മാർച്ച് 25നു തുടങ്ങുന്ന രണ്ടാം വർഷ എംപിടി (ഫിസിയോതെറാപ്പി ഇൻ ന്യൂറോളജി) ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ, രണ്ടാംവർഷ എംപിടി ഡിഗ്രി (ഫിസിയോതെറാപ്പി ഇൻ മസ്കുലോ സ്കെലട്ടൽ ആൻഡ് സ്പോർട്സ്) സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ, രണ്ടാം വർഷ എംപിടി ഡിഗ്രി (ഫിസിയോതെറാപ്പി ഇൻ കാർഡിയോ റെസ്പിറേറ്ററി) സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.
മാർച്ച് 25നു തുടങ്ങുന്ന മൂന്നാം വർഷ ബിപിടി ഡിഗ്രി സപ്ലിമെന്ററി (2010 , 2012 & 2016 സ്കീമുകൾ) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മാർച്ച് 20നു തുടങ്ങുന്ന രണ്ടാംവർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മാർച്ച് 23നു തുടങ്ങുന്ന ഒന്നാംവർഷ ബിഎസ്സി ഒപ്റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി (2010 , 2014 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
എംഡി/ എംഎസ് (ആയുർവേദ) പ്രെലിമിനറി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി മാർച്ച് അഞ്ചിനകം അപേക്ഷിക്കണം.
പരീക്ഷാ റീടോട്ടലിംഗ് ഫലം
രണ്ടാം വർഷ ബിഎസ്സി എംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.