ഏപ്രിൽ 20ന് ആരംഭിക്കുന്ന അവസാന വർഷ ബിഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2012 സ്കീം & 2010 സ്കീം 2011 പ്രവേശകർക്കുള്ള അവസാന അവസരം) പരീക്ഷയ്ക്ക് 23 മുതൽ 31 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഏപ്രിൽ 16ന് ആരംഭിക്കുന്ന രണ്ടാംവർഷ എംഎസ്സി എംഎൽടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് 18 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷാ തിയതി
25നു തുടങ്ങുന്ന മൂന്നാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്ററി (2014 & 2016 സ്കീമുകൾ) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
25നു തുടങ്ങുന്ന മൂന്നാംവർഷ ബിഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി (2014 & 2016 സ്കീമുകൾ) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന രണ്ടാംവർഷ എംഎ എസ്എൽപി ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎഎസ് എൽപി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2018 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
30ന് ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി സപ്ലിമെന്ററി (2012 & 2016 സ്കീമുകളിലുള്ളത്) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
31ന് ആരംഭിക്കുന്ന മൂന്നാം വർഷ ബിസിവിടി ഡിഗ്രി സപ്ലിമെന്ററി (2011 & 2014 സ്കീമുകളിലുള്ളത്) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഏപ്രിൽ മൂന്നിന് ആരംഭിക്കുന്ന നാലാം വർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.