അധ്യാപക നിയമനത്തിനുള്ള അപേക്ഷാ തീയതി നീട്ടി
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിവിധ വിഭാഗങ്ങളിലേക്കുള്ള പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതികളിൽ മാറ്റം വരുത്തി. ഓണ്‍ലൈൻ അപേക്ഷ സെപ്റ്റംബർ 28 നും അപേക്ഷയുടെ പ്രിന്റ് കോപ്പി ഒക്ടോബർ അഞ്ചിനും സമർപ്പിക്കാം. www.ssus.ac.in .