കേരള ഹിന്ദു സൊസൈറ്റി ഓഫ് മെല്‍ബണിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളാ
ഹോളി ട്രിനിറ്റി സിഎസ്ഐ ചര്‍ച്ചിന്റെ ക്രിസ്തുമസ് കരോള്‍ സംഗമം ശ്രദ്ധേയമായി
ബ്രിസ്ബെയ്ന്‍: ഹോളി ട്രിനിറ്റി സിഎസ്ഐ ചര്‍ച്ച് സംഘടിപ്പിച്ച ക്രിസ്
നവോദയ ഓസ്ട്രേലിയ ദേശീയ സമ്മേളനം മെൽബണിൽ; പി. രാജീവ് ഉദ്ഘാടനം ചെയ്യും
മെൽബണ്‍ : ഓസ്ട്രേലിയയിലെ പുരോഗമന കലാ സാഹിത്യ സംഘടനായ നവോദ
മെൽബൺ സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രലിൽ ഇടവക ദിനവും മതബോധന വാർഷികവും 23 ന്
മെൽബണ്‍: സെന്റ് അൽഫോൻസ് സീറോ മലബാർ കത്തീഡ്രലിൽ ഇടവക ദിനവും മതബോധന വാർഷികവും
മെൽബണിൽ ഏത്തപ്പഴത്തിന്റേയും ചക്കപ്പഴത്തിന്റേയും വസന്തോൽസവം
മെൽബൺ: മെൽബണിലെ പ്രവാസി മലയാളികൾക്ക് ആദ്യമായി ഏത്തപ്പഴത്തിന്റേയും ചക്കപ്പഴത്തിന
ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
ബ്രിസ്ബേൻ : ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ (ഐഎംഎ) പ്രസിഡന്റായ
"ഗ്ലോറിയ 2019' മെൽബണിൽ നവംബർ 16 ന്
മെൽബൺ: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും
മെൽബൺ ഇന്ത്യൻ ബ്രദറൻ സഭയ്ക്ക് പുത്തനുണർവായി സഭാ ഹാൾ
മെൽബൺ: ഇന്ത്യൻ ബ്രദറൻ അസംബ്ലി സഭക്ക് സ്വന്തമായി പുതിയ ആസ്ഥാനം നിലവിൽ വന്നു. നാ
ബൈബിൾ കണ്‍വൻഷനും വാർഷികാഘോഷവും
മെൽബണ്‍: മിൽപാർക്ക് സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ വി. അ
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്

Top