HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
സ്വയം നാവുപരിശോധന എന്തിന്?
Friday, March 20, 2020 12:18 PM IST
നാക്കിന്റെ പ്രാധാന്യം അറിയാവുന്നതാണല്ലോ. എങ്കിലും കൂടുതൽ അറിയുന്നതിന് നാക്കിൽ ഒരു വേദന ഉണ്ടാക്കുന്ന കുരു അഥവാ അൾസർ ഉണ്ടാകണം. സംസാരിക്കാനുള്ള ബുദ്ധിമുട്ട്, രുചിയറിയാനുള്ള ബുദ്ധിമുട്ട് അതുപോലെ ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് ഇതെല്ലാം ഒരുമിച്ച് ഉണ്ടാകുന്പോൾ നമ്മുടെ ജീവിതത്തെ തന്നെ ഇത് ബാധിക്കുന്നു.
32 ദന്ത നിരകളുടെ ഇടയിൽ പ്രവർത്തനത്തിൽ മുഴുകുന്ന നാവിന് ഭക്ഷണം ചവച്ചരച്ച് രുചിയറിഞ്ഞ് ദഹന പ്രക്രിയയിലേക്ക് കടത്തിവിടുന്ന അതിവിപുലമായ കർമമാണുള്ളത്.
ഉമിനീരിന്റെ അളവ് ഈ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും ദഹനത്തിന്റെ പൂർണതയും കൃത്യമാക്കുന്നു.
നാക്കിന്റെ ഉപരിതലത്തിലും അറ്റത്തും വശങ്ങളിലും ഉള്ള രുചിമുകുളങ്ങൾ രുചി വ്യത്യാസങ്ങൾ തിരിച്ചറിയുന്നതിനു കാരണമാകുന്നു.
അൾസർ, തടിപ്പുകൾ, മുറിവുകൾ
നാക്കിൽ അൾസർ വരുന്നത് അസഹനീയമായ അവസ്ഥയാണ്. ഇതിന്റെ കാരണങ്ങളിൽ ഒന്ന് കൂർത്തുനിൽക്കുന്ന പല്ലുകൾ, നിരതെറ്റി നിൽക്കുന്ന പല്ലുകൾ, പൊട്ടിയ പല്ലുകൾ, കുറ്റിപ്പല്ലുകൾ എന്നിവയാണ്. ഇതിനോടൊപ്പം നാക്ക് പല്ലിന്റെ ഇടയിൽപ്പെട്ട് മുറിവ് ഉണ്ടാക്കുന്ന അവസ്ഥ, പല്ലു തേക്കുന്പോൾ ബ്രഷ് കൊണ്ട് മുറിയുന്ന അവസ്ഥ... ഇതെല്ലാം അൾസർ എന്ന അവസ്ഥ ഉണ്ടാക്കുന്നു. നാക്കിൽ ഉണ്ടാകുന്ന തടിപ്പുകൾ, ഉണങ്ങാതെ നിൽക്കുന്ന (മൂന്ന് ആഴ്ചയ്ക്കുമേൽ) അൾസറുകൾ നിർബന്ധമായും പരിശോധിക്കണം.
കൂർത്ത പല്ലുകൾ, നിരതെറ്റിയ പല്ലുകൾ, പ്രത്യേകിച്ച് നാക്കിന്റെ സുഗമമായ ചലനങ്ങളെ തടസപ്പെടുത്തി നിൽക്കുന്ന പല്ലുകൾ, കുറ്റിപ്പല്ലുകൾ എന്നിവ ചികിത്സിച്ച് നേരേ ആക്കുകയോ എടുത്തു കളയുകയോ ചെയ്യണം.
സമീകൃത സന്പൂർണ പോഷകഗുണം ഉറപ്പാക്കുന്ന ഭക്ഷണരീതികൾ
ഇന്ന് രുചി മാത്രം നോക്കി കഴിക്കുന്ന രീതിയിലേക്കു മാറി. യോഗർട്ട്, തൈര്, മോര് എന്നിവ നമ്മുടെ ഭക്ഷണ സംസ്കാരത്തിൽനിന്ന് ഇല്ലാതെയായി. പ്രോബയോട്ടിക്സ് ഏറ്റവും കൂടുതൽ ഇവയിലാണുള്ളത്. ഇത് ദഹനത്തിനും പ്രതിരോധ ശക്തിക്കും ഗുണം നൽകുന്നവയാണ്. കഴിയുമെങ്കിൽ വീട്ടിൽ ഉണ്ടാക്കുന്ന തൈര്, മോര് എന്നിവ ശീലമാക്കുക. ഇത് ദഹനത്തിനും വയറ്റിലെയും വായിലെയും തൊലിക്ക് കൂടുതൽ ബലം നൽകുന്നതിനും സഹായകം. ഉമിനീരിന്റെ ഈർപ്പവും അളവും നാക്ക് സുഗമമായി നീങ്ങുന്നതിനും മുറിവ് ഉണ്ടാകാതിരിക്കുന്നതിനും ഉണ്ടായാൽ ഉണങ്ങുന്നതിനും ഗുണം ചെയ്യും.
പൂപ്പൽ
നാക്കിൽ പൂപ്പൽ ഉണ്ടാകുന്നത് കാൻഡിഡ എന്ന ഫംഗസ് കാരണമാണ്. വായ്ക്കുള്ളിലും പ്രത്യേകിച്ച് നാക്കിലും നീറ്റലും പുകച്ചിലും ഇതുമൂലം അനുഭവപ്പെടും. മറ്റ് അസുഖങ്ങളുമായി ബന്ധപ്പെട്ടാണ് ഇത് പലപ്പോഴും ഉണ്ടാകുന്നത്. ശരീരത്തിന്റെ പ്രതിരോധശക്തി കുറയ്ക്കുന്ന അവസ്ഥയിലും ഇതു കാണാറുണ്ട്.
നാക്കിലെ തൊലി പോകുന്നതും നീറ്റൽ അനുഭവപ്പെടുന്നതും മറ്റു അസുഖങ്ങളുടെ ലക്ഷണങ്ങളും ആകാം. ഉദാദഹനപ്രക്രിയയ്ക്ക് തടസം സംഭവിക്കുന്പോൾ (നെഞ്ച് എരിച്ചിൽ, മലബന്ധം) നാക്കിൽ അൾസർ, തൊലി പോകുക എന്ന സ്ഥിതി ഉണ്ടാകാം. ഇതിനോടൊപ്പം പൂപ്പൽ കൂടി ഉണ്ടാകുന്പോൾ അസഹനീമായ പുകച്ചിൽ, നീറ്റൽ എന്നീ ലക്ഷണങ്ങൾ ഉണ്ടാകും.
അലർജി
ഭക്ഷണസാധനങ്ങൾ ചിലർക്ക് അലർജി ഉണ്ടാക്കാം. പലപ്രാവശ്യം ചൂടാക്കിയ എണ്ണ ഭക്ഷണത്തിൽ വരുന്പോൾ ചിലരിൽ അലർജി ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന അലർജികൾ സ്വയം കണ്ടുപിടിക്കാൻ ശ്രമിക്കുക.
ഇതുകൂടാതെ മരുന്നുകൾ ഉണ്ടാക്കുന്ന അലർജിയും നാക്കിലെ തൊലി പോകാൻ കാരണമാകും.
കാലാവസ്ഥാമാറ്റം
വളരെ ചൂടുള്ള സ്ഥലത്തുനിന്നും തണുപ്പുള്ള സ്ഥലത്ത് എത്തുന്പോഴും തിരിച്ചും നാക്കിലെ തൊലി, ചുണ്ടിലെ തൊലി എന്നിവയ്ക്ക് കുഴപ്പം സംഭവിക്കുന്നു.
ടെൻഷൻ സ്ട്രസ്
ഇന്നത്തെ ജീവിതരീതിയിൽ ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണല്ലോ ടെൻഷൻ. സ്കൂളിൽ പഠിക്കുന്ന കുട്ടികളിൽ കാണുന്ന അൾസറുകൾ, നാക്കിലെ തൊലി പോകൽ എന്നീ സ്ഥിതികൾക്ക് ടെൻഷൻ ഒരു കാരണം ആണ്. ആഫ്തസ് അൾസർ എന്നാണ് ഇതിന്റെ പേര്. ഈ അൾസർ മാറി മാറി പല സ്ഥലങ്ങളിലും ഉണ്ടാകാം.
പരിശോധന
സ്വയം നാക്ക് പരിശോധന നടത്തേണ്ടത് ആവശ്യമാണ്. കണ്ണാടിയിൽ നോക്കി നമുക്ക് കാണാൻ സാധിക്കുന്ന നാവിന്റെ ഭാഗങ്ങൾ പരിശോധിക്കണം. നിറവ്യത്യാസങ്ങൾ, തടിപ്പുകൾ, ഉണങ്ങാത്ത മുറിവുകൾ, അൾസർ മൂന്ന് ആഴ്ചയ്ക്കുമേൽ ഉണങ്ങാതെ നിനിൽക്കുന്നത് ഇവ സ്വയം പരിശോധനയിൽ കണ്ടുപിടിക്കാം. ഒരു ദന്തചികിത്സകന്‍ ഉപകരണങ്ങളുടെ സഹായത്താൽ പെട്ടെന്ന് കണ്ടുപിടിക്കാൻ സാധിക്കും.
ചികിത്സ
വർഷത്തിൽ ഒരിക്കൽ പരിശോധന നടത്തിയിരിക്കണം. നിരതെറ്റിയ പല്ലുകൾ കന്പിയിടൽ ചികിത്സ നടത്തി നേരേ ആക്കണം. കൂർത്ത പല്ലുകൾ, കുറ്റിപ്പല്ലുകൾ എന്നിവ ചികിത്സ നടത്തി എടുത്തു മാറ്റാവുന്നതാണ്. പല്ലുകൾക്കിടയിൽ നാക്കിനു സുഗമമായി സഞ്ചരിക്കാൻ ഇടം നൽകുക. ഓറൽ കാൻസറിന് കൂർത്ത പല്ലുകൾ ഒരു പ്രധാന കാരണമാണ്.
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്,
തിരുവല്ല) ഫോണ്‍ 9447219903
[email protected]
www.dentalmulamoottil.com
കൊറോണ: സെക്യൂരിറ്റി ജീവനക്കാർ സ്വീകരിക്കേണ്ട മുൻകരുതലുകൾ
1. എല്ലാ സെക്യൂരിറ്റി ജീവനക്കാരും ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന സമയം മുതൽ ഡ്യൂട്ടി തീരുന്ന സമയം വരെ മൂന്നു ലെയറുള്ള മാസ്ക്
കിടപ്പുരോഗികളെ പരിചരിക്കുന്ന ഹോം നേഴ്സുമാരുടെ ശ്രദ്ധയ്ക്ക്
1. രോഗിയുടെ കിടപ്പുമുറിക്കുള്ളിൽ പ്രവേശിക്കുന്നതിനു മുന്‍പ് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു വൃത്തിയാക്കുക.
2. യാത
ദന്തശുചീകരണം
പല്ലു ക്ലീൻ ചെയ്യണം എന്നു ചിന്തിക്കുന്പോൾ ആദ്യം മനസ്സിൽ തെളിയുന്നത് ഒരു ദന്തചികിൽസകനെയും ദന്ത ആശുപത്രിയുമാണ്. എന്നാ
എലിപ്പനി (ലെപ്റ്റോസ്പിറോസിസ് )
മഴക്കാലമെത്തി. എലിപ്പനി പടർന്നു പിടിക്കാതിക്കാൻ ആരോഗ്യ പ്രവർത്തകരും ജനങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ശു
മൈഗ്രേൻ ഉത്തേജകഘടകങ്ങൾ അഥവാ ട്രിഗറുകൾ
മൈഗ്രേൻ ഉണ്ടാകുന്നതിനു പിന്നിലെ ഉത്തേജകഘടകങ്ങൾ അഥവാ ട്രിഗറുകൾ പലതാണ്. ഓരോരുത്തരിലും കൊടിഞ്ഞി ഉണ്ടാകുന്നതിനു പ
റൂട്ട് കനാൽ ചികിത്സ - തെറ്റിദ്ധാരണകൾ ഒഴിവാക്കാം
റൂട്ട് കനാൽ ചികിത്സ അവശ്യ ചികിത്സയോ?
റൂട്ട് കനാൽ ചികിത്സ അഥവാ വേര് അടയ്ക്കുന്ന ചികിത്സ ആവശ്യമാണോ എന്ന ചോദ്
മീൻ കഴിക്കാം; മിതമായി...
പൂരിതകൊഴുപ്പിന്റെ അളവു കുറഞ്ഞ കടൽ വിഭവമാണു മീൻ. പ്രോട്ടീൻ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനു ഫലപ്ര
പ്രമേഹബാധിരുടെ ശ്രദ്ധയ്ക്ക്
വല്ലപ്പോഴും ഒരാഗ്രഹത്തിന് പ്രമേഹബാധിതർ പായസം കഴിച്ചാൽ അന്നു രാത്രി കഴിക്കുന്ന അന്നജത്തിന്റെ അളവു കുറച്ച് ഒരു ദിവസം ശരീര
കുട്ടികളിലെ സോറിയാസിസ്
ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടമാണ് കുട്ടിക്കാലം. കളിച്ചും ചിരിച്ചും ആർത്തുല്ലസിക്കേണ്ട പ്രായത്തിൽ പലപ്പോഴും
മാറ്റേറും കാരറ്റ് വിശേഷങ്ങൾ
ആരോഗ്യജീവിതത്തിന് അവശ്യമായ വിറ്റാമിനുകൾ, എൻസൈമുകൾ, ധാതുക്കൾ എന്നിവ സമൃദ്ധമായി അടങ്ങിയ പച്ചക്കറിയാണു കാരറ്റ്്
റംസാൻ വ്രതവും പ്രമേഹരോഗികളും
റംസാൻ ഇസ്ലാമിൽ വ്രതാനുഷ്ഠാനത്തിന്റെ മാസമാണ്. റംസാൻ മാനസികമായും ശാരീരികമായും മനുഷ്യനെ പാകപ്പെടുത്തിയെടുക്കാനുള്ള
ഉപവാസത്തിലൂടെ ശുദ്ധീകരണം - ശരീരത്തിനും മനസിനും
ഉപവാസം അഥവാ ഫാസ്റ്റിംഗ് ശരീരത്തിന് ശുദ്ധീകരണത്തിന്റെ ഫലമാണു നല്‍കുന്നത് ( purification, cleancing effect). ഉപവാസത്തിലൂടെ ന
ചർമരോഗങ്ങൾക്കു സ്വയംചികിത്സ ഫലപ്രദമോ?
ശരീരം മുഴുവൻ അസഹനീയമായ ചൊറിച്ചിലുമായാണ് ആ മധ്യവയസ്കൻ എന്നെ കാണാൻ വന്നത്. പ്രമേഹരോഗിയായ അദ്ദേഹം ഇതിനോടകംതന്നെ പ
മോണരോഗങ്ങൾ അവഗണിക്കരുത്
ആരോഗ്യമുള്ള വായ ശരീരത്തിന്റെ മുഴുവൻ ആരോഗ്യത്തിന്റെ പ്രതിഫലനമാണ് അഥവാ വായ ശരീരത്തിന്റെ കണ്ണാടിയാണെന്നു പറയാം.
പൊതുസ്ഥലങ്ങളിൽ പോകുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രോഗവ്യാപനം തടയുന്നതിനായി ഉപയോഗിക്കുന്ന മാസ്ക് ശരിയായ രീതിയിലല്ല ധരിക്കുന്നതെങ്കിൽ ഗുണത്തേക്കാൾ ഏറെ ദോഷമാണുണ്ട
ഉപ്പ് മിതമായി മാത്രം; ഉപ്പിലിട്ടത് ശീലമാക്കേണ്ട
നാം ദിവസവും അകത്താക്കുന്ന ഉപ്പിന്റെ അളവ് ഏറെ കൂടുതലാണ്. 15 മുതൽ 20 ഗ്രാം വരെ ഉപ്പാണ് ദിവസവും നമ്മളിൽ പലരുടെയും ശരീര
വീട്ടിൽ തുടരാം, സുരക്ഷിതരാവാം
1. കൊറോണയെ അകറ്റാൻ സാമൂഹിക അകലം, ശുചിത്വം - ഈ രണ്ടു മാർഗങ്ങൾ മാത്രം.
2, കൊറോണ സംബന്ധിച്ച ശാസ്ത്രീയ വിവരങ്ങൾ അറിയ
ആരോഗ്യപ്രവർത്തകരുടെ മാനസികാരോഗ്യം
1. ആരോഗ്യപ്രവർത്തകരെ സംബന്ധിച്ചിടത്തോളം നിങ്ങളും മറ്റു സഹപ്രവർത്തകരും ഇപ്പോൾ മാനസിക സമ്മർദത്തിലൂടെയാവും കടന്
എന്താണ് റാപ്പിഡ് ടെസ്റ്റ്? ആർക്കൊക്കെ ടെസ്റ്റ് നടത്താം?
തിരുവനന്തപുരം: കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം തടയാനായി പരി
കൊറോണ വൈറസ് എന്താണ്? എങ്ങനെ വരാതെ തടയാം?
വൈറസുകള്‍ക്കു സ്വന്തമായി പ്രത്യുല്പാദനം നടത്താന്‍ കഴിവില്ല. മറ്റു ശരീരത്തില്‍ മാത്രമേ അവയ്ക്കു നിലനില്ക്കാനാവൂ. സാധാരണ ആര്‍എന്‍എ അല്ലെങ്കില്‍ ഡിഎന്‍എ
ഏതുതരം മധുരവും മിതമായി മാത്രം
പ്രായമേറിയവർ മധുരം കുറയ്ക്കണം
മുതിർന്നവർക്കു ദിവസം 20-30 ഗ്രാം പഞ്ചസാര ഉപയോഗിക്കാം. കുട്ടികൾക്ക് 40-50 ഗ്രാം വ
നേരിടാം, കൊറോണയ്ക്കൊപ്പം ക്ഷയരോഗത്തെയും
മാര്‍ച്ച് 24 ലോക ക്ഷയരോഗദിനം. ’ഇതാണ് സമയം’ എന്നതാണ് ഈ വർഷത്തെ ലോക ക്ഷയരോഗദിനത്തിന്റെ പ്രമേയം.1990ൽ ക്ഷയരോഗത്തിന
കൊറോണ: ഹൃദയരോഗമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊറോണ ശ്വാസകോശത്തെയാണ് ഏറ്റവുമധികം ബാധിക്കുന്നതെങ്കിലും ഹൃദയത്തിന്റെ പ്രവർത്തനത്തിലും വ്യതിയാനങ്ങൾ കൊണ്ടുവരു
സ്വയം നാവുപരിശോധന എന്തിന്?
നാക്കിന്റെ പ്രാധാന്യം അറിയാവുന്നതാണല്ലോ. എങ്കിലും കൂടുതൽ അറിയുന്നതിന് നാക്കിൽ ഒരു വേദന ഉണ്ടാക്കുന്ന കുരു അഥവാ അൾസർ
രോഗപ്രതിരോധത്തിന് ഓറഞ്ച്
ധാരാളം വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും സങ്കേതമാണ് ഓറഞ്ച്. രുചികരം. വിറ്റാമിൻ എ, ബി, സി, കാൽസ്യം, മഗ്നീഷ്യം, പൊട്
മസ്തിഷ്കാഘാതം (സ്ട്രോക്ക്)
തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവർത്തനത്തിന് പെട്ടെന്നുണ്ടാക
ആമാശയത്തിന്റെ ആരോഗ്യത്തിന് ഇഞ്ചി
വിറ്റാമിൻ എ, സി, ഇ, ബി കോംപ്ലക്സ്; ധാതുക്കളായ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, ഇരുന്പ്, കാൽസ്യം; ആന്റിഓക്സിഡൻ
കോവിഡ് -19 വ്യാപനം തടയാം
? എന്താണു കോവിഡ്-19
ജലദോഷം മുതൽ മാരകമായ മെർസ് (മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രം), സാർസ് (സിവിയർ അക്യൂട്ട് റെസ്പി
നഖങ്ങൾ ‘പൂക്കുന്ന’ നേരം..!
നമ്മുടെ വിരലുകൾക്കു സംരക്ഷണവും ഭംഗിയും നൽകുന്ന ഭാഗങ്ങളാണ് നഖങ്ങൾ. കൊരാറ്റിൻ എന്ന മാംസ്യത്തിനാൽ നിർമിക്കപ്പെട്ടവ
പരീക്ഷ ഒരു പേടിസ്വപ്നമാകുന്നുവോ?
ഇന്നത്തെ വിദ്യാർഥി സമൂഹത്തിന്റെ ഏറ്റവും വലിയ പേടിസ്വപ്നം വരാനിരിക്കുന്ന പരീക്ഷയെക്കുറിച്ചുള്ള ആകാംക്ഷയാണെന്നു കരു

പ്രമേഹബാധിതർ ദിവസവും പാദപരിശോധന നടത്തണം
പാദങ്ങളിൽ അൾസർ(വ്രണം) ഉള്ള പ്രമേഹരോഗികളിൽ ഹൃദ്രോഗബാധ, സ്ട്രോക്ക് എന്നിവയുണ്ടാകാനുള്ള സാധ്യത അൾസർ ഇല്ലാത്ത പ്രമേ
അടുക്കളയിൽ കരുതിയാൽ ആരോഗ്യം വരുതിയിൽ
പോഷകക്കുറവ്, വ്യായാമക്കുറവ്, മാനസിക സംഘർഷങ്ങൾ, അമിത ഉത്കണ്ഠ തുടങ്ങിയവ പ്രതിരോധശേഷി ദുർബലമാക്കുന്നു. ജീവിതശൈ
ജാഗ്രത പാലിക്കൂ, ആരോഗ്യം സംരക്ഷിക്കൂ...
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയര്ന
തിളപ്പിച്ച കുടിവെള്ളത്തിൽ പച്ചവെള്ളം കലർത്തരുത്
കുടിവെള്ളം തിളപ്പിച്ചാറിച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. തിളപ്പിച്ച വെളളത്തിൽ പച്ചവെളളം കലർത്തി ആറിക്ക
ഹീമോഗ്ലോബിൻ കുറവ് പരിഹരിക്കാം
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു സാധാരണനിലയിൽ നിന്നു കുറയുന്നതാണു വിളർച്ചയ്ക്കു കാരണം. ചുവന്ന രക്താണുക്കളിൽ കാണപ്
ബ്രോക്കോളി വിശേഷങ്ങൾ
പോഷകസമൃദ്ധവും രുചികരവുമായ ഒരു പച്ചക്കറിയാണു ബ്രോക്കോളി. വിറ്റാമിൻ കെ, വിറ്റാമിൻ സി, ക്രോമിയം, ഫോളേറ്റ് എന്നിവയ
വരുന്നൂ, മാന്പഴക്കാലം!
വിറ്റാമിനുകളായ എ, സി, ഇ, ധാതുക്കളായ പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ, ഫോസ്ഫറസ്, നാരുകൾ എന്നിവയുടെ സമൃദ്ധമായ ഉറവിടമാ
വിയർപ്പ് അധികമാകുന്പോൾ
ശരീരത്തിലെ പ്രധാനപ്പെട്ട ജീവധർമ പ്രവർത്തനങ്ങളിലൊന്നാണ് വിയർപ്പ്. രണ്ടു തരത്തിലാണ് ശരീരം വിയർക്കുന്നത്.
1.കാലാവ
സ്തനാർബുദം - തെറ്റിദ്ധാരണകൾ ഒഴിവാക്കാം
തെറ്റിദ്ധാരണ 1 - പ്രായമായ സ്ത്രീകളിൽ മാത്രമാണ് സ്തനാർബുദം കണ്ടുവരുന്നത്
വാസ്തവം - എല്ലാ സ്ത്രീകൾക്കും സ്തനാർബുദ
ഹൃദയാരോഗ്യത്തിന് ഏത്തപ്പഴം
ഹൃദയാരോഗ്യത്തിനു ഗുണകരമാണ് ഏത്തപ്പഴം. അതിൽ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിതമാക്കുന്നതിനു സഹ
ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്തിന് ?
ആരോഗ്യ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. തലച്ചോറിന്റെ പ്രവർത്തനങ്ങൾ, ശരീരവളർച
കൊറോണ...പേടിക്കണോ?
? എന്താണു പുതിയ കൊറോണ വൈറസ്
=ചൈനയിലെ ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ ക
ഉപ്പുചേർത്തു വറുത്ത വിഭവങ്ങൾ ശീലമാക്കരുത്

വേനലിൽ ആശ്വാസമായ് ഇളനീർ
കൃത്രിമ നിറങ്ങളില്ല. കൃത്രിമ പഞ്ചസാരയില്ല. രാസമാലിന്യങ്ങളില്ല. പ്രകൃതിയൊരുക്കിയ ആരോഗ്യപാനീയമാണ് കരിക്കിൻവെളളം. ഇ
ചിക്കൻപോക്സ് പകരുന്നത് രോഗി കുളിക്കുന്പോൾ അല്ല!
വൈറസ് രോഗമാണ് ചിക്കൻപോക്സ്. പനിയും കുമിളകളുമാണ് പ്രധാന ലക്ഷണം. ഒപ്പം തലവേദന, പുറംവേദന, തൊണ്ടവേദന, ക്ഷീണം എന്നി
വൃഷണസഞ്ചിയിലെ ചൊറിച്ചിലും അനുബന്ധ പ്രശ്നങ്ങളും
സമൂഹത്തിലെ നല്ലൊരുഭാഗം മധ്യവയസ്കരിലും വൃദ്ധരിലും കണ്ടുവരുന്നൊരു പ്രശ്നമാണ് വൃഷണസഞ്ചിയിലെ ചൊറിച്ചിലും അനുബന്ധ പ്
കാർബൺ മോണോക്സൈഡ് എന്ന നിശബ്ദ കൊലയാളി
തണുപ്പകറ്റാൻ നേപ്പാളിലെ റിസോർട്ട് മുറിയിൽ ഹീറ്റർ പ്രവർത്തിപ
ഫംഗസ് രോഗങ്ങൾ അകറ്റാൻ...
* ശുചിത്വം പാലിക്കുക. വ്യക്തിശുചിത്വം പ്രധാനപ്രതിരോധം
* ഫംഗസ്ബാധയുളളവർ ഉപയോഗിക്കുന്ന കിടക്കവിരികൾ, ടവൽ, ചീപ്
മുലയൂട്ടുന്ന അമ്മമാർ മൈഗ്രേൻമരുന്ന് കഴിക്കുന്നതു ദോഷമാണോ?
*മുലയൂട്ടുന്ന അമ്മമാർ മൈഗ്രേനുള്ള മരുന്നുകഴിക്കുന്നതു ദോഷമാണോ? ഇതു കുഞ്ഞിനെ ബാധിക്കുമോ? ദോഷമാണെങ്കിൽ മൈഗ്രേയ്ൻ വ

Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്

Top