ഡാളസ്: പത്തനംതിട്ട വെട്ടിപ്പുറം മോടിയിൽ പുത്തൻവീട്ടിൽ ജോസിന്റെ (ജോർജ് തോമസ്, തോംസ് സ്റ്റുഡിയോ, പത്തനംതിട്ട) യുടെ ഭാര്യ സാലി ജോർജ് (61) നിര്യാതയായി. തോന്ന്യാമല MTLPS റിട്ട. അദ്ധ്യാപികയായ സാലി മെയ് 30 വെള്ളിയാഴ്ച ഹൃദയസ്തംഭനത്തെ തുടർന്നാണ് നിര്യാതയായത്. പരേതയുടെ മക്കൾ: സൗമ്യ, സ്വപ്നാ, സ്നേഹ. മരുമക്കൾ: ജോബി, നിധിൻ, ജീൻ
ഭൗതിക ശരീരം ജൂണ്‍ തിങ്കളാഴ്ച രാവിലെ 7:30ന് ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രുഷയ്ക്കു ശേഷം 111ന് പത്തനംതിട്ട മർത്തോമ്മ പള്ളിയിൽ സംസ്കാരം നടക്കുന്നതാണ്.
ഫ്രണ്ട്സ് ഓഫ് പത്തനംതിട്ട ഡാളസ്, അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ ഡാളസ് സംഘടനകൾ ആദരാഞ്ജലികൾ നേർന്നു.മെഹശബഴലീൃഴലബ2020ഷൗില01.ഷുഴ
റിപ്പോർട്ട്: എബി മക്കപ്പുഴ