ഏപ്രിൽ 15ന് ആരംഭിക്കുന്ന മൂന്നാം വർഷ ബിഎസ്സി എംഎൽടി ഡിഗ്രി സപ്ലിമെന്ററി (2010, 2015 & 2016 സ്കീമുകൾ) പരീക്ഷയ്ക്ക് പതിമൂന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി 17 വരേയും സൂപ്പർ ഫൈനോടുകൂടി 19 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പ്രാക്ടിക്കൽ പരീക്ഷാ തിയതി
31ന് ആരംഭിക്കുന്ന ഒന്നാംവർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.