അഭിമാനിക്കുന്നു, നിങ്ങളിലൂടെ...
Tuesday, April 28, 2020 11:47 AM IST
കോവിഡ് 19 മഹാമാരിയെ ചെറുക്കുന്നതില്‍ വ്യാപൃതരായ ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള "കാരിത്താസിയന്‍സി'ലൂടെ ആദരം അര്‍പ്പിച്ചു കോട്ടയം കാരിത്താസ് ആശുപത്രി.