വകുപ്പുതല പരീക്ഷാഫലം
തിരുവനന്തപുരം: പിഎസ്സി ജനുവരിയിൽ നടത്തിയ വകുപ്പുതല പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം പരീക്ഷാർഥികളുടെ പ്രൊഫൈലിൽ ലഭിക്കും.