HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പുറത്ത് തണുപ്പ്, ഉള്ളിൽ തീ
ഫെബ്രുവരി 28 ന്യൂയോര്‍ക്കിലെ എറിക് ലേക്കിന്റെ കരയിലുള്ളവർക്ക് മറക്കാനാവാത്ത ദിവസമായിരുന്നു. രാവിലെ ഉണർന്നപ്പോൾ വീടും മരങ്ങളും ഇലകൾ കാണാനാവാത്ത വിധം ഐസ് കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ശീതക്കാറ്റ് താരതമ്യേന ചൂടുകൂടിയ തടാകത്തിലെ ജലത്തിന് മുകളിലൂടെ നീങ്ങുമ്പോൾ ജലപ്പരപ്പിന് മുകളിലെ നീരാവിയും വഹിച്ചുകൊണ്ട് തീരത്തേക്കു നീങ്ങുന്നു. ഈ ജലകണങ്ങൾ മഞ്ഞ് രൂപത്തിൽ തീര പ്രദേശങ്ങളിൽ പതിക്കുമെന്ന് നാഷണൽ സിവിയർ സ്റ്റോംസ് ലബോറട്ടറി അറിയിച്ചിരുന്നു. ഇതിനൊപ്പം തടാകത്തിലെ തിരമാലകൾ കൂടി ഐസ് രൂപത്തിൽ അടിഞ്ഞതോടെയാണ് വീടുകൾ ഐസ് മൂടിയത്.
മൂന്നടി കനത്തിൽവരെയാണ് വീടുകളുടെ മുകളിൽ ഐസ് അടിഞ്ഞത്. കതകുകളും ജനലുകളും തകർത്തു പുറത്തിറങ്ങേണ്ട അവസ്ഥയിലായിരുന്നു വീടുകൾക്കുള്ളിലുള്ളവർ. വൈദ്യുതലൈനുകൾ തകരാറിലാവുകയും ഭാരം താങ്ങാനാവാതെ നിരവധി മരങ്ങൾ മറിഞ്ഞു വീഴുകയും ചെയ്തു. ഇങ്ങനെ ഐസ്കോട്ടിംഗ് സാധാരണ ഉണ്ടാവാറുള്ളതാണെന്നും ഈ വര്‍ഷം അത് കൂടുതലാണെന്നും സ്ഥലവാസികള്‍ പറയുന്നു. ഇപ്പോള്‍ ഐസ് പൊതിഞ്ഞ വീടുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അദ്ഭുത പ്രദേശത്ത് എത്തിയപോലെയായിരുന്നു എറിക് ലേക്കിന്റെ കര. മനോഹരമായ കാഴ്ചകാണാൻ നിരവധി ആളുകളാണ് ഇവിടേക്ക് ഒഴുകി എത്തിയത്. എന്നാൽ ഐസിന്റെ ഭാരം കാരണം വീട് തകരുമെന്ന ആശങ്കയിലായിരുന്നു പ്രദേശവാസികൾ.
എസ്ടി
ഇൻസ്റ്റായിലെ "യുണികോൺ'
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട കഥാപാത്രമാണ് യുണികോൺ. തൂവെള്ള നിറവും മാന്ത്രിക ശക്തിയുമുള്ള ഈ
അടിച്ചുമോളെ...
അർദ്ധരാത്രിയിൽ, ജോലിക്കിടെ നിങ്ങൾക്ക് ലോട്ടറിയടിച്ചെന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ചാൽ അത് വിശ്വസിക്കുമോ? ലോട്ടറി
ഒന്നൊന്നര ഡാൻസ്
ഒന്നു കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു ഡാൻസാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. നാലുപേരടങ്ങുന്ന സംഘമാണ് നൃ
"ച്യൂയിങ്ഗം മാൻ '
ബെൻ വിൽസൺ അസാധാരണ പ്രതിഭയാണ്. അദ്ദേഹം അതിമനോഹരമായ ചിത്രങ്ങൾ വരയ്ക്കും. അതിലെന്താ ഇത്ര വലിയ കാര്യമെന്നായിരിക്കും
ഓസ്ട്രേലിയ, നിനക്കായി
അസാധാരണം - ഓസ്ട്രേലിയയില്‍ കാട്ടുതീയെ പരിസ്ഥിതി സ്നേഹികൾ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. ഏറ്റവും കടുത്ത നാശനഷ്ടങ്ങ
തലവര മാറ്റിയ വര
ഓണ്‍ലൈനിലൂടെ ഭക്ഷണം ഓർഡർ ചെയ്തു വരുത്തുന്നത് ഇന്ന് നഗരങ്ങളിലെ സാധാരണ കാഴ്ചയാണ്. ഓണ്‍ലൈൻ ഭക്ഷണവിതരണ കന്പനികളില
പ്രണയത്തിന്റെ സബ്വേ
വർഷം 1997. അമേരിക്കയിലെ യൂട്ടായിലുള്ള സബ്വേ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിലെ സാൻവിച്ച് മേക്കറായിരുന്നു പതിനേഴുകാരനായ ജോർ
പല രാജ്യം, ഒരാഘോഷം
ഗ്രീസിലെ ക്രിസ്തീയ ഭവനങ്ങളിൽ കുട്ടികൾ തെരുവീഥിയിലൂടെ കാരൾ ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. അല
1,60,000 ആശംസകൾ
കഴിഞ്ഞ 16 വർഷമായി സൈനികർക്ക് ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ട് കാർഡുകൾ അയയ്ക്കുന്ന ഒരാൾ- ലോറ ലാന്റർ. എങ്ങനെയാണ്
ബാലൻസിംഗ് മാൻ
മനുഷ്യർക്കാണെങ്കിലും മൃഗങ്ങൾക്കാണെങ്കിലും ബാലൻസ് ആവശ്യമാണ്. തടിപ്പാലത്തിലൂടെ ബാലൻസ് ചെയ്ത് നടന്നു പോയ അനുഭവം പഴ
വധു ശവപ്പെട്ടിയിലാണ്!
കല്യാണവും കല്യാണ വീഡിയോയും എങ്ങനെ വ്യത്യസ്തമാക്കാം എന്ന് ചിന്തിക്കുന്നവരാണ് പുതിയ തലമുറ. ചേറിലും ചെളിയിലും കുളത്തിലും
വൈറലായ "കള്ളൻ'
ഒരു കള്ളനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ടെലിവിഷൻ പരിപാടിയിലെ ലൈവിനിടെ മോഷണം നടത്തിയതാണ് ഇയാളെ പ്രശസ്തനാക്ക
ചിക്കൻമാൻ
ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം കിട്ടിയെന്നു പറയാറില്ലേ? ഏതാണ്ട് ആ അവസ്ഥയിലാണ് ന്യൂസിലൻഡ് സ്വദേശിയായ സ്റ്റീവ് മോറോയ
ഹാപ്പി വെഡ്ഡിംഗ്
ക്രിസ്റ്റഫർ അദ്ഭുതപ്പെട്ടപോലെ ജീവിതത്തിൽ ആർക്കും സംഭവിച്ചു കാണില്ല, തീർച്ച. തന്റെ വിവാഹത്തിന് പള്ളിയിലെത്തിയ ക്രിസ്റ്റ
പ്രേതഭവനം വിറ്റു
ബിർമിംഗ്ഹാമിലെ ഒരു വീടാണ് ഇപ്പോൾ വാർത്തകളിലെ താരം. പ്രേതഭവനം ( ഹൗസ് ഓഫ് ഹൊറർ) എന്നാണ് ഇത് അറിയപ്പെടുന്നത്. വീടിന്റ
കുറച്ചു താമസിച്ചു, വെറും28 വർഷം!
ഉറ്റവരുടെ ഒരു കത്ത് ലഭിക്കുക എന്നത് ഇന്നത്തെക്കാലത്ത് അപൂർവമാണ്. സോഷ്യൽ മീഡിയയും ഇ-മെയിലും വ്യാപകമായ ഇക്കാലത്ത് ആ
ഇരട്ട സന്തോഷം
ജോർജിയയിലെ പിഡ്മൗണ്ട് ആദൻസ് റീജണൽ മെഡിക്കൽ സെന്റർ കഴിഞ്ഞ ദിവസം ഒരു അസാധാരണ സംഭവത്തിനാണ് സാക്ഷ്യം വഹിച്ചത്. ഒരു
കൂളായി നടക്കാം
ഒളിവേട്ടക്കാരൊരുക്കിയ കെണിയിൽ വീണാണ് സാഹെബ്രാവോ എന്ന കടുവയ്ക്ക് അവന്റെ ഇടതു മുൻകാൽപാദം നഷ്ടപ്പെട്ടത്. 2012ൽ നാഗ്പൂ
എന്റെ സമ്മാനം
കാൻസർ രോഗത്തിൽ നിന്ന് മുക്തി നേടിയ ശേഷം വെസ്റ്റോൺ എന്ന അഞ്ചു വയസുകാരന്റെ ജന്മദിന ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ
മണ്ണിൽക്കിടന്ന ലക്ഷങ്ങൾ
നാണയങ്ങൾക്ക് വിലയുണ്ട്. പഴയ നാണയങ്ങളായാലോ? വില കൂടും. പഴയ നാണയങ്ങൾ ഒരു മനുഷ്യനെ ലക്ഷപ്രഭുവാക്കിയ സംഭവമാണ് ഇംഗ്

ഒരു ഫ്ലാറ്റിന്റെ വില 447 കോടി രൂപ!
അമേരിക്കയിലെ മൻഹാട്ടനിലുള്ള സെൻട്രൽ ടവറിൽ താമസിക്കണമെങ്കിൽ ധൈര്യം മാത്രം പോരാ കീശയിൽ നല്ല കനവും വേണം. ലോകത്തെ ഏറ
ചൊവ്വയിലേക്ക് പോകാൻ ഇന്ത്യക്കാരുടെ കൂട്ടയിടി!
ചൊവ്വാ ദൗത്യത്തിന് ജനകീയ മുഖം നൽകാനാണ് ഇത്തരത്തിൽ നാസയുടെ നീക്കം. ഒരു മൈക്രോചിപ്പിൽ രജിസ്റ്റർ ചെയ്ത മുഴുവൻ ആളുക
വിവാഹസത്കാരത്തിലെ ദിനോസർ വേഷം!
വിവാഹത്തിൽ ഏറ്റവും നല്ല വസ്ത്രം ധരിക്കാനാണ് എല്ലാവരുടെ ആഗ്രഹം. അതിനുവേണ്ടി ലക്ഷങ്ങൾ പൊടിക്കാനും ചിലർക്ക് യാതൊരു മടി
അടിച്ചുമോനെ...
ഭാഗ്യപരീക്ഷണത്തിനായി ലോട്ടറിയെടുക്കുന്ന ധാരാളം ആളുകളുണ്ട്. ലോട്ടറിയിൽ പലതരത്തിലുള്ള പരീക്ഷണങ്ങളും ആളുകൾ നടത്
ഗർഭിണിയോ, ഞാനോ?
ഗർഭകാലം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ഘട്ടമാണ്. തന്റെയുള്ളിൽ ഒരു കുഞ്ഞ് വളർന്നുകൊണ്ടിരിക്കുന്നു എന്ന അ
റീ "സൈക്കിൾ'
റീസൈക്കിൾ ചെയ്ത വസ്തുക്കൾകൊണ്ട്ഒരു സൈക്കിൾ ഉണ്ടാക്കിയാലോ? സ്വീഡിഷ് ബൈക്ക് കന്പനിയായ വെലോസോഫിയായ്ക്കാണ് ഇങ്ങനെയൊരു ആശയ
ഹാപ്പി ബർത്ത്ഡേ!
ആഘോഷങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. വിവാഹം, ജന്മദിനം, വിവാഹ വാർഷികം, യാത്രയയപ്പ്, വിജയം തുടങ്ങി നിരവധി ആഘോഷങ്ങൾ നമ്മ
ഒരു ജോഡി ഷൂവിന്റെ വില 3 കോടി രൂപ
ഒരു ഷൂവിന് എന്തുവില വരും? അടുത്തയിടെ ഒരു മലയാള സിനിമാ നടന്റെ ഷൂവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒന്ന
പോസ്റ്റ്കാർഡ് കിട്ടി! 26 വർഷത്തിനു ശേഷം
യുഎസിലെ ഇല്ലിനോയിസുകാരിയായ കിം ഡ്രാപ്പറിന് ഏതാനും ദിവസം മുന്‍പ് ഒരു പോസ്റ്റ് കാർഡ് കിട്ടി. ഒരു പോസ്റ്റ്കാർഡിലെന്താണ്
ബാഗ് തിരികെ കിട്ടിയത് 75 വർഷത്തിനു ശേഷം!
കാണാതായ വസ്തുക്കൾ തിരിച്ചു കിട്ടുന്ന വാർത്തകൾ നാം പലപ്പോഴും മാധ്യമങ്ങളിൽ കാണാറുണ്ട്. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞാ
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്

Top