HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
സൗമ്യം, സുന്ദരം; കബനി എന്ന നിഖില
Monday, August 3, 2015 3:17 AM IST
സത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവതയിലുള്ളപ്പോഴാണു ബാലേച്ചിയുമായി(ശ്രീബാല കെ. മേനോൻ) പരിചയത്തിലായത്. ഏറെ നാളുകൾക്കുശേഷം ബാലേച്ചി വിളിച്ച് ലൗ 24ഃ7എന്ന പടം ചെയ്യുന്നു, അതിൽ അഭിനയിക്കണമെന്നു പറഞ്ഞു. ഓഡിഷൻ ഒന്നും ഇല്ലായിരുന്നു... ശ്രീബാല കെ. മേനോന്റെ ആദ്യചിത്രം ലൗ 24ഃ7 ലെ നായിക തളിപ്പറമ്പ് സ്വദേശി നിഖില വിമൽ മനസുതുറക്കുന്നു....
കബനിയും ഞാനും
ബോണക്കാട്ടു നിന്നു നാലാമിടം ചാനലിൽ ട്രെയിനിയായി വരുന്ന കബനി എസ് എന്ന നാടൻ പെൺകുട്ടി പിന്നീട് ചാനലിൽ സ്വന്തമായി ഒരിടം കണ്ടെത്തി ബോൾഡാകുന്നു. കബനി എസ് കബനി കാർത്തികയാകുന്നു. ആദ്യത്തെ കബനിക്കാണ് ഞാനുമായി ഇത്തിരി സാമ്യമുള്ളത്. രണ്ടാമത്തെ കബനിയെപ്പോലെ ബോൾഡല്ല. പക്ഷേ, രണ്ടാമത്തെ കബനി എന്നിൽ ഇത്തിരിയൊക്കെയുണ്ട്. ഞാൻ അഭിപ്രായങ്ങളൊക്കെ പറയും. പക്ഷേ, ഒരുപാടു ബോൾഡല്ല.
ദിലീപ ്– പേടി, ടെൻഷൻ, ഫ്രണ്ട്ലി
ഷൂട്ടിംഗിന് ആഴ്ചകൾക്കു മുമ്പാണ് ദിലീപേട്ടനാണു നായകൻ എന്നറിഞ്ഞത്. കേട്ടപ്പോൾ ആദ്യം പേടി തോന്നി. ദിലീപേട്ടനുമായി നേരത്തേ പരിചയമുണ്ടായിരുന്നില്ല. ദിലീപ് ഫ്രണ്ട്ലിയാണ്, കുഴപ്പമൊന്നുമുണ്ടാവില്ല എന്നൊക്കെ പറഞ്ഞ് ബാലേച്ചി ധൈര്യം തന്നു. ഷൂട്ടിംഗ് തുടങ്ങി 10–15 ദിവസം കഴിഞ്ഞാണ് ദിലീപേട്ടൻ സെറ്റിലെത്തിയത്. അന്നു ടെൻഷൻ കൂടി. പരിചയമായപ്പോൾ കുഴപ്പമില്ലെന്നു തോന്നി. ഏറെ ഫ്രണ്ട്ലി ആയി സംസാരിച്ചു. ഡയലോഗ്സ് എടുക്കുമ്പൊഴെല്ലാം ദിലീപേട്ടൻ നല്ല നിർദേശങ്ങൾ തന്നു
കബനിയാകുന്നതിനു ഹോംവർക്ക്
ഷൂട്ടിംഗിനു രണ്ടു ദിവസം മുമ്പ് എറണാകുളത്തു വന്നപ്പോഴാണ് ഫുൾ സ്ക്രിപ്റ്റ് വായിക്കാൻ കിട്ടിയത്. ഡയലോഗ്സ് കാണാപ്പാഠം പഠിക്കേണ്ട എന്നായിരുന്നു നിർദേശം. ന്യൂസ് ആംഗേഴ്സ് വായിക്കുന്നതു നോക്കണം, പക്ഷേ അനുകരിക്കേണ്ട എന്നും. ന്യൂസ് വായിക്കുമ്പോൾ അവർ ഇരിക്കുന്ന പൊസിഷൻ, കാമറയിൽ നോക്കി സംസാരിക്കുന്ന രീതി തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചു. അതായിരുന്നു കബനിയാകുന്നതിനുള്ള ഏക ഹോംവർക്ക്.
ബാലേച്ചിയുമായി ക്ലോസ്
ബാലേച്ചി എല്ലാവരോടും ഫ്രണ്ട്ലിയായിട്ടാണ് ഇടപെട്ടത്. എനിക്ക് ചേച്ചിയെപ്പോലെ. എന്തും ചെന്നു പറയാം. ഞങ്ങൾ തമ്മിൽ നല്ല ക്ലോസ് ആയിരുന്നതിനാൽ ബാലേച്ചിയുടെ മുമ്പിൽ അഭിനയിക്കാൻ പേടിയുണ്ടായിരുന്നില്ല. അഭിനയിച്ചു തെറ്റിക്കുമ്പോൾ ബാലേച്ചി ആരെയും ചീത്ത പറയില്ല. ഒന്നുകൂടി എടുത്തുനോക്കാം, ശരിയാകും എന്നു പറയും. നീയാണെങ്കിൽ ഇങ്ങനെയൊരു സന്ദർഭം വരുമ്പോൾ സംസാരിക്കില്ലേ. നീ സംസാരിക്കുന്ന കാര്യങ്ങളാണ് ഞാൻ ഡയലോഗ് ആയി എഴുതിവച്ചത്. അതു പറഞ്ഞാൽ മതി... അതായിരുന്നു ബാലേച്ചിയുടെ രീതി.
കബനിക്ക് എന്റെ ശബ്ദം
കബനിക്കു ഞാൻ തന്നെയാണ് ശബ്ദം കൊടുത്തത്. കണ്ണൂർഭാഷ മാത്രം വശമുള്ള എനിക്കു ട്രിവാൻഡ്രം സ്ളാംഗ് തീരെ അറിയില്ലായിരുന്നു. ഡബ്ബിംഗിലാണ് കുറേയൊക്കെ ശരിയാക്കിയത്. കൃഷ്ണൻ ബാലകൃഷ്ണൻ എന്ന ചേട്ടൻ കൂടെയിരുന്നു പറഞ്ഞുതന്നു ചെയ്യിച്ചു. സെറ്റിലെ ഫോക്കസ് പുള്ളറായിരുന്ന ചേട്ടൻ തിരുവനന്തപുരംകാരനായിരുന്നു. ഷൂട്ടിംഗ് സമയത്ത് അദ്ദേഹം തുണയായി.
സ്നേഹപൂർവം സുഹാസിനി
സുഹാസിനി മാമിനെ ആദ്യ ദിവസം തന്നെ പരിചയപ്പെട്ടു. സിനിമ, വീട്ടുകാര്യങ്ങൾ... എല്ലാം സംസാരിക്കും. ആ സമയത്തായിരുന്നു മണിരത്നം സാറിന്റെ ഓകെ കൺമണിയുടെ റിലീസ്. അതിന്റെ ടെൻഷനൊക്കെ പങ്കുവച്ചിരുന്നു. സന്തോഷവും നല്ല രീതിയിൽ പ്രകടിപ്പിച്ചിരുന്നു. ചിരിക്കുമ്പോൾ ഇങ്ങനെ ചിരിച്ചാൽ മതി, അപ്പോഴാണ് അതു കുടുതൽ ഫീൽ ചെയ്യുക.. മികച്ച നിർദേശങ്ങളുമായി സുഹാസിനി മാം കൂടെനിന്നു.
സീനിയേഴ്സ് സിനിമയോടു സീരിയസ്
ശ്രീനിയങ്കിൾ, സുഹാസിനി മാം, ദീലീപേട്ടൻ, ലെനച്ചേച്ചി ...എല്ലാവരും സീനിയേഴ്സ് ആണല്ലോ. ആരെങ്കിലും എന്തെങ്കിലും പറയുമോ, ഞാൻ അവർക്കൊരു ബുദ്ധിമുട്ട് ആകുമോ എന്നൊക്കെ പേടിയുണ്ടായിരുന്നു. നന്നായി ചെയ്യുന്നുണ്ട് എന്നു പറഞ്ഞ് എല്ലാവരും സപ്പോർട്ട് ചെയ്തു. ശശികുമാർ സാർ എല്ലാവരുമായും നന്നായി സംസാരിച്ചിരുന്നു. കണ്ടാൽ സീരിയസാണെങ്കിലും ഉള്ളുകൊണ്ടു പാവങ്ങളായിരുന്നു എല്ലാവരും. ശ്രീനിയങ്കിളും സുഹാസിനി മാമുമൊക്കെ പറഞ്ഞ സമയത്തു തന്നെ റെഡിയായി കാത്തിരിക്കും. രാവിലെ ആറു മണിക്ക് എണീറ്റു വരണമല്ലോ എന്നാലോചിക്കുമ്പോൾ ആദ്യം എനിക്കു മടിയായിരുന്നു. എല്ലാവരും കറക്ട് സമയത്ത് എണീറ്റു ജോലി ചെയ്യുന്നതും തമാശ പറയുന്നതുമൊക്കെ കണ്ടപ്പോൾ ഞാനും അതിന്റെ ഭാഗമായി. ലെനച്ചേച്ചിയും സെറ്റിൽ വലിയ സപ്പോർട്ട് ആയിരുന്നു.
സ്ത്രീകഥാപാത്രങ്ങൾ ബോൾഡ്
ലൗ 24ഃ7 ൽ എല്ലാ സ്ത്രീകഥാപാത്രങ്ങൾക്കും നല്ല പ്രാധാന്യമുണ്ട്. എല്ലാവരും ബോൾഡ് ആണ്. ജോലിയല്ല വലുത് എ*182;ു പറഞ്ഞു പ്രണയത്തിനു പിന്നാലെ കബനി പോകുന്നില്ല. ഇപ്പോഴത്തെ കാലഘട്ടത്തിലെ പെൺകുട്ടി ചിന്തിക്കുന്നതു പോലെ
ാണ് എന്റെ കഥാപാത്രവും ചിന്തിക്കുന്നത്.
ജോലിയും ഫാമിലിയും പ്രധാനം
ഞാൻ ഡിഗ്രിക്കു പഠിച്ചതു തളിപ്പറമ്പ് സർ സയിദ് കോളജിലാണ്. മുസ്ലിം പെൺകുട്ടികൾ മിക്കപ്പോഴും നേരത്തേ കല്യാണം കഴിഞ്ഞുപോകുമായിരുന്നു. ഡിഗ്രി കംപ്ലീറ്റ് ചെയ്യണം, നാളെ എന്തെങ്കിലും പ്രശ്നം വന്നാലും നിങ്ങൾക്കു സ്വന്തം കാലിൽ നില്ക്കാൻ ജോലി സഹായിക്കുമെന്നൊക്കെ എന്റെ ഫ്രണ്ട്സിനോടു ഞാൻ പറഞ്ഞിട്ടുണ്ട്. എനിക്കു ജോലിയും ഫാമിലിയും പ്രധാനം. രണ്ടും ഒരുമിച്ചു കൊണ്ടുപോകാനേ കബനിയുടെ സ്ഥാനത്തു നിന്നു ചിന്തിച്ചാൽ ഞാൻ നോക്കുകയുള്ളു.
അമ്മവേഷത്തിൽ മഞ്ജുപിള്ള
മഞ്ജുചേച്ചിയും നല്ല സപ്പോർട്ടായിരുന്നു. ഭർത്താവിന്റെ മരണശേഷം ഏറെ കഷ്ടപ്പെട്ടു ഫാമിലി കൊണ്ടുപോകുന്ന കഥാപാത്രമായാണ് എന്റെ അമ്മവേഷത്തിലെത്തിയ മഞ്ജുചേച്ചി അഭിനയിച്ചത്. മഞ്ജുചേച്ചി സെറ്റിൽ വന്ന ദിവസം തന്നെ എന്നെ കെട്ടിപ്പിടിച്ചാണു സംസാരിച്ചത്. മകളുടെ റോൾ ചെയ്യുന്ന കുട്ടിയാണെന്ന് അറിഞ്ഞപ്പോൾ തനിക്കും ഇവൾക്കും ഒരേ മുഖച്ഛായയുണ്ടെന്നും മറ്റുമുള്ള കളിവാക്കുകളിലൂടെ ഞങ്ങൾ സൗഹൃദത്തിലായി.
ചാനൽരഹസ്യങ്ങൾ അടുത്തറിഞ്ഞു
ന്യൂസ് റീഡേഴ്സ് കാണാപ്പാഠം പഠിച്ചിട്ടു വായിക്കുകയാണെന്നു പത്താം ക്ലാസ് വരെയൊക്കെ വിചാരിച്ചിരുന്നു. ടെലിപ്രോംപ്റ്റർ ഉണ്ടെന്നു പിന്നീടു മനസിലായി. സെറ്റിൽ ടെലിപ്രോംപ്റ്റർ ഉണ്ടാവില്ലെന്നും കാണാതെ പഠിച്ച് അവതരിപ്പിക്കണമെന്നു പറഞ്ഞ് എല്ലാവരും കൂടി എന്നെ പേടിപ്പിച്ചു. പക്ഷേ, പിന്നീട് ടെലിപ്രോംപ്റ്ററൊക്കെ വന്നു. പിസിആറിൽ നിന്നു ന്യൂസ് റീഡർക്കു നിർദേശം കിട്ടുമെന്നൊക്കെ മനസിലായതു സിനിമയിൽ വന്ന ശേഷമാണ്. ഒരു ചാനലിന്റെ സ്റ്റുഡിയോയിൽ മറ്റുള്ള എല്ലാ ചാനലുകളും വയ്ക്കുമെന്നും ബിബിസി സ്ക്രോൾ ശ്രദ്ധിക്കുമെന്നുമൊക്കെ മനസിലായി.
ഇൻസ്റ്റന്റ് കണി
ഇത്തവണ വിഷു സിനിമാസെറ്റിലായിരുന്നു. കണികാണൽ എനിക്കു വലിയ പ്രാധാന്യമുള്ള കാര്യമാണ്. ഇത്തവണ കണിയൊന്നും കാണാനാവില്ലല്ലോ എന്നു വിഷമിച്ചിരുന്നപ്പോൾ രാത്രി എവിടെനിന്നോ കുറച്ചു കൊന്നപ്പൂ കിട്ടി. ഫോണിൽ കൃഷ്ണന്റെ ഫോട്ടോ ഡൗൺലോഡ് ചെയ്തു. കൊന്നപ്പൂവും മാങ്ങയുമൊക്കെവച്ച് താമസിച്ച റൂമിൽ ഒരു ഇൻസ്റ്റന്റ് കണികണ്ടു.
മികച്ച പ്രതികരണം
സത്യൻ അന്തിക്കാട് സാർ വിളിച്ചു നല്ല അഭിപ്രായം പറഞ്ഞിരുന്നു. മീഡിയയിൽ നിന്നു മികച്ച പ്രതികരണമാണ്. അവരുടെ ലൈഫാണല്ലോ കാണിക്കുന്നത്. കോസ്റ്റ്യൂംസ് മികച്ചതാണെന്നും ചാനലിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ കൂടുതലായി അറിയാനായി എന്നും ധാരാളം പേർ പറഞ്ഞിരുന്നു.
അൾട്രാമോഡേൺ ആകാനില്ല
ഇപ്പോഴും ചുരിദാറിട്ട് കോളജിൽ പോകാൻ ഇഷ്ടമുള്ള കുട്ടിയാണു ഞാൻ. ലൈഫ് സ്റ്റൈലിൽ കാര്യമായ മാറ്റങ്ങൾ ആഗ്രഹിക്കുന്നില്ല. തീരെ നാടനുമല്ല, എന്നാൽ അൾട്രാ മോഡേണും അല്ലാത്ത ഒരു കുട്ടി. ജീൻസൊക്കെ ഇടും. മീഡിയം ആൾക്കാരെപ്പോലെ ഡ്രസ് ചെയ്യാൻ ഇഷ്ടപ്പെടുന്നു. ഏറെ മോഡേണായി നടക്കണമെന്നില്ല.
കംഫർട്ടബിൾ ആയതു ചെയ്യും
എന്റെ പരിമിതികൾ എനിക്ക് അറിയാമല്ലോ. അതിനുള്ളിൽ വരുന്ന റോളുകളെ ചെയ്യുകയുള്ളു. എനിക്കു കംഫർട്ടബിൾ ആയിട്ടു തോന്നുന്ന കാര്യങ്ങളേ ഞാൻ ചെയ്യൂ. എന്റെ ശരീരപ്രകൃതിക്കു ഗ്ലാമർ റോൾസ് പറ്റില്ല. തമിഴിൽ ചെയ്തതും നാടൻ കഥാപാത്രങ്ങളാണ്.
വീട്ടുവിശേഷം
അച്ഛൻ പവിത്രൻ സ്റ്റാറ്റിസ്റ്റിക്സിൽ നിന്നു റിട്ടയേർഡായി. അമ്മ കലാമണ്ഡലം വിമലാദേവി. അമ്മ ഡാൻസ് ടീച്ചർ ആയിരുന്നതിനാൽ ഞാനും ഡാൻസ് പഠിച്ചു. പ്രഫഷണൽ ഡാൻസർ എന്നൊക്കെ പറയാൻ മാത്രം എനിക്ക് അറിയില്ല. സിനിമയ്ക്കൊപ്പം ഡാൻസും തുടരും. ചേച്ചി അഖില ഡൽഹിയിൽ പിഎച്ച്ഡി ചെയ്യുന്നു. ഞാൻ അഭിനയിക്കുന്നത് വീട്ടിൽ എല്ലാവർക്കും ഇഷ്ടമാണ്. ഞാൻ ഒരു കലാകാരി ആകണം എന്നതായിരുന്നു അവരുടെ ആഗ്രഹം. ഷൂട്ടിംഗ് സെറ്റിൽ അമ്മ ഒപ്പമുണ്ടായിരുന്നു.
ഒമ്പത് കുഴി സമ്പത്ത്, പഞ്ചുമുട്ടായി
ലൗ 24*7 നു മുമ്പ് ഒമ്പത് കുഴി സമ്പത്ത്, പഞ്ചുമുട്ടായി എന്നീ തമിഴ്പടങ്ങൾ ചെയ്തിരുന്നു. നായികാപ്രാധാന്യമുള്ള സിനിമകൾ. പുതുമുഖങ്ങളായ ബാല, മകപ ആനന്ദ് എന്നിവർ നായകന്മാർ. ചിത്രങ്ങൾ റിലീസിംഗിനൊരുങ്ങുന്നു.
കഥകൾ കേൾക്കുന്നു
പുതിയ കഥകളൊക്കെ കേൾക്കുന്നുണ്ട്; തമിഴിൽ നിന്നും മലയാളത്തിൽ നിന്നും. ഒന്നും തീരുമാനിച്ചിട്ടില്ല. നല്ലതിനുവേണ്ടി കാത്തിരിക്കുന്നു.
<യ> ടി.ജി.ബൈജുനാഥ് യ>
നഖങ്ങളിലെ പൂപ്പൽബാധ
നമ്മുടെ വിരലുകൾക്കു സംരക്ഷണവും ഭംഗിയും നൽകുന്ന ഭാഗങ്ങളാണ് നഖങ്ങൾ. കൊരാറ്റിൻ എന്ന മാംസ്യത്തിനാൽ നിർമിക്കപ്പെട്ടവ
മുഖക്കുരു; തെറ്റിദ്ധാരണകൾ ഒഴിവാക്കാം
1. മുഖക്കുരു ഉണ്ടാവാനുള്ള കാരണം എന്താണ്?
നമ്മുടെ മുഖചർമത്തിനു സ്വാഭാവികമായ മൃദുലത നൽകുകയും രോഗങ്ങളിൽനിന്നു സംര
വിളർച്ച തടയാൻ നെല്ലിക്ക
വിറ്റാമിൻ സിയുടെ ബാങ്കാണ് നെല്ലിക്ക. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചർമത്തിന്റെ ആരോഗ്യത്തിനും വിറ്റാമിൻ സി ഗുണ
പപ്പായ കഴിച്ചാൽ പലതാണു ഗുണം!
നമ്മുടെ പറന്പിൽ ലഭ്യമായ ഏറ്റവും ഗുണമുളള പച്ചക്കറികളിലൊന്നാണു പപ്പായ. പഴുത്താലോ ഒന്നാന്തരം ഫലം. മായമില്ല. കീടനാശിനിയില്ല.
പാദം വിണ്ടുകീറൽ - ശ്രദ്ധിക്കുക
പാദങ്ങൾ വിണ്ടുകീറുന്നതിന്റെ പ്രധാന കാരണം ചർമത്തിന്റെ വരൾച്ചയാണ്. ഇതിനോടനുബന്ധിച്ചു ചർമത്തിന്റെ കട്ടി വർധിക്കു
കനകകാന്തിക്ക് കസ്തൂരിമഞ്ഞള്
സ്ത്രീകള് സൗന്ദര്യവര്ധനവിനായി കസ്തൂരിമഞ്ഞളെന്ന പേരില് വിപണിയില് നിന്ന് വാങ്ങുന്ന കടും മഞ്ഞനിറത്തിലുള്ള വസ്തു കസ്തൂരിമഞ്ഞളല്ല. അത് മഞ്ഞക്കൂവപ്പൊടിയ
കരിമംഗല്യത്തിനു ചികിത്സയുണ്ടോ ?
മധ്യവയസ്കരായ സ്ത്രീ-പുരുഷന്മാരെ ബാധിക്കുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മെലാസ്മ അഥവാ കരിമംഗല്യം. സൂര്യപ്രകാശം നേരിട്ടു പ
താരന് ഷാംപൂ ഉപയോഗിക്കുന്പോൾ
ചർമരോഗ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഷാംപൂ, ലോഷൻ എന്നിവ. താരൻ നിവാരണത്തിനായി ഡോക്ടർമാർ നിർദേശിക്ക
വിഷാദമൊരു രോഗമാവാം
ജീവിതത്തിലൊരിക്കലെങ്കിലും വിഷാദശരമേല്ക്കാത്തവരുണ്ടാവില്ല. അവ ജീവിതത്തിൽ സാധാരണമാണ്. അവയ്ക്കു ചികിൽസയൊന്നും വേ
കഥപറച്ചിലിന്റെ പെണ്സ്വരം
കഥാപ്രസംഗം എന്ന് കേട്ടാല് ആദ്യം മനസില് വരുന്ന പേര് വി. സാംബശിവന്േറതാണ്. കഥപറച്ചിലിന്റെ പുതുഭാവങ്ങളുമായി കേള്വിക്കാരെ പിടിച്ചിരുത്തിയ സാംബശിവന്റെ പ
സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക
പേരയ്ക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇരുന്പ്് എന്നിവ വൈറസ് അണുബാധയിൽ നിന്നു സംരക്ഷണം നല്കുന്നു. പേരയ്ക്കയിലെ വ
നഖം മിനുക്കാം
നഖങ്ങളെയും കാൽനഖങ്ങളെയും അതിമനോഹരമായി അലങ്കരിക്കുന്ന നെയിൽ ആർട്ട് പുതിയ തലമുറയുടെ ഹരമാവുകയാണ്. മൈലാഞ്ചികൊണ്ടും പല നിറങ്ങളിലെ നെയിൽ പോളിഷുകൊണ്ടും ന
ട്രെൻഡിയാവാൻ വട്ടപ്പൊട്ട്
പെണ്കുട്ടികളുടെ നെറ്റിയിൽ ഇപ്പോൾ മിന്നിത്തിളങ്ങുന്നത് വപ്പൊട്ടാണ്. അടുത്തിടെവരെ പൊട്ടുകുത്താതിരുന്ന പെണ്കുട്ടികളും വപ്പൊട്ടിലേക്കു തിരിഞ്ഞിരിക്ക
പുതുവർഷത്തിലെ താരം റോ കോസ്റ്റ് തീം
ഫാഷൻ ഇൻഡ്രസ്ട്രിയിൽ ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അഞ്ച് വർഷം പിറകിലാണെന്നായിരുന്നു കഴിഞ്ഞ ഏതാനും വർഷങ്ങൾ വരെ പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഇന്ത്യ
ട്രെൻഡി ഹെയർസ്റ്റൈൽസ്
വെളിച്ചെണ്ണയുടെ സുഗന്ധമുള്ള തുമ്പുകെട്ടിയ മുടിയിൽ തുളസിക്കതിർ ചൂടി നടന്നിരുന്ന പെണ്ണ് ഇന്ന് കവിതകളിൽ മാത്രം നിറയുന്നു. മുട്ടറ്റം വരെ മുടി നീട്ടി വളർത്
മേബലൈൻ ഫാഷൻ വീക്ക് ശേഖരം
മേബലൈൻ ന്യൂയോർക്ക് പുതിയ വിവിഡ് മേക്കപ്പ് ശേഖരം, ബോൾഡ് ആൻഡ് സെക്സി ട്രെൻഡ്സ് വിപണിയിലെത്തിച്ചു. കുലീനതയും വശ്യതയും പകരുന്ന ഐലൈനറുകൾ, ശരീര നിറങ്ങൾക്ക്
ലക്ഷ്മി സ്പീക്കിംഗ്
അൽപം വില്ലത്തരങ്ങളൊക്കെ ഇടയ്ക്കുണ്ടെങ്കിലും പരസ്പരം സീരിയലിലെ സ്മൃതിയെ പ്രേക്ഷകർക്ക് ഇഷ്ടമാണ്. സ്മൃതിയായി പ്രേക്ഷകർക്കു മുന്നിലെത്തുന്ന കൊല്ലം അയത്തല
ആഘോഷവേളകളിൽ അഴകേകാൻ സൗസിക
ഒരുപാട് ജനശ്രദ്ധ നേടിയ ഏതാനും ചില ബ്രാൻഡുകളിൽ ഒന്നാണ് ഇന്ന് സൗസിക. സൗസിക എന്നു കേൾക്കുമ്പോൾ ഏതു ഭാഷ എന്നാലോചിക്കും ആരും. തുന്നൽ, നെയ്ത്ത് എന്നിങ്ങനെയു
സൈബർ കുറ്റകൃത്യങ്ങളുടെ കുരുക്കഴിച്ച് ധന്യ മേനോൻ
എറണാകുളത്തെ പ്രശസ്തമായ ഒരു സ്കൂളിലെ വിദ്യാർഥിനിയുടെ മൊബൈൽ ഫോണിലേക്ക് ഒരു മിസ്ഡ് കോൾ വന്നു. കൗതുകം കൊണ്ട് ആരാണെന്നറിയാൻ ആ പതിനാലുകാരി വിളിച്ച നമ്പറിലേക
മലയാളക്കരയുടെ സ്വന്തം ഗസൽഗായിക
ശബ്ദത്തിന്റെ ലയവിന്യാസം അറിഞ്ഞു പാടുക എന്നത് ഒരാളുടെ സിദ്ധിയാണ്. ഗാനവീചികളുടെ വശ്യത ശ്രോതാക്കളിൽ സൃഷ്ടിക്കുന്നതാവട്ടെ അനിർവചനീയ സുഖവും. രണ്ടു പതിറ്റാ
പിരിയില്ലൊരിക്കലും...
രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ കുട്ടികൾ ആദ്യമായി കണ്ടുമുട്ടിയത്. കൃഷ്ണപക്ഷക്കിളികൾ എന്ന സിനിമയിൽ കൈപിടിച്ചോടുന്ന സ്കൂൾ കുട്ടികളുടെ വേഷമായിരുന്നു ഇരു
ഷൈനിംഗ് സ്റ്റാർ ഷൈൻ ബനവൻ
ഒരു തയ്യൽ മെഷീനിൽ നിന്നാരംഭിച്ച പരീക്ഷണത്തിലൂടെ തെക്കേ ഇന്ത്യയെ മുഴുവൻ തന്റെ സാന്നിധ്യം കൊണ്ട് അമ്പരപ്പിക്കുന്ന നിലവാരത്തിലേക്ക് വളർന്നിരിക്കുകയാണ് തള
സൗന്ദര്യത്തിനു കൽപ്പനയുടെ സംരക്ഷണം
എഴുപതുകളുടെ തുടക്കം. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് കേരളത്തിലെ സ്ത്രീകൾ എത്തിത്തുടങ്ങുന്നതേയുള്ളു. അതും വിദ്യാഭ്യാസം ജോലി തുടങ്ങിയ അത്യാവശ്യകാര്യങ്ങ
വെഡിംഗ് ഗൗണുകളുടെ ഷൈനിംഗ് സ്റ്റാർ
വിവാഹദിനത്തിൽ ഏറ്റവും സുന്ദരിയായിരിക്കാനാണ് ഓരോ പെൺമനവും കൊതിക്കുന്നത്. മണവാട്ടിമാരുടെ ഉള്ളറിഞ്ഞ് അവരെ ഗൗണുകളുടെ ലോകത്തേക്ക് കൈപിടിച്ച് സുന്ദരിയാക്കുക
പൂക്കൾപോലെ പ്ലാറ്റിനം ആഭരണങ്ങൾ
സ്വർണാഭരണങ്ങളെപ്പോലെതന്നെ പ്ലാറ്റിനം ആഭരണങ്ങളും മലയാളികൾക്കു പ്രിയങ്കരമായിട്ട് അധികനാളായിട്ടില്ല. അടുത്ത കാലത്തു വിപണിയിലെത്തിയ പ്ലാറ്റിനം ഫ്ളോറൽ ആഭരണ
മാടമ്പിയിൽ തുടക്കംകുറിച്ച പാട്ടുകാരി
ഗായിക രൂപാ രേവതിക്ക് പിന്നണി ഗാനത്തിന് ആദ്യമായി അവസരം നൽകിയത് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. അതും മോഹൻലാൽ നായകനായി അഭിനയിച്ച മാടമ്പി എന്ന ഹിറ്റ് ചിത്ര
വരൂ, സുന്ദരിയാകാം
എഴുപതുകളുടെ തുടക്കം... ചേർത്തലയിലെ പ്രമുഖ കോളജിലെ ഹോസ്റ്റലിലാണ് സംഭവം... ക്ലാസിലേക്കു പോകാനായി തയാറെടുക്കുന്ന തരുണീമണികൾ...പുരികമെഴുതിത്തരൂ... മുടി കെ
പത്തരമാറ്റിൻ തിളക്കവുമായി ഗായത്രി
അഭിനയത്തോടൊപ്പം ആഭരണ ഡിസൈൻ രംഗത്തും കഴിവു തെളിയിച്ചിരിക്കുകയാണ് ഗായത്രി. കഴിഞ്ഞ 20 വർഷമായി സിനിമ–സീരിയൽ രംഗത്തുള്ള ഗായത്രിയുടെ മേൽനോട്ടത്തിലാണ് തൃപ്പൂ
വെയിലത്തു വാടാത്ത പാട്ട്!
സിൽക്ക് സ്മിതയ്ക്കുവേണ്ടി പാടുക– ഒരു പതിമൂന്നുകാരി പെൺകുട്ടിക്ക് സിനിമയിൽ കിട്ടിയ ആദ്യ അവസരം. ഒന്നുകിൽ പാടിത്തെളിയാം, അല്ലെങ്കിൽ നാണിച്ചു വേണ്ടെന്നുവയ
ആദ്യമായിട്ടൊന്നുമല്ല ആദ്യ
വെറുതെ ഒരു രസത്തിന് 8–ാം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശനു വേണ്ടി ‘‘സൂപ്പർ ഹിറ്റ് സോംഗ്സ്’’ അവതരിപ്പിച്ചു. ഒരു ആങ്കർ ആവണമെന്നൊന്നും ഒട്ടും മോഹമില്ലായിരുന്
മുഗൾ രാജവംശത്തിന്റെ പ്രൗഢിയിൽ ലാച്ച
യുവതികൾക്ക് നിശ്ചയത്തിനും വിവാഹത്തിനും ഒരുപോലെ ഉപയോഗിക്കുന്ന വിവാഹവസ്ത്രമാണ് ലാച്ച. സാധാരണയായി മുസ്്ലീം വധുവാണ്് വിവാഹത്തിന് ലാച്ച തെരഞ്ഞെടുക്കുന്നത്്
മാലാഖയെ പോലെ...
ക്രിസ്ത്യൻ ബ്രൈഡിനു മിഴിവേകാൻ വൈറ്റ്, ഓഫ് വൈറ്റ്, ഗോൾഡൻ കളറുകളിലെ ഗൗണുകൾ വിപണിയിൽ.
സ്ലീവ്ലെസ്സ് ഗൗൺ, കട്ട് വർക്ക് ഗൗൺ, സ്റ്റോൺ വർക്ക് വരുന്ന ഗൗണുകൾ
ഫ്ളോറൽ കളക്ഷൻസ്
വേനലിൽ അല്പം കൂളാകാൻ യൂത്ത് തെരഞ്ഞെടുക്കുന്നത് ഫ്ളോറൽ കളക്ഷൻസാണ്. ധരിക്കുന്നവർക്കും കാണുന്നവർക്കും കൂടുതൽ എനർജി നിറയ്ക്കാൻ ഇതിലും ബെറ്ററായ ഡ്രസ് ഇല്ലെ
എമ്പോറിയോ അർമാനി സ്പ്രിംഗ് വാച്ച് ശേഖരം
എമ്പോറിയോ അർമാനിയുടെ പുരുഷന്മാർക്കും വനിതകൾക്കുമായുള്ള സ്പ്രിംഗ് വാച്ച് ശേഖരം വിപണിയിലെത്തി. ക്ലാസ്സിക് ഏവിയേഷൻ ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അന
കാമ്പസ് ട്രെൻഡുമായി ഈവാ ഹവായി
പുതുതായി ആരംഭിക്കുന്ന വിവിധ മോഡലുകളിലുള്ള സാൻഡൽ സ്, ഷൂസ്, ഫാൻസി ചപ്പൽസ്, കളർ ഹവായികൾ എന്നിവയുടെ വൻ ശേഖരവുമായി ഈവാ ഹവായി നവംബറിൽ വിപണിയി ലെത്തും.
ലോകോ
മൊയ്തീൻ തരംഗം നിലയ്ക്കുന്നില്ല; ‘എന്ന് നിന്റെ മൊയ്തീൻ‘ ചെരുപ്പിലും
കേരളത്തിലെ തിയറ്ററുകളിൽ തകർത്തോടുന്ന ‘എന്ന് നിന്റെ മൊയ്തീൻ’ തരംഗം ഫാഷൻ രംഗത്തേക്കും വ്യാപിക്കുന്നു. ‘എന്ന് നിന്റെ മൊയ്തീന്റെ’ പേരിൽ ചെരുപ്പുകളും പൊതുവ
ഒറ്റക്കാലിൽ അണിയാം ഫാൻസി പാദസരം
അമ്പലപ്പറമ്പിലെ ആൽമരച്ചുവട്ടിൽ അവളുടെ വരവും കാത്ത് അവനിരുന്നു. വയൽവരമ്പുകൾക്കിടയിലൂടെ വെള്ളിക്കൊലുസുകൾ കിലുക്കി അവൾ നടന്നുവരുന്ന ശബ്ദം ദൂരെ നിന്നേ അവന
ആത്മവിശ്വാസം വെളിച്ചമാക്കി ജിബി
കാലിക്കട്ട് വാഴ്സിറ്റിയുടെ എംഎ പരീക്ഷയിൽ ജിബി എന്ന പെൺകുട്ടി റാങ്ക് നേടിയപ്പോൾ വീട്ടുകാർക്കും നാട്ടുകാർക്കും അതൊരു വിസ്മയവാർത്തയായിരുന്നു. ഇരുട്ടിനെ ത
മേനിയഴകിന് ഒമേഗ 3 ഫാറ്റി ആസിഡുകൾ
ഒമേഗ 3 ഫാറ്റി ആസിഡുകൾ ചർമത്തിന്റെ ആരോഗ്യത്തിനു ഗുണപ്രദം. അതു ചർമത്തിനു സംരക്ഷണം നല്കുന്നു. ഈർപ്പം നിലനിർത്തി ചർമം മൃദുലമാക്കുന്നു. ചർമം കണ്ടാൽ പ്രായം
തരംഗമായി ടോ റിങ്ങ്
കാൽവിരലുകൾക്ക് അഴകു നൽകുന്ന മിഞ്ചി(ടോ റിങ്ങ്) ഇന്നു പെൺകുട്ടികൾക്കിടയിൽ സർവസാധാരണമാണ്. പ്ലാസ്റ്റിക്കിൽ തുടങ്ങി സ്വർണത്തിൽ വരെ തീർത്ത മിഞ്ചികളാണ് വിപണി
മുടിയഴകിന്
1. അഴകുളള മുടിക്ക്്് അടിസ്ഥാനം പോഷകസമൃദ്ധമായ ഭക്ഷണം തന്നെ. ഇലക്കറികൾ, പഴച്ചാറുകൾ, പാൽ എന്നിവ ഉത്തമം. നാളികേരവിഭവങ്ങൾ കേശാരോഗ്യത്തിനു ഗുണം ചെയ്യും.
2
ദാവണിയിൽ തിളങ്ങാൻ
ഫാഷന്റെ കാര്യത്തിൽ എന്നും അപ്റ്റുഡേറ്റ് ആണ് ന്യൂജെൻ ഗാൽസ്. ഏതു സ്റ്റൈലും ട്രൈ ചെയ്യാൻ അവർ ഒകെ. പക്ഷേ പാരമ്പര്യത്തനിമ വേണ്ടിടത്തൊക്കെ മറ്റൊന്നിനോടും നോ
മലർ വീണ്ടും വിരിയുന്നു
ഷിജീഷ് യു.കെ.
അടുത്ത കാലത്തൊന്നും മലയാളി ഇത്രമേൽ ഒരു ചലച്ചിത്ര നായികയിൽ ആകൃഷ്ടനായിട്ടില്ല. ശരിക്കു പറഞ്ഞാൽ പേരുപോലും അറിയില്ല. എങ്കിലും പ്രേ
സൂപ്പർ ലുക്കു തരും മാലകൾ
പാലയ്ക്കാ മാല, നാഗപടത്താലി, മാങ്ങാമാല, പൂത്താലി, ഇളക്കത്താലി ഇവയ്ക്കാണ് ട്രഡീഷണൽ ആഭരണങ്ങളിൽ എന്നും ഡിമാൻഡ്. കേരളസ്റ്റൈലിലുള്ള വേഷങ്ങൾക്കൊപ്പം ഇവ അണിഞ്
അച്ഛന്റെ മകൾ
ഒരു കാലഘട്ടത്തിൽ നമ്മുടെ മനസ്സിൽ കുടിയേറിയ പൂച്ചക്കണ്ണുള്ള നായകൻ പിന്നീട് വില്ലനായപ്പോഴും ആ സ്നേഹം നമ്മൾ നൽകി. ഇപ്പോൾ ഇതാ അച്ഛന്റെ മക്കളായി അവർ അഭിനയത
പ്രിയമേറും ജിമുക്കി
കമ്മലുകളുടെ വിഭാഗത്തിൽ എന്നും പ്രിയം ജിമുക്കിക്കുതന്നെയാണ്. വലുതും ചെറുതുമായും കല്ലുപിടിപ്പിച്ചതും മുത്തുപിടിപ്പിച്ചതുമായ ജിമുക്കികൾ പെൺകുട്ടികൾക്കു പ
ഈ റാങ്ക് കുടുംബത്തിനു കിട്ടിയത്
വിവാഹത്തിന്റെ ആദ്യനാളുകളിൽ കരിയറിനെ കുറിച്ചു വേവലാതിപ്പെട്ട ഡോക്ടറായ ഭാര്യക്ക്, സഹപാഠി കൂടിയായിരുന്ന ഭർത്താവ് നൽകിയ ഉപദേശം, സിവിൽ സർവീസ് പരീക്ഷയ്ക്കു
സൗമ്യം, സുന്ദരം; കബനി എന്ന നിഖില
സത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവതയിലുള്ളപ്പോഴാണു ബാലേച്ചിയുമായി(ശ്രീബാല കെ. മേനോൻ) പരിചയത്തിലായത്. ഏറെ നാളുകൾക്കുശേഷം ബാലേച്ചി വിളിച്ച് ലൗ 24ഃ7എന്ന പടം
ഫാഷൻ ചാർട്ടിൽ കളിമൺ ആഭരണങ്ങൾ
നിന്റെ തലയിലെന്താ, കളിമണ്ണാണോ’യെന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്. കളിമണ്ണിൽ തീർത്ത ആഭരണങ്ങൾക്ക് ഫ
സ്റ്റൈലാകാൻ ബെൽറ്റ്
ഒരുകാലത്ത് പുരുഷന്മാരുടെ കുത്തകയായ ബെൽറ്റിൽ സ്ത്രീകളും കൈവച്ചു തുടങ്ങിയിരിക്കുന്നു. മുമ്പൊക്കെ പാന്റ്സിനൊപ്പമാണ് ബെൽറ്റ് ധരിച്ചിരുന്നതെങ്കിൽ ഇപ്പോൾ കു

Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്

Top