ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂണ്‍ ഒന്‍പത് മുതൽ
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ആറാം സെമസ്റ്റര്‍ ബിഎ, ഏഴ്, എട്ട് സെമസ്റ്റര്‍ ബിഎഫ്എ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂണ്‍ ഒന്‍പതിന് ആരംഭിക്കും. ടൈംടേബിളിന് വെബ്സൈറ്റ് www.ssus.ac.in.