കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഫിസിക്സ് വകുപ്പ് നടത്തുന്ന എംഫില്‍ ഫിസിക്സ് കോഴ്സില്‍ എസ് സി വിഭാഗത്തില്‍ ഒഴിവുളള ഒരു സീറ്റിലേക്ക് ഒക്ടോബര്‍ 22നു രാവിലെ 10ന് ഫിസിക്സ് വകുപ്പില്‍ സ്പോട്ട് അഡ്മിഷന് നടത്തുന്നു. 50 ശതമാനം മാര്‍ക്കോടെ ഫിസിക്സിലുളള ബിരുദാനന്തര ബിരുദമാണ് യോഗ്യത. എസ് സി വിഭാഗത്തില്‍പ്പെട്ട താത്പര്യമുളളവര്‍ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04842577404, 2862441. ഇമെയില്‍:
[email protected],