മാർ തോമസ് തറയിൽ
കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സ്നേഹയോഗസാരഥിയും
ആത്മീയ ആചാര്യനും.
ആലീസ് വട്ടംതൊട്ടിയിൽ
പേജ്: 140, വില: 125
കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട്, തെള്ളകം.
ഫോൺ: 0481 2790902, 2790374
കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിനെ അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. സ്ഥാപകന്‍റെ മാത്രമല്ല ഈ സമൂഹത്തിന്‍റെയും ചരിത്രംകൂടിയാണ് ഇത്. വിലപ്പെട്ട ആധികാരിക ഗ്രന്ഥം.