പിജി പ്രവേശന പരീക്ഷ: അപേക്ഷിക്കാനുള്ള തിയതി നീട്ടി
പഠനവകുപ്പുകളിലെ പിജി പ്രവേശന പരീക്ഷയ്ക്കും സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവയിലെ പ്രവേശന പരീക്ഷ മുഖേന പ്രവേശനം നടത്തുന്ന പിജി കോഴ്സുകളിലേക്കും അപേക്ഷിക്കാനുള്ള തിയതി അഞ്ച് വൈകുന്നേരം അഞ്ച് വരെ നീട്ടി. ഫോണ്‍: 0494 2407016, 2407017.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ എല്‍എല്‍ബി (യൂണിറ്ററി), അഞ്ചാം സെമസ്റ്റര്‍ ബിബിഎഎല്‍എല്‍ബി (ഓണേഴ്സ്) ഏപ്രില്‍ 2019 റഗുലര്‍/ സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് 13 വരെ അപേക്ഷിക്കാം.