കുസാറ്റിൽ സ്പോട്ട് അഡ്മിഷന്
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഇലക്ട്രോണിക്സ് വകുപ്പ് നടത്തുന്ന എംടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍) പ്രോഗ്രാമിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് വകുപ്പുതല പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്കായി സ്പോട്ട് അഡ്മിഷന് നടത്തുന്നു. താldപര്യമുള്ളവര്‍ നോണ്‍ ക്രിമിലെയറിനോടൊപ്പം പത്താംതരം മുതലുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ ഒൻപതിന് തൃക്കാക്കര കാമ്പസിലുള്ള ഇലക്ട്രോണിക്സ് വകുപ്പില്‍ ഹാജരാകണം. ഫോണ്‍: 04842576418/2862321. വെബ്സൈറ്റ്: www.csis.org