സെൽഫി ഫിഷ്
നകുൽ വി.ജി.
പേജ്: 112, വില: 110
സൈകതം ബുക്സ്, കോതമംഗലം
ഫോൺ: 9539056858, 04852823800
വളരെ ലളിതമായി മനുഷ്യന്‍റെ വിഹ്വലതകളെ വായനക്കാരിലേക്കു പകരുന്ന കഥകൾ. കഥ ചെറുതാണ്. പക്ഷേ, വലിയതെന്തോ ബാക്കിവച്ച് അത് നമ്മെ വിട്ടുപോകാതെ നില്ക്കും.
ജലവനവും യക്ഷിയും ചട്ടന്പിയുമൊക്കെ വായിച്ചവരുടെ മനസിൽ വിലസും.
അവതാരികയിൽ ജി. ആർ. ഇന്ദുഗോപൻ പറയുന്നതുപോലെ ഭാവനയുടെ വിശാലമായ വ്യാപ്തിയുളള കഥകൾ. രാജീവ് ശിവശങ്കറിന്‍റെ ആസ്വാദനം.