കുഫോസ് പ്രവേശന പരീക്ഷ 27ന്
കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയില്‍ (കുഫോസ്) വിവിധ പിജി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഈ മാസം 27ന്. പരീക്ഷാകേന്ദ്രങ്ങൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്. അപേക്ഷകര്‍ക്ക് www.ad mission.ku fos.ac.in ല്‍നിന്ന് 20 മുതല്‍ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷാകേന്ദ്രത്തിനു മാറ്റം വേണ്ടവര്‍ registrar@kufo s.ac.in. എന്ന വിലാസത്തില്‍ 15നു മുന്‍പ് ഇമെയില്‍ അയയ്ക്കണം. ജൂലൈ ആദ്യവാരം പരീക്ഷാഫലം പ്രഖ്യാപിക്കും. ജൂലൈ എട്ടു മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കും. പിഎച്ച്ഡി പ്രവേശന പരീക്ഷാത്തീയതി പിന്നീട്.