കുന്പളങ്ങി നൈറ്റ്സ് , ഹെലൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ അന്ന ബെൻ അർജുൻ അശോകിന്റെ നായികയാകുന്നു. c/o സൈറാബാനുവിനു ശേഷം ആന്റണി സോണി സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചവറ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഒരു റൊമാന്റിക് കോമഡി ഫിലിം ആണ്. ലിപിൻ വർഗീസും അഹമ്മദ് കബീറും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംഗീതം-ഇഫ്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.