ടര്‍ബോ എന്‍ജിനുമായി നിസാന്‍ കിക്ക്സ് 2020
Tuesday, May 5, 2020 12:42 PM IST
കൊച്ചി: പുതിയ നിസാന്‍ കിക്ക്സ് 2020 ഉടന്‍ ഇന്ത്യയില്‍ വിപണിയിലെത്തും. ജാപ്പനീസ് എന്‍ജിനിയറിംഗും സാങ്കേതികവിദ്യയും ഉപയോഗിച്ചാണു നിര്‍മാണം.
ബെസ്റ്റ് ഇന്‍ക്ലാസ് ടര്‍ബോ എന്ജിന്, ബെസ്റ്റ് ഇന്‍ക്ലാസ് എക്സ്ട്രോണിക് സിവിടി ട്രാന്സ്മിഷന് എന്നിവ പുതിയ നിസാന്‍ കിക്ക്സിനു കരുത്തു പകരുന്നു.