കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല നടത്തുന്ന ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ ബിഎ (റീഅപ്പിയറൻസ്) പരീക്ഷകളുടെയും ഒന്ന്, മൂന്ന് സെമസ്റ്റർ എംഎ, എംഎസ്സി (റീഅപ്പിയറൻസ്) പരീക്ഷകളുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു. www.ssus.ac.in.