![](/NewsImages/cha_2020june03da1.jpg) |
കെഎസ്ആർടിസി മുൻ ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ നന്നൂർ ഇടക്കല്ലൂരിൽ പരേതനായ ഇ.ടി. ഇടുക്കിളയുടെ ഭാര്യ മറിയാമ്മ ഇടുക്കിള (കുഞ്ഞമ്മ-76) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഒന്പതിനു മകൻ ജോൺസന്റെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് വള്ളംകുളം ഐപിസി ഹെബ്രോൻ സഭയുടെ നെല്ലിമലയിലുള്ള സെമിത്തേരിയിൽ. പരേത വള്ളംകുളം പേങ്ങാട്ടിൽ കുടുംബാംഗമാണ്. മറ്റ് മക്കൾ: ജെയിംസ്കുട്ടി (യുഎസ്), ജോസ്കുട്ടി (ഖത്തർ), ജെസി (ബാംഗളൂരു), ബിനോയി ഇടക്കല്ലൂർ (കെഎസ്ആർടിസി ഇൻസ്പെക്ടർ തിരുവല്ല, ഐപിസി സഭാ കൗൺസിൽ അംഗം). മരുമക്കൾ: സുനിത, മേഴ്സി, മിനി, പോൾ വർഗീസ്, റെയ്ന. |