HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Viral
Back to home
ലോക്ക്ഡൗൺ സ്പെഷൽ നിരീക്ഷണം: 1,611 ജീവജാലങ്ങൾ അൺലോക്ക്ഡ്
Friday, June 5, 2020 5:22 PM IST
ലോക്ക്ഡൗണിന്റെ വിരസതയും മാനസിക സമ്മർദവും മറികടക്കാൻ പ്രകൃതിയിലേക്കിറങ്ങിയ നിരീക്ഷകർ കണ്ടെത്തിയതു ജൈവവൈവിധ്യത്തിന്റെ അദ്ഭുതലോകം. കാടുംമേടും താണ്ടുന്നതിനു വിലക്കായപ്പോൾ വീടും തൊടികളും ചുറ്റിപ്പറ്റിയായിരുന്നു പക്ഷി-ജീവജാല നിരീക്ഷണം.
വിവിധ ജില്ലകളിലെ 220ൽപരം പ്രകൃതിനിരീക്ഷകരുടെ 6400ൽപരം നിരീക്ഷണങ്ങളിൽ 38 ശതമാനം ചിത്രങ്ങൾ തിരിച്ചറിഞ്ഞപ്പോൾ കണ്ടെത്തിയത് 151 ഇനം പക്ഷികൾ, 113 ഇനം പൂന്പാറ്റകൾ, 74 ഇനം തുന്പികൾ, 85 ഇനം ചിലന്തികൾ, 475 സസ്യങ്ങൾ... ജൈവ വൈവിധ്യത്തിന്റെ ആഘോഷത്തിൽ കാമറയിലായത് ആനയും മുള്ളൻപന്നിയും തുടങ്ങി ഉറുന്പും കൂണുംവരെ നീളുന്ന ജൈവവൈവിധ്യത്തിന്റെ കലവറ.
ചുറ്റുമുള്ള ജൈവവൈവിധ്യം നിരീക്ഷിക്കാനും പങ്കുവയ്ക്കാനും പഠിക്കാനും അവസരം നൽകുന്ന ബാക്ക്യാഡ് ബയോബ്ലിറ്റ്സ് എന്ന സിറ്റിസണ്‍ സയൻസ് സംരംഭമാണ് നിരീക്ഷണങ്ങൾക്കു നേതൃത്വം നല്‍കിയത്.
കൂടുതൽ നിരീക്ഷണങ്ങൾ
ഏഴുപുന്ന സ്വദേശിയായ രഞ്ജുവാണ് ഏറ്റവും കൂടുതൽ നിരീക്ഷണങ്ങൾ നടത്തിയതും കൂടുതൽ സ്പീഷീസുകളെ ഡോക്യുമെന്റ് ചെയ്തതും. 627 നിരീക്ഷണങ്ങളിൽനിന്നായി 307 സ്പീഷീസുകളെ രഞ്ജു രേഖപ്പെടുത്തി.
മറയൂരിൽനിന്നു മഹേഷ് മാത്യുവും ഏഴിമലയിൽനിന്നു മനോജും കോതമംഗലത്തുനിന്നു രഞ്ജിത്ത് ജേക്കബ് മാത്യൂസും വെള്ളാങ്ങല്ലൂരിൽനിന്നു റെയ്സണ്‍ തുന്പൂരും ചേർത്തലയിലെ വീട്ടമ്മയായ എ.വി. പ്രിയയും കാക്കനാടുനിന്നു ജീവികളുടെ മാക്രോ ഫോട്ടോകളുമായി സണ്ണി ജോസഫും കാസർഗോഡ് കുന്പളയിലെ സ്കൂൾ അധ്യാപകനായ രാജു കിദൂരും തൃശൂർ മുളങ്കുന്നത്തുകാവിൽനിന്ന് ആദിലും തുടങ്ങി ഇരുനൂറോളം പ്രകൃതിനിരീക്ഷകരാണു സർവേയുടെ ഭാഗമായത്.
വീട്ടുപറന്പിൽനിന്ന് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഓന്ത്, പുളിയുറുന്പ്, നാട്ടുനിലത്തൻ തുന്പി, സ്വാമിത്തുന്പി, മണ്ണാത്തിപ്പുള്ള്, മഞ്ഞത്തേൻകിളി തുടങ്ങിയവയാണ്.
അപൂർവമായ കാട്ടുമരതകൻ തുന്പിയും ചെന്പൻ മരംകൊത്തിയും മരമിന്നൻ ശലഭവും (Hyarotis adrastus), കോഴിക്കാട, കൊന്പൻകുയിൽ (Clamator jacobinus), നീലമാറൻ കുളക്കോഴി, നീർനായ, മലയണ്ണാൻ, കാട്ടുപൂച്ച എന്നിവയും ലോക്ക്ഡൗണ്‍ കാലത്തെ വീട്ടിലിരുന്നുള്ള നിരീക്ഷണങ്ങളിൽ രേഖപ്പെടുത്തി.
1334 നിരീക്ഷണവും 638 സ്പീഷീസുമായി ആലപ്പുഴയും, 1059 നിരീ ക്ഷണവും 513 സ്പീഷീസുമായി തൃശൂരും, 933 നിരീക്ഷണവും 413 സ്പീഷീസുമായി എറണാകുളവും, 910 നിരീക്ഷണവും 403 സ്പീഷീസുമായി ഇടുക്കിയും കാന്പയിനിൽ സാന്നിധ്യമായി. നമ്മുടെ നാട്ടിൻപുറങ്ങളിലെയും നഗരങ്ങളിലെയും ജൈവവൈവിധ്യങ്ങൾക്കു പലപ്പോഴും വേണ്ടത്ര പരിഗണന ലഭിക്കാറില്ല. സർവേകളും മറ്റും സംഘടിപ്പിക്കുന്നത് ഒരു പ്രത്യേക മേഖലയിൽ ഒരു പ്രത്യേക ജീവിവർഗത്തെ കേന്ദ്രീകരിച്ചായിരിക്കും.
ഇവയെല്ലാം ഡാറ്റാ സ്വഭാവത്തിലോ റിപ്പോർട്ടുകളായോപോലും പബ്ലിക് ഡൊമൈനിൽ ലഭ്യമാകാറില്ല. കേരളത്തിന്റെ പശ്ചാത്തലത്തിൽ സമഗ്രമായ ജൈവവൈവിധ്യം ഡോക്യുമെന്റ് ചെയ്യാനുള്ള ഇങ്ങനെയുള്ള ജനകീയ ശ്രമം ഇതാദ്യമാണ്. കൂടുതൽ ജനപങ്കാളിത്തത്തോടെ കേരളത്തിലെ വിവിധ സംഘടനകളുടെ നെറ്റ്വർക്കിലൂടെ കൂടുതൽ വിപുലമായ ജൈവവൈധ്യനിരീക്ഷണ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും സംഘാടകർ പറഞ്ഞു.
നിങ്ങൾക്കും പടം നൽകാം
ലോക്ക്ഡൗണ്‍ വിരസത ഒഴിവാക്കാനാണ് തൊടിയിലേക്കു കാമറയുമായി ഇറങ്ങിയത്. ഒട്ടേറെ കൂട്ടുകാരും ചിത്രങ്ങൾ ഫേസ്ബുക്കിലും വാട്ട്സാപ്പ് സ്റ്റാറ്റസായുമൊക്കെ പോസ്റ്റ് ചെയ്തുകണ്ടു. ഇത്തരം നിരീക്ഷണങ്ങൾ ഒരുമിച്ച് ഒരു സ്ഥലത്തു ശാസ്ത്രീയമായി രേഖപ്പെടുത്തിക്കൂടെ എന്ന അന്വേഷണമാണ് “ഐ നാച്ചുറലിസ്റ്റ്’’ എന്ന പ്ലാറ്റ്ഫോമിലേക്കെത്തിച്ചത്. ഓപ്പണ്‍ സോഴ്സ് അധിഷ്ഠിതമായുള്ള ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആണത്.
ക്രിയേറ്റീവ് കോമണ്‍സ് ലൈസൻസിൽ ചിത്രങ്ങൾ പങ്കുവയ്ക്കാനുള്ള സൗകര്യവുമുണ്ട്. പക്ഷിനിരീക്ഷകനും ബാക്ക്യാഡ് ബയോബ്ലിറ്റ്സിന്റെ കോ-ഒാർഡിനേറ്ററുമായ മനോജ് കരിങ്ങാമഠത്തിൽ പറഞ്ഞു.
സെബി മാളിയേക്കൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തൊട്ടാൽ നിറംമാറും; ഇവൻ വെള്ളത്തിലെ ഒാന്ത്!
ഒാന്തുകളെപ്പോലെ നിമിഷങ്ങള്‍ക്കുള്ളില്‍ നിറം മാറാന്‍ കഴിയുന്ന അപൂര്‍വയിനം മത്സ്യത്തെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപ
വർഷത്തിലൊരിക്കൽ അവനെ ചുമന്നുകൊണ്ട് അവൾ ഭൂമിക്കു മുകളിലേക്ക്; അപ്പോൾ ആയിരക്കണക്കിന് കുഞ്ഞുങ്ങൾ ജനിക്കും
’വർഷം മുഴുവനും മണ്ണിനടിയിൽ കഴിഞ്ഞിട്ട് അവൾ അവനെ ചുമന്നുകൊണ്ട് ഭൂമിക്കു മുകളിലേക്ക് വരും, അപ്പോൾ രണ്ടായിരം മുതൽ നാല
കളിപ്പാട്ടം വേണോ..? ചൂടോടെ ഈ ഷെഫ് ഉണ്ടാക്കിത്തരും..
കൊറോണക്കാലത്ത് വീട്ടിലിരുന്ന് വ്യത്യസ്തങ്ങളായ വസ്തുകള്‍ ഉണ്ടാക്കി നോക്കുന്നവരുടെ വാര്‍ത്തകള്‍ ദിനംപ്രതി നമ്മള് കാണാ
കോവിഡ് രോഗികൾക്ക് മരുന്നെത്തിക്കാൻ തനിനാടൻ "ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’
ചൈനയിലെ വുഹാനിൽ കോവിഡ് റിപ്പോർട്ട് ചെയ്ത സമയത്ത് അത്ഭുതപ്പെടുത്തിയവയാണ് കോവിഡ് രോഗികളുടെയടുത്ത് ഭക്ഷണമെത്തിച
പൊന്നുംവിലയുള്ള പാട്ട്..! മക്കാർട്ട്നി പാട്ടെഴുതിയ കടലാസിനു വില 6.93 കോടി
ബീറ്റിൽസ് താരം പോൾ മക്കാർട്ട്നി സ്വന്തം കൈപ്പടയിൽ ഗാനമെഴുതിയ കടലാസ് ലേലത്തിൽ പ
ഇതാണാ ഇത്തിരിക്കുഞ്ഞൻ കൊലയാളി.! കോവിഡ് 19 വൈറസിന്റെ ആദ്യ ഇലക്ട്രോൺ മൈക്രോസ്കോപ് ചിത്രം പുറത്തുവിട്ട് ഇന്ത്യ
ഇന്ത്യയില്‍ നിന്നുള്ള കോവിഡ് 19 വൈറസിന്റെ ആദ്യ ഇലക്ട്രോണ്‍ മൈക്രോസ്കോപ് ചിത്രം പുറത്തുവിട്ടു. പൂനെയിലെ ICMR-NIV ശാസ്ത്ര
മാത്തുക്കുട്ടി പറയുന്നു: വേണമെങ്കിൽ നെല്ല് തോട്ടുവക്കിലും കതിരിടും
നെൽകൃഷി പാടത്തു മാത്രമല്ല തന്റെ വീട്ടുമുറ്റത്തെ തോട്ടുവക്കിലും കതിരിടുമെന്ന് തെളിയിച്ചിരിക്കുകയാണ് ചോറ്റി കുരിശുംമൂ
ഇൻസ്റ്റഗ്രാമിൽ സ്റ്റാറായി "ഗോൾഡൻ യുണികോൺ'
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട കഥാപാത്രമാണ് യുണികോൺ. തൂവെള്ള നിറവും മാന്ത്രിക ശക്തിയുമുള്ള ഈ
കൊറോണയെ തുരത്താൻ ബാറ്റ്മാൻ ബോഡിസ്യൂട്ടുമായി ചൈനീസ് കമ്പനി
ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി പടർന്നുപിടിക്കുന്ന കൊറോണ വൈറസിനെ തുരത്താൻ ശേഷിയുള്ള ബാറ്റ്മാൻ ബോഡിസ്യൂട്ടുമായി ചൈനീസ്
പുറത്ത് തണുപ്പ് ഉള്ളിൽ തീ; മഞ്ഞ് തടവറയിൽ കുടുങ്ങി കുടുംബങ്ങൾ
ഫെബ്രുവരി 28 ന്യൂയോര്‍ക്കിലെ എറിക് ലേക്കിന്റെ കരയിലുള്ളവർക്ക് മറക്കാനാവാത്ത ദിവസമായിരുന്നു. രാവിലെ ഉണർന്നപ്പോൾ വീ
ജീവന് നിലനിര്‍ത്തുവാന്‍ ഓക്സിജന്റെ ആവശ്യമില്ലാത്ത ജീവിയെ പരിചയപ്പെടുത്തി ശാസ്ത്രലോകം
ജീവന് നിലനിര്‍ത്തുവാന്‍ ഓക്സിജന്റെ ആവശ്യമില്ലാത്ത ജീവിയെ പരിചയപ്പെടുത്തി ശാസ്ത്രലോകം. മൈക്കോസോവന് ഹെന്നെഗുയ സല
ഉപയോഗ ശൂന്യമായ ട്രെയിന്‍ ബോഗികള്‍ ഇനി മുതല്‍ റെയില്‍വേ റസ്റ്ററന്റുകള്‍
പഴക്കം വന്ന് ഉപയോഗ ശൂന്യമായ ബോഗികളെ റെയില്‍വേ റസ്റ്ററന്റാക്കി മാറ്റാന്‍ ഈസ്റ്റേണ്‍ റെയില്‍വേ. പഴക്കം വന്ന മെമു കോച
മഴവിൽ അഴകിൽ അപൂർവയിനം പാമ്പ്
ഫ്ലോറിഡ ഒക്ല നാഷണൽ ഫോറസ്റ്റിൽ മഴവില്ലിന്റെ വർണമുള്ള അപൂർവയിനം പാമ്പിനെ കണ്ടെത്തിയതായി ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈ
ഈ സ്നേഹത്തിന് നൂറുമ്മ; പ്രാവും നായ്ക്കുട്ടിയും തമ്മിലുള്ള സൗഹൃദത്തില്‍ അലിഞ്ഞ് സോഷ്യല്‍മീഡിയ
പറക്കാന്‍ വയ്യാത്ത പ്രാവും നടക്കാന്‍ കഴിയാത്ത നായ്ക്കുട്ടിയും തമ്മിലുള്ള രസകരമായ നിമിഷങ്ങളിലാണ് സോഷ്യല്‍മീഡിയയുടെ
മകളേക്കാള്‍ ചെറുപ്പക്കാരിയായി അമ്മ; അത്ഭുതപ്പെട്ട് സോഷ്യല്‍മീഡിയ
സോഷ്യൽ മീഡിയ അദ്ഭുതത്തോടെയാണ് ഈ അമ്മയെയും മകളെയും നോക്കിക്കാണുന്നത്. 43 കാരിയായ അമ്മയെയും 19 കാരിയായ മകളെയും കണ്
ഒരുമിച്ച് കരുതലാകാൻ..! ഫിൻലൻഡിൽ ഇനി അച്ഛനും പ്രസവാവധി
ഹെൽസിങ്കി: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഫിൻലൻഡിൽ നിന്നും സന്തോഷമുളള മറ്റൊരു
ച്യൂയിങ്ഗം കൊണ്ട് ചിത്രകല; കൈയടി നേടി ബെൻ വിൽസൺ
ബെൻ വിൽസൺ അസാധാരണ പ്രതിഭയാണ്. അദ്ദേഹം അതിമനോഹരമായ ചിത്രങ്ങൾ വരയ്ക്കും. അതിലെന്താ ഇത്ര വലിയ കാര്യമെന്നായിരിക്കും
ഭയവും മരുഭൂമികളും താണ്ടി 53 ദിവസം; ടുണീഷ്യയിൽ നിന്നും മക്കയിലേക്ക് സൈക്കിലെത്തി സാറ
ടുണീഷ്യൻ സഞ്ചാരി സാറ ഹാബ സൈക്കിളിൽ സഞ്ചരിച്ച് മക്കയിലെത്തി . 53 ദിവസമെടുത്താണ് ഈജിപ്തിന്റെ തലസ്ഥാനമായ കയ്റോയിൽനിന്ന് സു
ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പിനെ അകത്താക്കിയ തവള രക്ഷപെട്ടു
ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പിനെ അകത്താക്കിയ തവള അത്ഭുതകരമായി രക്ഷപെട്ടു. ഓസ്ട്രിയയിലെ ടൗണ്‍സ്വില്ലെയിലാണ് സംഭവം. ലോകത്തിലെ ഏറ്റവും വിഷമുള്ള മൂന്നാ
മൂന്ന് വാലും വലിയ വായയും കണ്ണും; ശാസ്ത്ര ലോകത്തിന് കൗതുകമായി അത്ഭുത ജീവി
മൂന്ന് വാലുകളും വലിയ വായയും കണ്ണുകളുമുള്ള അത്ഭുത ജീവിയെ കണ്ട് അമ്പരന്ന് ശാസ്ത്രലോകം. ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്ലി

ആറു വർഷത്തെ അഗാധപ്രണയം; ഒടുവില്‍ ബോയിംഗ് വിമാനത്തെ വിവാഹം കഴിക്കാനൊരുങ്ങി യുവതി
ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ ബോയിംഗ് വിമാനത്തെ ജീവിതപങ്കാളിയാക്കാനൊരുങ്ങി യുവതി. ജർമൻകാരി മിഷേൽ കോബ്കെയാണ് വ്
വെറും 80 രൂപയ്ക്ക് കിടിലൻ വീട് വേണോ..? ഇറ്റലിയിലേക്ക് പോരേ..
ഇറ്റലിയില്‍ വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ "ടൈം’ എന്നല്ലാതെ എന്തു പറയാന്‍. വെറും 80 രൂപയ്ക്ക് വീട് വില്ക്കാന്
"മമ്മിയുടെ കരച്ചിൽ' കേട്ട് അമ്പരന്ന് ശാസ്ത്രലോകം; 3,000 വർഷം മുമ്പ് മരിച്ച മനുഷ്യന്റെ സ്വരം പുനർസൃഷ്ടിച്ചു
മരിച്ച മനുഷ്യന്റെ സ്വരം ആദ്യമായി കേട്ടു. ഒരു സംഘം ബ്രിട്ടീഷ് ഗവേഷകരാണ് മൂവായിരം വർ
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉൽക്ക ഗർത്തം ഓസ്ട്രേലിയയിൽ
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉൽക്ക ഗർത്തം ഓസ്ട്രേലിയയിൽ. 20 കോടി വർശം പഴക്കമുള്ള യാരബുബ്ബ എന്ന പേരുള്ള ഈ ഗർത്തത്തി
മുടി നീട്ടിയത് ഗിന്നസ് റിക്കാർഡിലേക്ക്; നീളൻമുടിയുടെ രഹസ്യം വെളിപ്പെടുത്തി 17കാരി നിലാൻഷി
ഏറ്റവും നീളം കൂടിയ തലമുടിയുള്ള കൗമാരക്കാരിയെന്ന ഗിന്നസ് ലോക റിക്കാർഡ് ഇനി ഗുജറാത്ത് സ്വദേശിനിയുടെ പേരിൽ. 17കാരിയായ
മഞ്ഞുകൊണ്ട് കാർ സൃഷ്ടിച്ച് യുവാവ്; കാഷ്മീരിലെ വ്യത്യസ്തമായ കാഴ്ച
കനത്ത മഞ്ഞുവീഴ്ചയിൽ ജമ്മു കാഷ്മീരിലെ ജനജീവിതം ദുസഹമായിരിക്കെ കണ്ണിന് കുളിർമയുള്ള കാഴ്ചകൾക്കും ഒട്ടും കുറവില്ല. മഞ
ഒാസ്ട്രേലിയക്ക് ഒരു കൈസഹായം; കളിമണ്ണിൽ വിസ്മയം തീർത്ത് ആറ് വയസുകാരൻ
അസാധാരണം - ഓസ്ട്രേലിയയില്‍ കാട്ടുതീയെ പരിസ്ഥിതി സ്നേഹികൾ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. ഏറ്റവും കടുത്ത നാശനഷ്ടങ്ങ
ഇന്റേണ്ഷിപ്പിനെത്തി മൂന്നാം നാൾ നാസയെ ഞെട്ടിച്ച് 17കാരൻ
ഇന്റേണ്‍ഷിപ്പിന് വന്ന വിദ്യാർഥിയുടെ കണ്ടുപിടുത്തത്തിൽ അത്ഭുതപ്പെട്ട് നാസ. നാസയുടെ ഗൊദാർദ് സ്പേസ് ഫ്ളൈറ്റ് സെന്ററിൽ
ബുർജ് ഖലീഫയിൽ മിന്നലിന്റെ മണിമുത്തം
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയിൽ മിന്നലിന്റെ മണിമുത്തം!
തലവര മാറ്റിയ വര; താരമായി ഡെലിവറി ബോയി
ഓണ്‍ലൈനിലൂടെ ഭക്ഷണം ഓർഡർ ചെയ്തു വരുത്തുന്നത് ഇന്ന് നഗരങ്ങളിലെ സാധാരണ കാഴ്ചയാണ്. ഓണ്‍ലൈൻ ഭക്ഷണവിതരണ കന്പനികളില
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്

Top