കുസാറ്റില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഒഴിവുകള്‍
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ (കുസാറ്റ്) കുട്ടനാട് കോളജ് ഓഫ് എൻജിനീയറിംഗില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അസിസ്റ്റന്റ് പ്രഫസര്‍ക്ക് 40,000 രൂപയും (എംഇ/ എംടെക്/ എംസിഎ) പിഎച്ച്ഡി ഉള്ളവര്‍ക്ക് 42,000 രൂപയുമാണ് പ്രതിമാസ വേതനം. കൂടുതൽ വിവരങ്ങൾക്ക് www.cusat.ac.in സന്ദർശിക്കുക.