എംഎ, എംഎസ്സി പരീക്ഷാത്തീയതി
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല നാലാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംഎസ്ഡബ്ല്യു, എംഎഫ്എ, എംപിഎഡ്, രണ്ടാം സെമസ്റ്റര്‍ പിജി ഡിപ്ലോമ ഇന്‍ വെല്‍നസ് ആന്‍ഡ് സ്പാ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ ആയുര്‍വേദ പഞ്ചകര്‍മ ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്പാ തെറാപ്പി, പിജി ഡിപ്ലോമ ഇന്‍ ട്രാന്‍സ്ലേഷന്‍സ് ആന്‍ഡ് ഓഫീസ് പ്രൊസീഡിംഗ് ഇന്‍ ഹിന്ദി എന്നീ പരീക്ഷകളുടെ തീയതികള്‍ പ്രസിദ്ധീകരിച്ചു. www.ssus.ac.in .