മോദിയും രാഹുലും
എം. സുദർശനൻ നായർ
പേജ് 205, വില: 190 രൂപ
ശ്രേഷ്ഠ പബ്ലിക്കേഷൻസ്, തിരുവനന്തപുരം.
ഫോൺ: 9447525256.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രാഹുൽ ഗാന്ധിയുടെയും ജീവിതം പറയുകയും താരതമ്യം നടത്തുകയും ചെയ്യുന്ന പുസ്തകം. മോദി ഭരണത്തെ വിമർശനാത്മകമായിട്ടാണ് സമീപിച്ചിട്ടുള്ളത്.
മോദി പരാജയപ്പെട്ടത് പറയുകയാണ് ഇതിൽ. ദളിതർക്കെതിരേയുള്ള ആക്രമണങ്ങളുടെ കണക്കുകളും പറയുന്നുണ്ട്. രമേശ് ചെന്നിത്തലയുടേതാണ് അവതാരിക.