ആറാം സെമസ്റ്റർ പ്രോജക്ടുകൾ സമർപ്പിക്കണം
കാലിക്കട്ട് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റർ (2017 പ്രവേശനം) പ്രോജക്ടുകൾ ബികോം വിദ്യാർഥികൾ ജൂൺ ഒന്നു മുതൽ മൂന്ന് വരെയും ബിഎ, ബിഎസ്സി വിദ്യാർഥികൾ ജൂൺ നാലു മുതൽ ആറു വരെയും നിശ്ചിത കേന്ദ്രങ്ങളിൽ സമർപ്പിക്കണം. കേന്ദ്രങ്ങളുടെ വിവരങ്ങൾ വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.