കാലടി വാഴ്സിറ്റി പരീക്ഷാ തീയതി പുതുക്കി
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ രണ്ടിനും ഓണ്‍ലൈന്‍ വഴി എന്‍ട്രന്‍സ് പരീക്ഷ രജിസ്ട്രേഷനുള്ള തീയതി മേയ് 30നും ഹാര്‍ഡ് കോപ്പി സമര്‍പ്പിക്കാനുള്ള തീയതി ജൂണ്‍ പത്തും ആയി പുനര്‍നിശ്ചയിച്ചു.