അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ (സിസിഎസ്എസ്, 2012,2013 പ്രവേശനം ) ബിഎ/ ബിഎസ് സി/ ബിഎസ് സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍ / ബികോം/ ബികോം ഓണേഴ്സ്/ ബിബിഎ/ ബിഎംഎംസി / ബിസിഎ/ ബിഎസ്ഡബ്ല്യൂ/ ബിടിഎ/ ബിടിഎച്ച്എം/ ബിവിസി/ ബിഎച്എ/ബിഎ അഫ്സൽ ഉൽ ഉലമ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷ 30 നു ആരംഭിക്കും.
നാലാം സെമസ്റ്റർ ബിഎഡ് (ദ്വിവത്സരം, 2015 സിലബ സ് 2015, 2016 പ്രവേശനം ,2017 സിലബസ്, 2017 മുതൽ പ്രവേശനം) പരീക്ഷ 22 നു ആരംഭിക്കും.