ബിഎ/ബിഎസ്സി/ ബികോം ടൈംടേബിൾ
തിരുവനന്തപുരം: കേരളസർവക ലാശാല 21 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ് ബിഎ/ബിഎസ്സി/ബികോം/ബിപിഎ/ബിബിഎ/ബിസിഎ/ബിഎസ്ഡബ്ല്യു/ബിവോക് (റെഗുലർ 2017 അഡ്മിഷൻ , സപ്ലിമെന്ററി 2014,201 5,2016 അഡ്മിഷൻ, മേഴ്സി ചാൻസ് 2013 അഡ്മിഷൻ)പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഗ്രൂപ്പ് 2 (a) ബിഎ പരീക്ഷകൾ രാവിലെയും മറ്റ് പരീക്ഷകൾ ഉച്ചയ്ക്ക് ശേഷവും നടത്തുന്നതാണ്.
വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.