ടൗണ്‍ഷിപ്പ് (ഡിട്രോയ്റ്റ്): പത്തനംതിട്ട മെഴുവേലിൽ തോമസ് യോഹന്നാൻ (കുഞ്ഞുമോൻ -67) ഷെൽബി ടൗണ്‍ഷിപ്പിൽ നിര്യാതനായി. റോച്ചസ്റ്റർ സെന്റ് ഗ്രിഗ്രോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകാംഗവും തട്ടാശേരിയിൽ കുടുംബാംഗവുമാണ് പരേതൻ. ഭാര്യ: കുഴിക്കാല തടത്തുകാലായിൽ സൂസമ്മ തോമസ്. മക്കൾ : അനിഷ്((ഡിട്രോയ്റ്റ്), ആശ((ഡാളസ്). മരുമക്കൾ: നിഷ (ഡിട്രോയ്റ്റ്), അനൂപ് (ഡാളസ്). കൊച്ചുമക്കൾ : സാറാ തോമസ്, നോലൻ, അലിൻ അലക്സാണ്ടർ.
പൊതുദർശനം : ജൂണ്‍ 7 ഞായർ വൈകിട്ട് 3 മുതൽ 7 വരെ. സ്ഥലം : കൽകട്ടേര ഫ്യൂണറൽ ഹോം.
സംസ്കാര ശുശ്രൂഷ : ജൂണ്‍ 8 തിങ്കൾ രാവിലെ 10 മുതൽസ്ഥലം : കൽകട്ടേര ഫ്യൂണറൽ ഹോം തുടർന്ന് ഗാർഡിയൻ ഏഞ്ചൽ സെമിത്തേരിയിൽ സംസ്കാരം.
കൂടുതൽ വിവരങ്ങൾക്ക് : വി. വി. മാത്യു : 586 504 0235
റിപ്പോർട്ട്: പി. പി. ചെറിയാൻ