പരീക്ഷാഭവന് രജിസ്ട്രേഷന്: ഏപ്രില്‍ 17 വരെ നീട്ടി
പരീക്ഷകള്‍, പുനര്‍മൂല്യനിര്‍ണയം എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനും ഇന്റേണല്‍ മാര്‍ക്ക്, എപിസി എന്നിവ അപ്ലോഡ് ചെയ്യുന്നതിനുമുള്ള തിയതി 17 വരെ നീട്ടി.
സെനറ്റ് 28ന് നടക്കും
സെനറ്റ് യോഗം 28ന് വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കും. പ്രധാനപ്പെട്ട അജന്‍ഡകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.