ഏപ്രിൽ 29ന് ആരംഭിക്കുന്ന മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി (എംഡി & എംഎസ്) റെഗുലർ & സപ്ലിമെന്ററി പരീക്ഷയ്ക്ക് 30 മുതൽ ഏപ്രിൽ എട്ടുവരെയുള്ള തീയതികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഏപ്രിൽ 30ന് ആരംഭിക്കുന മെഡിക്കൽ പോസ്റ്റ് ഗ്രാജേ്വറ്റ് ഡിപ്ലോമ റെഗുലർ & സപ്ലിമെന്ററി പരീക്ഷയ്ക്ക് 30 മുതൽ ഏപ്രിൽ എട്ടു വരെയുള്ള തീയതികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
റീടോട്ടലിംഗ് ഫലം
രണ്ടാംവർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.