കളമശേരി: കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിംഗ് പാർട്ട് ടൈം ബിടെക് സിവിൽ എൻജിനിയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ള എംടെക് ജിയോ ടെക്നിക്കൽ എൻജിനിയറിംഗ് യോഗ്യതയുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുമായി 27നു രാവിലെ 10ന് റിപ്പോർട്ട് ചെയ്യണം.