HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
മഞ്ഞപ്പിത്തം - കാരണം കണ്ടെത്തി ചികിത്സിക്കാം
Thursday, January 2, 2020 12:46 PM IST
കുടിവെള്ളം മലിനമാകുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളിൽ പ്രധാനിയാണു മഞ്ഞപ്പിത്തം. പല രോഗാവസ്ഥകൾ കൊണ്ടും മഞ്ഞപ്പിത്തം ബാധിക്കാം. എലിപ്പനി പോലുള്ളവയിൽ ബാക്റ്റീരിയയാണു രോഗാണു. എന്നാൽ ഇപ്പോൾ ജലത്തിലൂടെ വ്യാപിച്ചുകൊണ്ടിരിക്കുന്ന മഞ്ഞപ്പിത്തം വൈറസ് മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിലുള്ളതാണ്.
വൈറസ് മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് ബി,സി, എന്നിവ ശരീര സ്രവങ്ങളിലൂടെയാണു പകരുന്നത് എന്നോർക്കുക. കൂടാതെ പിത്താശയ കല്ലുകൾ, കരൾ രോഗങ്ങൾ, കാൻസറുകൾ, രക്തകോശ തകരാറുകൾ,പരാദങ്ങൾ എന്നിവകൊണ്ടും മഞ്ഞപ്പിത്തം വരാം എന്നതിനാൽ കാരണമറിഞ്ഞുള്ള ചികിൽസയ്ക്ക് പ്രാധാന്യമുണ്ട്. എല്ലാ മഞ്ഞപ്പിത്തത്തിനും ഒറ്റമൂലി പോരെന്നർഥം.
എന്താണു മഞ്ഞപ്പിത്തം?
രോഗോൽപ്പത്തിയനുസരിച്ച് മഞ്ഞപ്പിത്തത്തെ പ്രി ഹെപ്പാറ്റിക്, ഹെപ്പാറ്റിക്, പോസ്റ്റ് ഹെപ്പാറ്റിക് എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുനു. കരൾ ഉത്പാദിപ്പിക്കുന്ന പിത്തരസത്തിന്റെ അളവ് വിവിധ കാരണങ്ങളാൽ കൂടുകയോ അവയുടെ സഞ്ചാരപാഥയിൽ തടസമുണ്ടാവുകയോ ചെയ്യുന്പോൾ പിത്തരസത്തിലെ ബിലിറൂബിൻ എന്ന മഞ്ഞ വർണ്ണവസ്തു രക്തത്തിൽ കൂടുന്നു.
കണ്ണിന്റെ വെള്ളഭാഗത്തിനും, മൂത്രത്തിനുമൊക്കെ മഞ്ഞനിറം കാണുന്നു. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കൂടാതെ പനി, ഓക്കാനം, ചൊറിച്ചിൽ എന്നിവയും വരാം. പിത്തരസവാഹിനിക്കു തടസം വന്നിട്ടു മഞ്ഞപ്പിത്തമുണ്ടാകുന്പോൾ രോഗിയുടെ മലത്തിനു മഞ്ഞനിറം കുറഞ്ഞു വിളറിയ വെള്ളനിറമായിരിക്കും.
എങ്ങനെ മഞ്ഞപ്പിത്തം തിരിച്ചറിയാം?
പുറമേ കാണുന്ന ലക്ഷണങ്ങളോടൊപ്പം രക്ത പരിശോധനയും കൂടി ചെയ്തുറപ്പാക്കണം. രക്തത്തിലെ ബിലിറൂബിന്റെ അളവ് സാധാരണ ഗതിയിൽ 1 മില്ലിഗ്രാം ആയിരിക്കും. അത് 1.2 ൽ കൂടിയാൽ മഞ്ഞപ്പിത്തമായി. അത് 2 ൽ കൂടിയാൽ മാത്രമേ കണ്ണിനു മഞ്ഞനിറം വരികയുള്ളു. അതിനാൽ പകർച്ചവ്യാധിയുള്ള മേഖലകളിൽ കണ്ണിൽ മഞ്ഞനിറം വരാൻ വേണ്ടി കാത്തിരിക്കേണ്ട.
മൂത്രത്തിൽ മഞ്ഞനിറം തോന്നിയാൽ ബൈൽ സാൾട്ട്, ബൈൽ പിഗ്മെന്റ് എന്നിവയും കാണാം.
പൊതുജനങ്ങൾ രോഗമറിയാൻ ഡോക്ടറിന്റെ കുറിപ്പൊന്നുമില്ലാതെ സ്വയം രോഗനിർണയം നടത്തുന്ന അവസ്ഥയിലാണു സാക്ഷരകേരളത്തിലെ ആരോഗ്യ ബോധം, അതു സഹിക്കാം. എന്നാൽ ചികിൽസയും കൂടി ഇന്റർനെറ്റ് നോക്കി നടത്തുന്പോഴാണു പ്രശ്നമാകുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മഞ്ഞപ്പിത്തം കരൾ രോഗമായതിനാൽ കരളിനു വിശ്രമം കൊടുക്കണം. മദ്യപാനം, ഉറക്കമൊഴിയുക, കൂണ് പോലുള്ള ചില ഭക്ഷണങ്ങൾ, എണ്ണയുടെ അമിതോപയോഗം, കൊഴുപ്പുകൾ, ചില ഇംഗ്ലീഷ് മരുന്നുകൾ എന്നിവ പ്രശ്നങ്ങൾ വഷളാക്കാം.
ഹെപ്പറ്റൈറ്റിസ് എ വലിയ ചികിൽസയൊന്നുമില്ലാതെ ശമിക്കാമെങ്കിലും വീണ്ടും വരാനുള്ള സാധ്യതയുണ്ട്. അതിനാൽ രോഗകാരണമായ സാഹചര്യങ്ങളെയും മലിനജല ഉറവിടത്തെയും കണ്ടെത്താൻ ശ്രമിക്കേണ്ടതുണ്ട്. രോഗിയുടെ വിസർജ്യം കുടിവെള്ളവുമായി സന്പർക്കം വരുന്നതാണു പലയിടങ്ങളിലും പ്രശ്നമായി കാണാറുള്ളത്.
രോഗമില്ലാത്ത രോഗികൾ
ക്രിഗ്ളർ നജ്ജാർ സിൻഡ്രം, ഗില്ബർട്സ് സിൻഡ്രം എന്നീ രോഗമുള്ളവരിൽ രക്തത്തിലെ ബിലിറൂബിന്റെ അളവ് ജന്മനാതന്നെ കൂടിയിരിക്കും. ഇതിനു ചികിൽസിക്കേണ്ട ആവശ്യമില്ല.
നവജാതശിശുക്കളിലെ മഞ്ഞപ്പിത്തം
ഇതും പകരുന്ന രോഗമല്ല. ഇത് ജനിച്ച് രണ്ടുനാൾ മുതൽ രണ്ടാഴ്ച്ചവരെ നീണ്ടു നില്ക്കാം. ഇതു സാധാരണമാണ്. വളരെ വിരളമായി കോംബ്ലിക്കേഷൻ വരാമെന്നതിനാൽ അപ്പേരും പറഞ്ഞ് ധാരാളം കുഞ്ഞുങ്ങളെ അമ്മമാരിൽ നിന്നകറ്റി എൻസിയുകളിൽ പൂട്ടിയിടാറുണ്ട് ചില കച്ചവട ആതുരാലയങ്ങൾ. കുഞ്ഞിന്റെ കരൾ ശരിയായി പ്രവർത്തിച്ചു തുടങ്ങിയെന്നതി ന്റെയും അതു തന്റെ ശരീരത്തിലുള്ള അമ്മയുടെ ചുവന്ന രക്താണുക്കളെ വിഘടിപ്പിക്കുന്നതിന്റെ അഥവാ സ്വയം നിൽനില്ക്കാൻ ശ്രമിക്കുന്നു എന്നതിന്റെയും തെളിവാണ് ഈ മഞ്ഞനിറം. ആശുപത്രി കളിലെ ബിലിലൈറ്റ് എന്ന പ്രകാശചികിൽസ കൊണ്ടും, പച്ച വാഴയിലകൊണ്ടു മറച്ചുപിടിച്ച് വെയിലു കൊള്ളിക്കുന്ന നാടൻ തന്ത്രം കൊണ്ടും ഇതു മാറും.
ഹോമിയോപ്പതി ചികിൽസ മഞ്ഞപ്പിത്തത്തിന്
വിവിധ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന മഞ്ഞപ്പിത്തത്തിനു ഹോമിയോപ്പതിയിൽ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. ഹെപ്പറ്റൈറ്റിസ് ബി പോലുള്ള പ്രശ്നക്കാരായ മഞ്ഞപ്പിത്തത്തെ വരെ ഹോമിയോപ്പതി ചികിൽസ കൊണ്ട് ശമിപ്പിക്കാനും രക്തത്തിലെ രോഗാണു സാന്നിധ്യം മാറ്റാനും സാധിക്കാറുണ്ട്.
ഡോ:റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, മുഴക്കുന്ന്, കണ്ണൂർ
മൊബൈൽ 9447689239
[email protected]
ഒരു പുകവലിക്കാരന്റെ കോവിഡ്കാല ആശങ്കകൾ
1. പുകവലിക്കുന്ന ഒരാൾക്ക് പുകവലിക്കാത്ത ആളിനെ അപേക്ഷിച്ച് കോവിഡ് 19 ബാധിക്കാനുള്ള സാധ്യത കൂടുതലാണോ.?
പുകവലിയും
മെഡിക്കൽ സ്റ്റോർ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്...
1. എല്ലാ മെഡിക്കൽ സ്റ്റോറുകളിലും കൈ കഴുകുന്നതിനുള്ള സൗകര്യവും ആവശ്യത്തിനു ഹാൻഡ് സാനിറ്റൈസർ ലഭ്യമാണ് എന്നതും കടയു
സുരക്ഷിതമാവട്ടെ ആരോഗ്യകേന്ദ്രങ്ങൾ
1. ചുമ/ തലവേദന/ശ്വാസംമുട്ടൽ ഉള്ളവർ ആശുപത്രിയുടെ പൊതുകൗണ്ടറിൽ പോകാതെ പ്രത്യേകം തയാറാക്കിയിട്ടുള്ള ഹെൽപ് ഡെസ്കിൽ സ
കൊതുകിൽ നിന്നു രക്ഷ നേടാം; മലന്പനിയിൽ നിന്നും...
കൊതുകിൽ നിന്നു രക്ഷ നേടിയാൽ തന്നെ മലന്പനിയിൽ നിന്നും രക്ഷ നേടാവുന്നതാണ്. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി മഴക്കാല പൂർവ ശ
പനി അവഗണിക്കരുത്
പനി അനേകം രോഗങ്ങളുടെ ലക്ഷണമാവാം, പനി ഒരു രോഗലക്ഷണം മാത്രമാണ്. സ്വയം ചികിത്സ അപകടം..
പനിവന്നാൽ ഗുരുതരമായ
വായ്പ്പുണ്ണ്(ആഫ്ത്തസ് അൾസർ)
സാധാരണയായി എല്ലാവരുടെ വായിലും കാണപ്പെടുന്ന ഒരു അവസ്ഥയാണ് വായ്പ്പുണ്ണ്. ഇതു പല കാരണങ്ങളാൽ ഉണ്ടാകുന്നു. ഈ അവസ്ഥ ശരീ
ലോക്ക്ഡൗൺ കഴിഞ്ഞ് ദന്താശുപത്രികളിലേയ്ക്ക് പോകുമ്പോൾ അറിയേണ്ട കാര്യങ്ങൾ
1. നിങ്ങൾക്ക് പനി, ചുമ, ജലദോഷം, ശ്വാസംമുട്ട്, തൊണ്ടവേദന, ക്ഷീണം, ശരീരവേദന, എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് ഡോക്ടറോട്
ഊർജദായകം ഈന്തപ്പഴം
ഏതു പ്രായത്തിലുളളവർക്കും എല്ലായ്പോഴും കഴിക്കാവുന്ന ഫലമാണ് ഈന്തപ്പഴം. ഉപവാസശേഷം ഈന്തപ്പഴം കഴിക്കുന്നതു ഗുണപ്രദം. ഉപ
കൊതുകുകടി ഏൽക്കാതെ സൂക്ഷിക്കാം
കൊതുകുകടി മൂലം സന്ധികളെ ബാധിക്കുന്ന അണുബാധയെക്കുറിച്ച് ജനങ്ങൾക്ക് അവബോധമുണ്ടായിരിക്കുക എന്നതു വളരെ പ്രധാനമാണ്
പാദം വിണ്ടുകീറൽ
പാദങ്ങൾ വിണ്ടുകീറുന്നതിന്റെ പ്രധാന കാരണം ചർമത്തിന്റെ വരൾച്ചയാണ്. ഇതിനോടനുബന്ധിച്ചു ചർമത്തിന്റെ കട്ടി വർധിക്കു
ഹൃദയാരോഗ്യത്തിനും പ്രതിരോധശക്തിക്കും ഏത്തപ്പഴം
ഹൃദയാരോഗ്യത്തിനു സഹായകമായ ഫലമാണ് ഏത്തപ്പഴം. അതിൽ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിതമാക്കുന്നതിനു സഹായകമ
മാനസികാരോഗ്യ പ്രശ്നങ്ങളുള്ള വ്യക്തികളുടെയും കുടുംബങ്ങളുടെയും ശ്രദ്ധയ്ക്ക്
1. മാനസികാരോഗ്യപ്രശ്നങ്ങളുള്ള വ്യക്തികൾ വീട്ടിൽ തന്നെ തുടരുക. വ്യക്തിശുചിത്വം പാലിക്കുക. കൈകൾ 20 സെക്കൻഡ് സോപ്പുപയ
ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്
1. ഭിന്നശേഷി കുട്ടികൾക്കു പൊതുവെ രോഗപ്രതിരോധശേഷി കുറവാകാൻ സാധ്യതയുള്ളതുകൊണ്ട് അസുഖം വരാനുള്ള സാധ്യത കൂടുതലാണ
മെഡിക്കൽ സ്റ്റോർ ജീവനക്കാർ സ്വീകരിക്കേണ്ട മുൻകരുതലുകൾ

രോഗപ്രതിരോധത്തിനു വെളുത്തുള്ളി
വെളുത്തുളളിയിലെ വിറ്റാമിനുകളായ സി, ബി6, ധാതുക്കളായ സെലിനിയം, മാംഗനീസ് എന്നിവ പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു.
അഴകിനും ആരോഗ്യത്തിനും എള്ള്
കാൽസ്യവും മഗ്നീഷ്യവും ഏറെയുള്ള, ഒൗഷധഗുണമുള്ള ധാന്യമാണ് എള്ള്. നവധാന്യങ്ങളിൽപ്പെടുന്നു. വെള്ള, കറുപ്പ് നിറങ്ങളിൽ എള
മസ്തിഷ്കാഘാതം എങ്ങനെ തടുക്കാം?
മസ്തിഷ്കാഘാതം ജീവിതത്തെ തകർക്കുന്നതിന് മുന്നെ, നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ മെച്ചപ്പെടുത്താം എന്നതിന് ഇതാ 7 വഴികൾ.
പകർച്ചപ്പനി: ജാഗ്രത വേണം
തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മൂക്കും വായും ടിഷ്യു പേപ്പറോ ടവ്വലോ ഉപയോഗിച്ചു മറയ്ക്കുക. തൂവാല ഇല്ലാത്ത സാഹചര്യത്തിൽ കൈ
വെളുത്തുള്ളി വിശേഷങ്ങൾ..!
ആഹാരത്തിനു രുചിയും സുഗന്ധവും സമ്മാനിക്കുന്ന വെളുത്തുളളി നിരവധി രോഗങ്ങൾക്കു മരുന്നായും ഉപയോഗിക്കുന്നു. വെളുത്തുളളി
പ്രമേഹവും മോണരോഗവും തമ്മിൽ...
മോണരോഗവുമായി വളരെയേറെ ബന്ധമുള്ള രോഗമാണു പ്രമേഹം. ലോകമെന്പാടുമുള്ള പ്രമേഹബാധിതരുടെ എണ്ണം വർഷംതോറും കൂടിവരിക
ടൂത്ത് ബ്രഷ് ഉപയോഗിക്കുന്പോൾ...
ദന്തസംരക്ഷണത്തിനുള്ള ശ്രദ്ധക്കുറവും ആവശ്യമായ അറിവ് ഇല്ലാത്തതുമാണ് ദന്തരോഗങ്ങൾ കൂടിവരുന്നതിനു കാരണം.
ടൂത്ത് ബ്ര
കരുതിയിരിക്കാം വൃക്കരോഗങ്ങളെ
രക്തശുദ്ധീകരണം നടക്കുന്പോൾ വൃക്ക ആവശ്യമുള്ള പദാർഥങ്ങൾ വലിച്ചെടുക്കുകയും ആവശ്യമില്ലാത്ത ജലം, ലവണങ്ങൾ, മാലിന്യങ്ങൾ
അടുക്കളയിൽ നിന്നു തുടങ്ങാം കാൻസർ പ്രതിരോധം
പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയ ആഹാരക്രമം കാൻസർ തടയുന്നതിനു ഫലപ്രദം. വ്യത്യസ്ത നിറങ്ങളിലു
കൊതുകുകടിയും സന്ധികളെ ബാധിക്കുന്ന അണുബാധയും

ഡയാലിസിസും വൃക്കമാറ്റിവയ്ക്കലും - അറിയേണ്ട കാര്യങ്ങൾ
വൃക്കകൾ പ്രവർത്തനരഹിതമായ അവസ്ഥയിൽ ശരീരത്തിന്റെ ആന്തരികാവയവങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കുകയും വെ
പച്ചക്കറികളിലെ വിഷം സോപ്പ് ഉപയോഗിച്ചാൽ പോകുമോ?
പച്ചക്കറികളിലെ വിഷം സോപ്പോ, സോപ്പുപൊടിയോ ഉപയോഗിച്ച് കഴുകിയാൽ മാറ്റാം എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന
ആശങ്ക പടര്ത്തി കൊറോണ
ചൈനയിലെ വുഹാൻ നഗരത്തിൽ പടർന്ന പുതിയ വൈറസ് ബാധ വിദേശത്തേക്കും വ്യാപിച്ചു. ചൈനയിൽ മാത്രം 17 പേരുടെ മരണത്തിനിടയാക്കിയ
മധുരം ഉപയോഗിക്കുന്പോൾ ദോശയ്ക്കു കൂട്ടാനല്ല പഞ്ചസാര..!
ഒരു വയസുള്ള കുഞ്ഞുങ്ങൾക്കും മറ്റും പഞ്ചസാര കൊടുത്തു ശീലിപ്പിക്കാതിരിക്കുന്നതാണു നല്ലത്. പാലിൽ പഞ്ചസാര ഇടാതെ കൊടുത്
ഓസ്റ്റിയോ പൊറോസിസ് സാധ്യത കുറയ്ക്കാം
എല്ലുകളുടെ കട്ടികുറഞ്ഞു ദുർബലമാകുന്ന അവസ്ഥയാണ് ഓസ്റ്റിയോ പൊറോസിസ്. എല്ലുകളിൽ ദ്വാരങ്ങൾ വീഴുന്നു. ഡെൻസിറ്റി കുറഞ
പനി - ശ്രദ്ധിക്കേണ്ടത്
പനി അനേകം രോഗങ്ങളുടെ ലക്ഷണമാവാം, പനി ഒരു രോഗലക്ഷണം മാത്രമാണ്. സ്വയം ചികിത്സ അപകടമാണ്.
പനിവന്നാൽ ഗുരുതരമാ
എച്ച് 1 എൻ 1 തടയാൻ വ്യക്തിശുചിത്വം
പന്നികളിൽ കാണപ്പെടുന്ന ശ്വാസകോശരോഗമാണ് എച്ച് 1 എൻ 1. ടൈപ്പ് എ ഇൻഫ്ളുവൻസ വൈറസാണു രോഗകാരി. കാലക്രമത്തിൽ എച്ച് 1
മൈഗ്രേൻ ഉത്തേജകഘടകങ്ങൾ അഥവാ ട്രിഗറുകൾ
മൈഗ്രേൻ ഉണ്ടാകുന്നതിനു പിന്നിലെ ഉത്തേജകഘടകങ്ങൾ അഥവാ ട്രിഗറുകൾ പലതാണ്. ഓരോരുത്തരിലും കൊടിഞ്ഞി ഉണ്ടാകുന്നതിനു പ
മഞ്ഞപ്പിത്തം - കാരണം കണ്ടെത്തി ചികിത്സിക്കാം
കുടിവെള്ളം മലിനമാകുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളിൽ പ്രധാനിയാണു മഞ്ഞപ്പിത്തം. പല രോഗാവസ്ഥകൾ കൊണ്ടും മഞ്ഞപ്പിത്തം ബ
ടൂത്ത് പേസ്റ്റ് വിശേഷങ്ങൾ
ദന്ത-വായ ശുചീകരണത്തിന് ടൂത്ത് ബ്രഷും ടൂത്ത് പേസ്റ്റും ഒഴിച്ചുകൂടാൻ പറ്റാത്ത ഉപാധികളായി മാറിയിരിക്കുന്നു. ഏതു ടൂത്ത് പേ
എല്ലുകളുടെ ആരോഗ്യത്തിന്...

കഴുത്തിലെ കറുപ്പും തടിപ്പും അവഗണിക്കരുത്
മാറിയ ജീവിതസാഹചര്യവും ദുർമേദസും പ്രമേഹവും വളരെ സാധാരണവും ആയതോടെ കഴുത്തിലെ കറുപ്പും തടിപ്പും ഒരു സാധാരണ ചർമരോഗ
മൈഗ്രേൻ തലവേദനയ്ക്കു ഹോമിയോ ചികിത്സ
ജീവിതരീതികളുമായി ബന്ധമുള്ള രോഗമാണ് മൈഗ്രേൻ തലവേദന. മാനസിക, ശാരീരിക സംഘർഷങ്ങളുടെ ഭാഗമായി തലച്ചോറിലുണ്ടാകുന്ന
ചർമരോഗത്തിനു സ്വയംചികിത്സ നടത്തിയാൽ...?
ശരീരം മുഴുവൻ അസഹനീയമായ ചൊറിച്ചിലുമായാണ് അൻപത്തഞ്ചുവയസുകാരനായ രാഘവൻ (യഥാർഥ പേരല്ല) എന്നെ കാണാൻ വന്നത്. പ്രമേ
എച്ച്1 എൻ1 തടയാം
രോഗബാധിതർ ചുമയ്ക്കുന്പോഴും തുമ്മുന്പോഴും പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് എച്ച്1 എൻ1 രോഗാണുക്കൾ വായുവിൽ കലര
തൈറോയ്ഡ് രോഗങ്ങളും ചികിത്സയും
കഴുത്തിന്റെ മുൻഭാഗത്ത് ഒരു ചിത്രശലഭംപോലെ തോന്നിക്കുന്ന ചെറുഗ്രന്ഥിയാണ് തൈറോയ്ഡ്. 3-4 സെന്റിമീറ്റർ നീളവും 25 ഗ്രാം
ഹെൽത് കോർണർ
കൈ മുറിഞ്ഞാൽ
കറിക്കരിയുന്നതിനിടെ കൈ മുറിഞ്ഞാൽ അല്പം ചെറിയ ഉള്ളി ചതച്ച് മുറിവിൽ വച്ചു കെുക. ഉളളിയുടെ ആൻറി സെ
പല്ലുവേദനയ്ക്കു പരിഹാരം വേദനസംഹാരിയല്ല
ഒരു തവണ പല്ലുവേദന അനുഭവിച്ചിട്ടുള്ളർ അതു മറക്കില്ല. വേദന ഉണ്ടായാൽ ചികിത്സ എടുക്കാൻ സാധിക്കാത്ത സാഹചര്യങ്ങൾ ആണെങ്
ഏറ്റവും കൂടുതൽ ഒമേഗ 3 കടുകെണ്ണയിൽ
ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. തലച്ചോറിന്റെ പ്രവർത്തനങ്ങൾ, ശരീരവളർച
ഗ്രീൻ ടീ അമിതമായാൽ....
ഗ്രീൻ ടീ ആരോഗ്യത്തിന് വളരെ നല്ലതാണ് എന്ന വിശ്വാസം പൊതുവേ സമൂഹത്തിലുണ്ട്. വലിയൊരളവുവരെ അതു ശരിയുമാണ്. എന്നാൽ വെള
സസ്യാഹാരം കഴിക്കുന്നവർക്ക് കരൾ രോഗം വരുമോ?
വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്നവരിൽ കരൾ രോഗം വരില്ല എന്നു പറയാൻ സാധിക്കുമോ? ഇല്ല എന്നാണ് വിദഗ്ധർ പറയുന്നത്. കാരണം കരളിന്റെ ആരോഗ്യത്തിന് പ്രേ
പകർച്ചപ്പനി തടയാം
കൈകളിലേക്കു തുമ്മിയ ശേഷം കൈ കഴുകാത്ത രീതി ആരോഗ്യകരമല്ല. തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മൂക്കും വായും ടിഷ്യു പേപ്പറോ ടവ്വലോ ഉപയോഗിച്ച
പ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്
* രക്തസമ്മർദം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവ നിയന്ത്രണവിധേയമാക്കുക. എച്ച്ബിഎ1സി, ലിപിഡ് പ്രൊഫൈൽ, രക്തത്തി
ക്ഷയരോഗ നിയന്ത്രണത്തിനു ശ്രദ്ധിക്കേണ്ടത്...
കേരള ടി.ബി എലിമിനേഷൻ മിഷൻ 2015 ൽ ഐക്യരാഷ്ട്രസഭ പാസാക്കിയ സുസ്ഥിര വികസനലക്ഷ്യങ്ങളുടെ (എസ്ഡിജി) ഭാഗമായിട്ടാണു കേ
‘സോറി’ എന്നാൽ നിങ്ങൾക്കു തെറ്റു പറ്റിയെന്നല്ല!
ഐ.ക്യു(വിവേക ബുദ്ധി) പോലെയല്ല ഇ.ക്യൂ (വൈകാ രിക ബുദ്ധി). ഇതേക്കുറിച്ചു നമുക്ക് പഠിക്കാനും വർദ്ധിപ്പിക്കാനും സാധിക്കും.
സ്വയം വ
പല്ലിൽ പോടുണ്ടാകുന്നത്...
ഭക്ഷണശീലങ്ങളുമായി വളരെ ബന്ധപ്പെട്ട രോഗാവസ്ഥകളിലൊന്നാണ് ദന്തക്ഷയം. ആധുനിക ഭക്ഷണരീതികളിൽ പറ്റിപ്പിടിച്ചിരിക്കുന്

Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്

Top