ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കുന്ന രണ്ടാംവർഷ എംഎഎസ് എൽപി ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) പരീക്ഷയ്ക്ക് മാർച്ച് അഞ്ചുമുതൽ 16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷാ തിയതി
24നു നടക്കുന്ന എംഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി പാർട്ട് 1 സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
16ന് ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ ബിയുഎംഎസ് ഡിഗ്രി സപ്ലിമെന്ററി (2015 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, സെക്കൻഡ് പ്രഫഷണൽ ബിയുഎംഎസ് ഡിഗ്രി സപ്ലിമെന്ററി (2015 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, 2020 മാർച്ച് 17ന് ആരംഭിക്കുന്ന തേർഡ് പ്രഫഷണൽ ബിയുഎംഎസ് ഡിഗ്രി സപ്ലിമെന്ററി (2015 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.