പ്രോജക്ട്/ ഡെസർട്ടേഷൻ സമർപ്പണം
തിരുവനന്തപുരം: കേരള സർവക ലാശാല ആറാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം സിബിസിഎസ് പരീക്ഷയോടനുബന്ധിച്ച് സമർപ്പിക്കേണ്ട പ്രോജക്ട് റിപോർട്ട് / ഡെസർട്ടേഷൻ എന്നിവ 29 ന് മുമ്പായി അതത് കോളജുകളിൽ സമർപ്പിക്കണം.