ചങ്ങനാശേരി: വെരൂര്‍ ഇ.ടി. ജോര്‍ജ് മൂലംകുന്നം (വക്കച്ചന് - 89) നിര്യാതനായി. സംസ്കാരം വെരൂര്‍ സെന്റ് ജോസഫ് ദേവാലയത്തിൽ നടത്തി.
ഭാര്യ: ഏലിയാമ്മ ജോര്‍ജ്. മക്കള്‍: ഷിബു, ഷൈനി.
സഹോദരങ്ങള്‍: പരേതയായ മേരിക്കുട്ടി ഏബ്രഹാം (അഹമ്മദാബാദ്), കുഞ്ഞമ്മ ജോസഫ് കണ്ടങ്കരി, ജോസ് തോമസ് മൂലംകുന്നം (ന്യൂസിലന്‍ഡ്), ചാക്കോച്ചന് മൂലംകുന്നം (യുഎസ്എ).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം