HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
ഷൂട്ടിംഗ് സീസണ്: പ്രതീക്ഷയില്‍ അസോസിയേഷനുകള്‍.
ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീഷണി കായികലോകത്തെഒന്നടങ്കം താറുമാറാക്കി. ഒളിമ്പിക്സ് ഉള്‍പ്പെടെ പ്രധാന പല പരിപാടികളും മാറ്റിവച്ചിരിക്കുകയാണ്. അത്ലറ്റുകള്‍ക്ക് ...
നിഷു കുമാര്‍ ബ്ലാസ്റ്റേഴ്സില്‍
ബംഗളൂരു: അഞ്ചു സീസണില്‍ ബംഗളൂരു എഫ്സിയുടെ പ്രതിരോധക്കോട്ടയില്‍ അംഗമായിരുന്ന നിഷു കുമാര്‍ ഇനി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം. നാലു വര്‍ഷത്തെ കരാറിലാണ് താരം ...
ആശ്വാസം! അത് മാറഡോണയല്ല
ബുവേനോസ് ആരീസ്: അര്‍ജന്റീനയുടെ ഇതിഹാസ ഫുട്ബോള്‍ താരം ഡിയേഗോ മാറഡോണയുടേത് എന്ന പേരില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോ അദ്ദേഹത്തിന്റെ ആരാധകരെയും ഫ...
വിരേൻ ഡിസിൽവ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നു പടിയിറങ്ങി
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽനിന്നു ക്ലബ് സിഇഒ ആയിരുന്ന വിരേൻ ഡിസിൽവ പടിയിറങ്ങി. 2014ൽ ഇന്ത്യൻ സൂപ്പർ ...
ഹംഗേറിയന്‍ കപ്പ്: സാമൂഹ്യ അകലം പാലിക്കാതെ കാണികള്‍
ബുഡാപെസ്റ്റ്: തിങ്ങിനിറഞ്ഞ ആരാധകരുടെ മുന്നില്‍ ബുഡ്പെസ്റ്റ് ഹോന്വെദ് താരങ്ങള്‍ ഹംഗേറിയന്‍ കപ്പ് ഫൈനല്‍ ജയിച്ച് കിരീടമുയര്‍ത്തി. സാമൂഹ്യ അകലം പാലിക്കുകയെന...
കുട്ടിത്താരങ്ങൾക്ക് ഓണ്‍ലൈൻ പരിശീലനവുമായി സായ്
തിരുവനന്തപുരം: ഇന്ത്യയിലെ കുട്ടിക്കായികതാരങ്ങൾക്ക് ഓണ്‍ലൈൻ കായിക പരിശീലനവുമായി തിരുവനന്തപുരം സ...
പി.യു. ചിത്രയ്ക്ക് അര്‍ജുന ശിപാര്‍ശ
ന്യൂഡല്‍ഹി: മലയാളി അത്ലറ്റ് പി.യു ചിത്രയെ അര്‍ജുന പുരസ്കാരത്തിനായി ശിപാര്‍ശ ചെയ്തു. ദേശീയ അത്ലറ്റിക് ഫെഡറേഷനാണ് ചിത്രയുടെ പേര് നിര്‍ദേശിച്ചത്. കൂടാതെ അത...
ഇന്‍സ്റ്റഗ്രാം റേറ്റിംഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ലോകത്തില്‍ രണ്ടാമത്
കൊച്ചി: ആരാധകരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഒന്നാമത്തെയും ഏഷ്യയില്‍ അഞ്ചാമത്തേതുമായ ഫുട്ബോള്‍ ക്ലബായ കേരള...
ഐപിഎലിനു മുന്‍പ് ആഭ്യന്തര ട്വന്റി 20 ടൂർണമെന്റ് നടത്തണമെന്ന് കുൽദീപ് യാദവ്
ന്യൂഡല്‍ഹി: ഐപിഎല്‍ ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിനു മുമ്പ് ആഭ്യന്തര ട്വന്റി 20 ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂണമെന്റ് നടത്തണമെന്...
ഫ്രഞ്ച് ഓപ്പണ്‍ ഈ വര്‍ഷം നടക്കുമെന്ന് ഫ്രഞ്ച് ടെന്നീസ് തലവന്‍
പാരീസ്: ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ നടക്കുമെന്ന് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന് പ്രസിഡന്റ് ബര്‍ണാര്‍ഡ് ഷ്യൂഡിസെലി ഉറപ്പു നല്കി. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഈ വര്‍ഷ...
ഫോര്‍മുല വണ്‍: യൂറോപ്പില്‍ എട്ട് റേസുകള്‍
പാരീസ്: ഫോര്‍മുല വണ്‍ സീസണ് ജൂലൈ അഞ്ചിന് തുടക്കമാകും. പല റേസുകളും വെട്ടിച്ചുരുക്കിയാണ് ഇത്തവണത്തെ സീസണ്. ഓസ്ട്രിയയില്‍ കാണികളില്ലാതെ ജൂലൈ അഞ്ചിനും ജൂലൈ 12നു...
റൊണാള്‍ഡോയുടെ ഫേവറിറ്റ് ഫൈവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ല
മാഡ്രിഡ്: ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോയുടെ നിലവിലെ മികച്ച അഞ്ച് ഫുട്ബോള്‍ കളിക്കാരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ല. ബാഴ്സലോണയുടെ അര്...
വംശീയവെറി: ക്രിക്കറ്റ് സംഘടനകള്‍ ശബ്ദമുയര്‍ത്തണമെന്ന് സമി
കിംഗ്സ്റ്റണ്‍: വംശീയാധിക്ഷേപങ്ങള്‍ക്കും വംശീയാക്രമണങ്ങള്ക്കുമെതിരേ ഇന്റര്‍നാഷല്‍ ക്രിക്കറ്റ് കൗണ്‍സിലും മറ്റ് ക്രിക്കറ്റ് സംഘടനകളും ശബ്ദമുയര്‍ത്തണമെന്ന് വെ...
ഖേല്‍ രത്നയ്ക്കായി റാണി റാംപാലിനെ നാമനിര്‍ദേശം ചെയ്തു
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരത്തിനായി ഇന്ത്യന്‍ വനിത ഹോക്കി ക്യാപ്റ്റന്‍ റാണി രാംപാലിന്റെ പേര് ഹോക്കി ഇന്ത്യന്‍ നാമനിര്‍ദേശം നല്കി. വന്ദന കടാ...
വലനിറച്ച് ഡോര്‍ട്മുണ്ട്
ബൊറൂസിയ: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഗോളടി മേളം. ഒന്നാം സ്ഥാനക്കാരായ ബയേണ്‍ മ്യൂണിക്ക് ശനിയാഴ്ച നടന്ന മത്സരത്തില്‍ മറുപടി...
ടിനു യോഹന്നാൻ കേരള രഞ്ജി ട്രോഫി ടീം കോച്ച്
തിരുവനന്തപുരം: കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിന്റെ കോച്ചായി മുൻ ഇന്ത്യൻ താരം ടിനു യോഹന്നാനെ തെരഞ്ഞെടുത്തു.
വിരാട് കോഹ്ലി നിലവിലെ മികച്ച ബാറ്റ്സ്മാന്: കുമാര്‍ സംഗക്കാര
ന്യൂഡല്‍ഹി: നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന് വിരാട് കോഹ്ലിയെന്ന് ശ്രീലങ്കയുടെ മുന്‍ നായകനും വിക്കറ്റ്കീപ്പറുമായിരുന്ന കുമാര്‍ സംഗക്കാര.
ലീഗ് പുനരാരംഭം: ലാ ലിഗ ഫിക്ചറുകളായി
മാഡ്രിഡ്: കോവിഡ് -19നെത്തുടര്‍ന്ന് മൂന്നു മാസത്തോളം മുടങ്ങിയ ലാ ലിഗ ഫുട്ബോള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു. ജൂണ്‍ 11ന് സെവിയ്യയും റയല്‍ ബെറ്റിസും തമ്മിലുള്ള പോ...
അഞ്ചടിച്ച് ബയേണ്‍
മ്യൂണിക്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ വന്പന്മാരായ ബയേണ്‍ മ്യൂണിക്ക് തകർത്തടിച്ചു മുന്നേറുന്നു.
ഹാൻസി... ഒരു ഓർമച്ചിത്രം
‘പണത്തോട് ദൗർഭാഗ്യകരമായ സ്നേഹമാണുണ്ടായിരുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയല്ല. പക്ഷേ, പണത്തോടുള്ള ആസക്തി എനിക്...
റെയില്‍വേ ട്രാക്കില്‍നിന്നു പത്മിനി തോമസ് പടിയിറങ്ങി
തിരുവനന്തപുരം: നീണ്ട 41 വര്‍ഷത്തെ സേവനത്തിനു ശേഷം മുന്‍ ഇന്ത്യന്‍ അത്ലറ്റ് പത്മിനി തോമസ് റെയില്‍വേയില്‍ നിന്നു...
ഡിങ്കോ സിംഗിന് കൊറോണ
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് സ്വർണ ജേതാവായ ഇന്ത്യൻ ബോക്സിംഗ് മുൻ താരം ഡിങ്കോ സിംഗിന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു.
ലാ ലിഗയിൽ ടീം പരിശീലനം
മാഡ്രിഡ്: അടുത്ത വെള്ളിയാഴ്ച (12-ാം തീയതി) മുതൽ പുനരാരംഭിക്കാനൊരുങ്ങുന്ന സ്പാനിഷ് ലാ ലിഗയിൽ ഇന്നു മുതൽ ടീമുകൾ മുഴുവൻ അംഗങ്ങളുമായി പരിശീലനം ആരംഭിക്കും.
ഫെഡറർ ലോക ഒന്നാം നന്പർ; 802 കോടി രൂപ
കൊറോണ വൈറസ് രോഗവ്യാപനത്തെത്തുടർന്ന് നിശ്ചലമായ കായിക ലോകം തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും ഫുട്ബോൾ ലോകത്തെ സൂപ്പർ താ...
വിവ്, ബോൾട്ട്... പിന്നെ കാലിപ്സോ
ക്രിക്കറ്റ് ലോകം കണ്ടതിൽവച്ച് ഏറ്റവും വിനാശകാരിയായ ബാറ്റ്സ്മാൻ, വണ്‍ ആൻഡ് ഒണ്‍ലി സർ ഇസാക്ക് വിവിയൻ അലക്സാണ്ടർ റിച്ചാർഡ്സ്... ഭൂ...
ലോകകപ്പ് സ്റ്റൈൽ സ്വീകരിക്കാൻ യുവേഫ
സൂറിച്ച്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരിക്കുന്ന യുവേഫ ചാന്പ്യൻസ് ലീഗ്, യൂറോപ്പ കപ്പ് മത്സരങ്ങൾ ലോ...
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Top