ന്യൂയോർക്ക്: അമേരിക്കയിലുള്ള പ്രവാസികളുമായി സംസാരിക്കുന്നതിനും അവരുമായി സംവദിക്കുന്നതിനും വേണ്ടി ഡോ. സുനിൽ പി ഇളയിടം ’ ഭാരതം ബഹുസ്വരാത്മക ചരിത്രം ’ എന്ന വിഷയത്തെ ആസ്പദമാക്കി വീഡിയോ കോണ്‍ഫറൻസിൽ നമ്മളോട് സംവദിക്കുന്നു. ശാസ്ത്രം, ചരിത്രം, സംസ്കാരം എന്ന് തുടങ്ങി വിവിധ പ്രമേണ്ടയങ്ങളിലൂടെ വിശദമായ ചർച്ച നടത്താൻ അദ്ദേഹത്തിന്റെ കഴിവ് പ്രശംസിനിയമാണ്.
പോസ്റ്റ്മോഡേണ്‍ ക്രിട്ടിക്ക് ഓഫ് സയൻസ് എന്നത് പൊതുവേ ശാസ്ത്രത്തെ ഒരു വ്യവഹാരമെന്ന നിലയിൽ കാണുന്ന ഒന്നാണ്. ശാസ്ത്രം ഈ വ്യാവഹാരികതകളുടെ നിർമിതിയാണ്, അതിലപ്പുറം ശാസ്ത്രത്തിൽ സത്യമൊന്നുമില്ല എന്ന വാദം വലിയതോതിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
ആർട്ട് ലവേർസ് ഓഫ് അമേരിക്കയുടെ നേതൃത്വത്തിൽ ജൂണ്‍ 6 ശനിയാഴ്ച രാവിലെ 11ന് (ഈസ്റ്റേണ്‍ ടൈം 10) കൂടുന്ന വിഡിയോ കോണ്‍ഫറൻസ് കാളിൽ(സൂം) ഡോ. സുനിൽ പി ഇളയിടത്തെ പങ്കെടുപ്പിക്കണമെന്ന് പലരും അവിശ്വപെട്ടിരുന്നു.
സൂം മീറ്റിംഗ്:
https://flsv.zoom.us/j/85388623559
Meeting ID: 853 8862 3559
One tap mobile +13126266799,,85388623559
+16465588656,,85388623559
Meeting ID: 853 8862 3559
കൂടുതൽ വിവരങ്ങൾക്കു പ്രസിഡന്റ് ടെറൻസണ്‍ തോമസ് 914 -255 -0176, സെക്രട്ടറി കിരണ്‍ ചന്ദ്രൻ 319 -693 -3336, ട്രഷർ ഡോ. ജേക്കബ് തോമസ് 718-406 -2541 എന്നിവരിൽ ആരെങ്കിലുമായി ബന്ധപ്പെടുക.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ