സാങ്കേതിക സർവകലാശാല ഡിസംബറിലെ ബി ടെക് ആറാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും ഉത്തര കടലാസിന്റെ പകർപ്പുകൾ എടുക്കാനുമുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി പിന്നീട്.