ആറാം മാസം മുതൽ രക്തചന്ദനം, ചന്ദനം എന്നിവ ലേപം ചെയ്താൽ stretch mark ഒരു പരിധി വരെ മാറ്റാൻ സഹായിക്കും. അല്ലെങ്കിൽ പിണ്ഡതൈലം ഉപയോഗിക്കുന്നതും നല്ലതാണ്.
അതുപോലെ പ്രസവശേഷം സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്നതാണ് നടുവേദന. വേദുകുളി കഴിഞ്ഞാൽ നടുവേദന കുറയുന്നു. അതിനോടൊപ്പം തെങ്ങിൻ പൂക്കുല രസായനം കഴിക്കാവുന്നതാണ്.